Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 32

“അത്ര സുഖം വേണ്ട “

അവൾ പറഞ്ഞു ചിരിച്ചു കൊണ്ട് എന്റെ കവിളിൽ ഇരു കൈകളും ചേർത്ത് പിടിച്ചു. പിന്നെ മുഖം താഴ്ത്തി എന്റെ കീഴ്താടിയിൽ പല്ലുകോർത്തു എന്നെ കടിച്ചു വേദനിപ്പിച്ചു…അവളുടെ പല്ലുകൾ എന്റെ കീഴ്താടിയിലെ ചർമത്തിൽ അമർന്നു…

“ആഹ്..മഞ്ജുസേ..”

ഞാൻ വാ പൊളിച്ചു കൊണ്ട് കാലിട്ടടിച്ചു…

പക്ഷെ അവൾ വിടാൻ കൂട്ടാക്കിയില്ല…നല്ലോണം വേദനിപ്പിച്ചു കൊണ്ട് കടിച്ചു.

“അയ്യടാ…ഈ കടിക്കും പിച്ചലിനും മാന്തലിനും ഒകെ നല്ല വേദനയാ..നീ മാത്രം ചെയ്ത മതിയോ “

മഞ്ജു കടി വിട്ടുകൊണ്ട് പറഞ്ഞു എന്റെ അരയിൽ എഴുന്നേറ്റ് ഇരുന്നു .

എന്റെ അപ്പുറവും ഇപ്പുറവും കാൽ മുട്ടുകൾ കുത്തി മഞ്ജു എന്റെ ദേഹത്ത് അവളുടെ ചന്തികൾ അമർത്തി ഇരുന്നു ! പിന്നെ മുടി അഴിച്ചു വിടർത്തി..അത് കൈകൊണ്ട് പുറകിൽ കെട്ടി വെച്ചു. ഞാനവളെ തന്നെ നോക്കി കിടന്നു ..ആ മുലകൾ നഗ്നമായി അവളുടെ ചലനങ്ങൾക്കൊപ്പം പതിയെ തുളുമ്പി കളിക്കുന്നുണ്ട്…

“മഞ്ജുസേ…അതൂടെ അഴിച്ചു കള “

ഞാൻ അവളുടെ പാന്റീസിലേക്കു കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു .

“സാര് തന്നെ അഴിച്ച മതി “

അവൾ ചിരിയോടെ പറഞ്ഞു കൊണ്ട് എന്റെ അരയിൽ നിന്നും മാറി ബെഡിലേക്ക് മലർന്നു കിടന്നു .

ഞാൻ പിടഞ്ഞെഴുന്നേറ്റു അവളെ നോക്കി.പിന്നെ ആ ആലില വയറിലും പുക്കിളിലുമെല്ലാം കൈവിരൽ കൊണ്ട് ചിത്രം വരച്ചു .മഞ്ജുവിന്റെ അടിനാഭി എന്റെ കൈവിരലിന്റെ ചലനത്തിൽ വിറച്ചു തുള്ളുന്നുണ്ട് .

ഞാൻ അവളുടെ വെണ്ണത്തുടകളെ തഴുകി കൊണ്ട് കുനിഞ്ഞു ചുംബിച്ചു .

അപ്പോഴാണ് അവളുടെ തമ്മിൽ പിണഞ്ഞ കാലുകളുടെ അറ്റത്തു സ്വർണ കൊലുസും വെളുത്തു നീണ്ട കാൽ നഖങ്ങളും ഞാൻ ശ്രദ്ധിക്കുന്നത്. കണങ്കാലിൽ ചുറ്റിയ പാദസരവും ഞാൻ കൊതിയോടെ നോക്കി ..

“നീ എന്താ നോക്കി നിക്കുന്നെ “

മഞ്ജു എന്റെ നോട്ടം കണ്ടു തോണ്ടി വിളിച്ചു .

“ചുമ്മാ..മഞ്ജുസിന്റെ കാലു കാണാൻ നല്ല ഭംഗി “

ഞാൻ ചിരിയോടെ പറഞ്ഞു..

“ഇനിയിപ്പോ അവിടേം ഉമ്മ വെക്കണോ നിനക്ക് ?”

മഞ്ജു കാര്യം മനസിലായ പോലെ തിരക്കി.

ഞാൻ തലയാട്ടി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025