Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12

ഞാൻ പയ്യെ പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ തഴുകി . അതത്ര ഇഷ്ടമാകാത്ത പോലെ അവളും മുഖം ചുളിച്ചു .”അപ്പൊ പിന്നെ തുടങ്ങുവല്ലേ മോളെ …”
ഞാൻ അർഥം വെച്ച് പറഞ്ഞു എന്റെ പുതപ്പെടുത്തു കയ്യിൽ പിടിച്ചു . പിന്നെ  അവളുടെ അടുത്തേക്ക് നീങ്ങികിടന്നുകൊണ്ട് ഞങ്ങളെ രണ്ടുപേരെയും മൂടി. ഞാൻ കാര്യമായിട്ട് തന്നെ ആണ് എന്നോർത്ത് മഞ്ജുസ് എന്നെ ചെറിയ നീരസത്തോടെ നോക്കുന്നുണ്ട് . അവളുടെ ഡയലോഗ് കേട്ട് ഞാൻ പിന്മാറുമെന്നാണ് കക്ഷി കരുതിയത് !

പുതപ്പിനുള്ളിൽ ആയതോടെ ഞാനവളുടെ മേനിയിലാകെ കയ്യോടിച്ചു രസിച്ചു .അവളുടെ കൈകളും മുലകളും വയറും ഇടുപ്പുമെല്ലാം തഴുകി ഞാൻ മഞ്ജുസിന്റെ ചുണ്ടുകളിൽ ചുംബിച്ചു . അതിനു പ്രേത്യകിച്ചു റെസ്പോൺസ് ഒന്നുമില്ലാതെ അവള് ശവം കണക്കെ കിടന്നു തന്നു !

“മഞ്ജുസിനു ഉറക്കം വരുന്നുണ്ടോ ?”
അവളുടെ ചുണ്ടിൽ പയ്യെ മുത്തി മൂടിയിരുന്ന പുതപ്പെടുത്തു കളഞ്ഞുകൊണ്ട്  ഞാൻ തിരക്കി . അതുവരെയുള്ള എന്റെ സ്വരത്തിൽ നിന്നും പെട്ടെന്നുണ്ടായ മാറ്റം ഓർത്തു അവളെന്നെ അമ്പരപ്പോടെ  നോക്കി .

“എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് …സോ ഞാൻ ഉറങ്ങാൻ പോവാട്ടോ ”
അവളുടെ നോട്ടം ശ്രദ്ധിച്ചു ഞാൻ പിന്നെയും തുടർന്നു.

“ഇതൊക്കെ ചുമ്മാ നീ പറഞ്ഞ പോലെ ഷോ അല്ലെ ..”
പരിഭവം നിറഞ്ഞ അവളുടെ മുഖം നോക്കി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു . അതോടെ അവളുടെ ഭാവവും മാറി .

“പോടാ പട്ടി….”
അത്ര നേരത്തെ സങ്കടവും ദേഷ്യവുമൊക്കെ ഒറ്റവാക്കിൽ ഒതുക്കി അവള് എന്റെ കഴുത്തിൽ കൈചുറ്റി .പിന്നെ എന്റെ കവിളിൽ തെരുതെരെ ചുംബിച്ചു .

“എനിക്ക് തോന്നി….എന്നാലും ഉറപ്പിക്കാൻ വയ്യല്ലൊ”
എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് ചിരിച്ചു .

“ഉവ്വ ഉവ്വ ..ഇപ്പൊ കരഞ്ഞേനെ …”
ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചിരിച്ചു .അതിനു മറുപടി എന്നോണം അവളും പയ്യെ ചിരിച്ചു !

“നല്ല ഉറക്കം വന്നതായിരുന്നു ..ഒക്കെ കളഞ്ഞു..തെണ്ടി ..”
ഞാൻ അവളെ എന്റെ ദേഹത്തേക്കായി വലിച്ചു കയറ്റിക്കൊണ്ടു പറഞ്ഞു .

“അത് സാരല്യ ..എന്തായാലും ഞാൻ അഴിച്ചില്ലേ ..നമുക്ക് സ്നേഹിക്കാന്നെ..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി .

“അയ്യടി  ..ഇപ്പൊ അങ്ങനെ ആയോ . കൊറച്ചു മുൻപ് അങ്ങനെ അല്ലായിരുന്നല്ലോ ”
ഞാൻ അവളുടെ പുറത്തു തഴുകി ചിരിച്ചു .

“അതുപിന്നെ ..അങ്ങനല്ലേ ..എന്റെ ശരീരം മാത്രം മതി നിനക്ക് എന്നൊക്കെ പറഞ്ഞാൽ ദേഷ്യം വരില്ലേ ”
മഞ്ജുസ് എന്റെ നെഞ്ചിൽ നുള്ളികൊണ്ട് പല്ലിറുമ്മി .അതിനു ഞാൻ ഒന്നും മറുപടി പറയാൻ നിന്നില്ല . നേരെ പുതപ്പെടുത്തു ഞങ്ങളെ മൂടി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025