Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12

“ആഹ്..എന്ന മടിച്ചു നിൽക്കാതെ വേഗം പറ..”
ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു .

“അങ്ങനെ ഒരുപാടൊന്നും പറയാൻ ഇല്ല .  നിന്റെ പിറകെ ഉള്ള നടത്തം ..ഇഷ്ടാണ് മിസ്സെ…എനിക്ക് ഇങ്ങളെ ഇഷ്ടാണ് മിസ്സെ ..എന്നൊക്കെ ഉള്ള നിന്റെ സ്ഥിരം ഡയലോഗ്..”
മഞ്ജുസ് എന്റെ പഴയ കുസൃതികൾ ഓർത്തു ചിരിച്ചു .

“നീയൊന്നു പോണുണ്ടോ കവിനെ..ഞാൻ അല്ലെങ്കിൽ പ്രിന്സിപ്പാളിനോട് കംപ്ലയിന്റ് ചെയ്യും ”
അതിനുള്ള മഞ്ജുസിന്റെ അക്കാലത്തെ പ്രസിദ്ധമായ ഡയലോഗ് ഞാൻ സ്വയം പറഞ്ഞു അവളെ നോക്കി .

“ഹി ഹി..പോടാ ചെക്കാ..”
എന്റെ കളിയാക്കല് കേട്ടതും മഞ്ജുസ് ചിണുങ്ങി .

“എന്തൊക്കെ ബഹളവും ഉപദേശവും ആയിരുന്നു ..ഒടുക്കം എന്തായി ?”
ഞാൻ സ്വല്പം ഗമയിൽ അവളെ നോക്കി .

“എന്താകാൻ ..പറ്റിപ്പോയി ..”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“ഉവ്വ ഉവ്വ ..തുറന്നു സമ്മതിക്കാൻ നല്ല മടി ആണല്ലേ ? ”
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .

“എന്തിനു ? ഞാൻ നിന്നോട് പറയാറില്ലെങ്കിലും വേറെ എല്ലാവരോടും പറയാറുണ്ട് ..”
മഞ്ജുസ് എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു .

“എന്തോന്ന് ?”
ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി .

“എന്റെ ചെക്കൻ പൊളി ആണെന്ന് ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു കണ്ണിറുക്കി . അത് കേട്ടപ്പോൾ എനിക്കും ഒന്ന് കുളിരു കോരി !

“ആഹ് ..അങ്ങനെ ഉള്ളിലുള്ളതൊക്കെ ഇങ്ങട്ട് പോരട്ടെ ”
ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു .

“ഹി ഹി..ഇനി ഒന്നും ഇല്ല ..നീ ഒന്ന് മിണ്ടാതിരിക്ക്…”
മഞ്ജുസ് ഡ്രൈവിങ്ങിലെ ശ്രദ്ധ പാളുന്നതോർത്തു എന്നെ നോക്കി ദേഷ്യപ്പെട്ടു .

“എന്ന് പറഞ്ഞാൽ എങ്ങനെയാ  ഈ ദേഷ്യം ഒകെ പിന്നെ നീ മറന്നതെപ്പോഴാ ?”
ഞങ്ങളുടെ ലവ് സ്റ്റോറി ഓർത്തു ഞാൻ വീണ്ടും തിരക്കി .

“അത് ഞാൻ പറഞ്ഞില്ലേ ..അന്നത്തെ ഫങ്ക്ഷന് ഫുഡ് കഴിക്കാൻ വന്നപ്പോ നിന്നേം ശ്യാമിനെയും കണ്ടത്..അന്നത്തെ നിന്റെ സംസാരവും പെരുമാറ്റവും ഒകെ എനിക്ക് നല്ല ക്യാച്ചി ആയി ഫീൽ ചെയ്തു . ഈ ചെക്കൻ എന്താ ഇങ്ങനെ ..എന്നൊക്കെ ഞാൻ വീട്ടിൽ പോയി കൊറേ നേരം ആലോചിക്കുവേം ചെയ്തു  ”
മഞ്ജുസ് എന്നെ നോക്കാതെ തന്നെ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു .

“ഹ്മ്മ്…എന്തായാലും അതൊക്കെ നന്നായി . ഞാൻ നിന്നോട് എങ്ങനെയാ കമ്പനി ആവാൻ പറ്റുവാന്ന് ആലോചിച്ചു നടക്കുന്ന ടൈം ആയിരുന്നു . അപ്പോഴാണ് നിന്റെ ലിഫ്റ്റ് കിട്ടിയത് ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025