Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12

“ഛെ..”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് സ്വയം പരിഭവിച്ചു .

“എന്ത് ഛെ …പറയുന്നവര് പറയട്ടെടി . നമുക്കിപ്പൊ  എന്താ …”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ എന്നിലേക്ക് ചേർത്തു പിടിച്ചു .

“പോടാ ..എന്റെ ഇമേജ് ഒകെ പോയില്ലേ ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“അത് കയ്യിലിരിപ്പിന്റെ ഗുണം ഹി ഹി ..”
ഞാൻ ചിരിയോടെ പറഞ്ഞു . മഞ്ജുസ് അതിനു മറുപടി ആയിട്ടു എന്നെ നുള്ളുമെന്നു കരുതിയെങ്കിലും പ്രത്യേകിച്ച് ഒന്നുമുണ്ടായില്ല..അവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തികൊണ്ട് എന്തൊക്കെയോ ആലോചിച്ചു ഇരുന്നു .

അന്നത്തെ രാത്രി പിന്നെ ഭക്ഷണം ഒകെ കഴിച്ചു അഞ്ജുവും മഞ്ജുസും കൂടി കൊറേ നേരം സംസാരിച്ചിരുന്നു  . ഞാനാ സമയത്തു ഹാളിൽ ഇരുന്നു ടി.വി കാണുവായിരുന്നു . ഉമ്മറത്തിരുന്നുകൊണ്ടാണ്  അവർ സംസാരിച്ചിരുന്നത് . ഞങ്ങളുടെ ഒന്നിച്ചുള്ള താമസത്തിന്റെ വിശേഷങ്ങളും അവരുടെ തള്ളുകളുമായി ആ സെഷൻ മുന്നേറി !

സമയം പത്തു പന്ത്രണ്ടായിട്ടും അവളെ കാണാതായപ്പോൾ ഞാൻ മഞ്ജുസിനെ വിളിക്കാതെ തന്നെ റൂമിലോട്ടു  പോയി . നല്ല ക്ഷീണം തോന്നിയതുകൊണ്ട് കിടന്ന ഉടനെ ഞാൻ ഒന്ന് മയങ്ങുകയും ചെയ്തു . അത് കഴിഞ്ഞു ഒരു അരമണിക്കൂർ ഒക്കെ ആയപ്പോഴാണ് മഞ്ജുസ് വന്നത് .

റൂമിലോട്ടു വന്നു കയറിയ ഉടനെ എന്റെ അടുത്തേക്ക് വന്നു കുലുക്കി വിളിച്ചു ഉറക്കവും കളഞ്ഞിട്ടാണ്  കള്ളപ്പന്നി തുടങ്ങിയത് .

“നീ ഉറങ്ങിയോടാ ..”
ഒരു വശം ചെരിഞ്ഞു കിടന്ന എന്റെ തോളിൽ പിടിച്ചു കുലുക്കികൊണ്ട് മഞ്ജുസ് തിരക്കി .നല്ല ഉറക്കം വന്ന സമയം ആയതുകൊണ്ട് എനിക്കപ്പോൾ വന്ന ദേഷ്യത്തിനു കണക്കില്ല ! പക്ഷെ അത് പൊറത്തു കാണിക്കാൻ പറ്റില്ല ..എന്റെ ഗതികേട് ആയിട്ട് കൂട്ടിയാൽ മതി..

“ആഹ് ഉറങ്ങി….”
അവളുടെ കുലുക്കി വിളിയിൽ ഉണർന്ന ദേഷ്യത്തിൽ ഞാൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു .

“ഉറങ്ങുന്നവര് സംസാരിക്കോ?”
അവളെന്റെ അരികിലേക്ക് പറ്റികിടന്നുകൊണ്ട് ചിണുങ്ങി .

“നീ എന്താ എന്നെ വിളിക്കാതെ പോന്നെ?”
അവളെന്നെ കെട്ടിപിടിച്ചുകൊണ്ട് തിരക്കി.

“പ്ലീസ് ….ഒന്ന് മിണ്ടാതിരി ..ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ ”
അവളുടെ കോപ്പിലെ ചോദ്യം കേട്ട് ഞാൻ നിസ്സഹായതയോടെ പറഞ്ഞു .

“കൊറച്ചു കഴിഞ്ഞിട്ട് ഉറങ്ങിയാൽ പോരെ ?”
മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു. പിന്നെ എന്റെ കവിളിൽ പയ്യെ ഉമ്മവെച്ചു .

“ചുമ്മാ ഇരിയെടി പൂറി…”
ഞാൻ അവളുടെ ചുംബനം കവിളിൽ പതിഞ്ഞതും ഉറക്ക ചടവോടെ ഞെരങ്ങി .

“കവി …മൈൻഡ് യുവർ ലാംഗ്വേജ് ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025