Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20

ഞാൻ അവന്റെ പുറത്തു തട്ടികൊണ്ട് ചിരിച്ചു . പിന്നെ കൗണ്ടറിൽ പോയി അവൻ ആവശ്യപ്പെട്ട പൈസയും എടുത്തുകൊടുത്തു . എന്റെ അക്കൗണ്ടിൽ അത്രയും പൈസ ഇല്ലാത്തോണ്ട് മഞ്ജുസിന്റെ അക്കൗണ്ടിൽ നിന്നാണ് പണം എടുത്തത് . അതുകൊണ്ട് കക്ഷിയുടെ കാൾ ഉടനെ വരുമെന്ന് എനിക്കറിയാം . കാരണം ഞാൻ പൈസ എടുത്താൽ അപ്പൊ നോട്ടിഫിക്കേഷൻ പോകുന്നത് അവളുടെ നമ്പറിലോട്ടാണ് !എന്നെ തിരികെ ഓഫീസിൽ തന്നെ ഡ്രോപ്പ് ചെയ്തു തന്നിട്ട് കാർത്തി യാത്ര പറഞ്ഞിറങ്ങി . കുറച്ചു കഴിഞ്ഞതോടെ മിസ്സിന്റെ  വിളി എത്തി . അത് പ്രതീക്ഷിച്ചിരുന്നതുകൊണ്ട് ഞാൻ ചിരിയോടെ അറ്റൻഡ് ചെയ്തു .

“ഹലോ മേംസാബ് …”
ഞാൻ ചിരിയോടെ പറഞ്ഞു .

“വേർ ഈസ് മൈ ടെൻ തൗസൻഡ് ?”
മഞ്ജു മറുവശത്തു ഗൗരവത്തിൽ തന്നെ ചോദിച്ചു .

“ശേ ..എന്താണ് മഞ്ജുസേ ..നിന്റെ എന്റെ എന്നൊക്കെ ഉണ്ടോ ?”
ഞാൻ അവളുടെ ചോദ്യം കേട്ട് ചിരിച്ചു .

“ആഹ് ഉണ്ട് ..ഇനി പഴയ ബ്ലാക്‌മെയ്ൽ ഒന്നും വേണ്ട ..അതും പറഞ്ഞു നീ കൊറേ ആയി പറ്റിക്കുന്നു ”
മഞ്ജുസ് മറുതലക്കൽ ദേഷ്യപ്പെട്ടു .

“എന്താണ് മോളെ ..ഏട്ടന് ആവശ്യം ഉണ്ടായിട്ടല്ലേ”
ഞാൻ ഫോണിലൂടെ കൊഞ്ചി നോക്കി .

“നിനക്കു ഡെയിലി ഓരോ ആവശ്യം  ആണല്ലോ ? സ്വന്തം അക്കൗണ്ടിന് എടുത്തൂടെ ?”
അവള് പിന്നെയും ഗൗരവം നടിച്ചു .

“അത് കാലി ആണ് ..അല്ലെങ്കിലും എന്റെ സാലറി എനിക്ക് കിട്ടാറില്ലല്ലോ ”
ഞാൻ ചെറിയ വിഷമം അഭിനയിച്ചുകൊണ്ട് പറഞ്ഞു .

“കിട്ടിയിട്ട് എന്തിനാ ? ധാനം ചെയ്യാൻ അല്ലേ ? ആരേലും സങ്കടം പറഞ്ഞാൽ കാശ് എടുത്തു കൊടുക്കാൻ നീ ആരാടാ അംബാനിയുടെ മോൻ ആണോ ?”
മഞ്ജുസ് മറുതലക്കൽ ചൂടായി .

“അതുശരി അപ്പൊ അങ്ങനെ ഒക്കെ ആയി അല്ലേ , നടക്കട്ടെ നടക്കട്ടെ ?”
ഞാൻ സെന്റി അടിച്ചുകൊണ്ട് അവളുടെ മനം മാറ്റാൻ നോക്കി .

“കവി ചുമ്മാ നമ്പർ ഇടല്ലേ ..ഞാൻ ഇത് കൊറേ വിശ്വസിച്ചു മണ്ടി ആയതാ.. ”
അതിലും വീഴാത്ത പോലെ മഞ്ജുസ് ചിരിച്ചു .

“പിന്നെ എന്താ നീ ഇങ്ങനെ ഒക്കെ പറയുന്നേ ? നിനക്കു വേറേം അക്കൗണ്ട് ഉള്ളതല്ലേ പിന്നെന്താ ? ഈ പതിനായിരം ഒക്കെ നിനക്കൊരു എമൗണ്ട് ആണോ മോളെ ?”
ഞാൻ നിസാരമട്ടിൽ ചോദിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025