Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12

തുണിയുടുക്കാത്ത സത്യം ആണ് ! ആറാം മാസത്തിൽ ആണ് മഞ്ജുവിനെ അവളുടെ വീട്ടിലേക്ക് അച്ഛനും അമ്മയും കൂട്ടികൊണ്ടു പോയത് . പിന്നെ പ്രസവം കഴിഞ്ഞു പിള്ളേരുടെ തൊണ്ണൂറു വരെ മഞ്ജു സ്വന്തം വീട്ടിൽ ആയിരുന്നു താമസം .

അതൊക്കെ അങ്ങനെ ആലോചിച്ചിരുന്നു ഞാൻ മഴയും കണ്ടിരുന്നു . ഓഫീസ് റൂമിൽ ഇരുന്നു ആ മഴ നോക്കി കാണുന്നത് വല്ലാത്തൊരു  രസമുള്ള അനുഭവമായിരുന്നു . പിന്നെ മഴ സ്വല്പം ഒന്ന് വിട്ടു നിന്ന സമയം നോക്കി ഗസ്റ്റ് ഹൌസിലേക്ക് ശ്യാമിനൊപ്പം മടങ്ങി .

വീട്ടിലെത്തി ഒന്ന് ഫ്രഷ് ആയി സ്വയം ചായ ഉണ്ടാക്കി കുടിച്ചതിനു ശേഷമാണ് ഞാൻ മഞ്ജുവിനെ  വിളിച്ചത് . അപ്പോഴും പുറത്തു മഴ തകർക്കുന്നുണ്ട് !

കപ്പിൽ ചായ എടുത്തുകൊണ്ട് ഞാൻ ഉമ്മറത്തേക്ക് നടന്നു . ശ്യാം ആ സമയത് എന്റെ റൂമിൽ കിടന്നു വീണയുമായി ചാറ്റ് ചെയ്യുന്നുണ്ട് . ഞാൻ കാരണമുണ്ടായ അവരുടെ വഴക്ക് പറഞ്ഞു തീർക്കലാണ് ഉദ്ദേശം . ഞാൻ അത് പിന്നെ പരിഹരിക്കാം എന്ന മട്ടിൽ എന്റെ പ്രഥമ ആവശ്യത്തിലേക്ക് നീങ്ങി .

മഞ്ജുവിന്റെ നമ്പർ എടുത്തു ഡയൽ ചെയ്തു . അധിക നേരമൊന്നും വൈറ്റ് ചെയ്യേണ്ടി വന്നില്ല . കക്ഷി വേഗം ഫോൺ എടുത്തു .

“എന്താടാ ?”
മഞ്ജുസ് മുഖവുരയൊന്നും കൂടാതെ തിരക്കി .

“ചുമ്മാ ..നിന്നെ വിളിക്കാൻ എന്തേലും കാരണം വേണോ ”
ഞാൻ ചിരിയോടെ പറഞ്ഞു .

“ഹ്മ്മ്…”
അതിനു മഞ്ജുസ് പയ്യെ മൂളി .

“പിന്നെ നമ്മുടെ ട്രോഫീസ് ഒകെ എവിടെയ ? നിന്റെ അടുത്തുണ്ടോ ?”
ഞാൻ സംശയത്തോടെ തിരക്കി .

“ഇല്ലെടാ ..ഞാനിപ്പോ റൂമിലാ ..പിള്ളേര് രണ്ടും താഴെ അഞ്ജുവിന്റേയും അച്ഛൻെറയും കൂടെ കളിക്കുന്നുണ്ട് ”
മഞ്ജുസ് ഒരാശ്വാസം പോലെ പറഞ്ഞു .

“ഹ്മ്മ്…പിന്നെ അവിടത്തെ മഴ ഒകെ മാറിയോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ആഹ്…ഇപ്പൊ കുറവുണ്ട് ..എന്തേയ് ?”
മഞ്ജുസ് ചിരിയോടെ തിരക്കി .

“ചുമ്മാ …ഇവിടെ നല്ല മഴയാ…എന്റെ മിസ്സിനെ വല്ലാണ്ടെ മിസ് ചെയ്യണ പോലെ ”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു .

“നാണമില്ലല്ലോ ചെക്കാ …ഈ ഒലിപ്പിക്കല് നിർത്തിക്കൂടെ ”
എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിച്ചു .

“ഓക്കേ നിർത്താം ..നോ പ്രോബ്ലം ! അപ്പൊ എന്റെ മോള് എന്തിയേടി? അവള് എന്നെ ചോദിച്ചോ ?”
ഞാൻ റോസിമോളെ ഓർത്തു പയ്യെ തിരക്കി .

“താഴെ ഉണ്ട് …ഇന്ന് നിന്നെ കാണാഞ്ഞിട്ട് വീട്ടിലൊക്കെ ഇഴഞ്ഞു

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025