Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21

അവളുടെ രീതി കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു . അതിന്റെ അർഥം അറിയാവുന്ന മഞ്ജുസ് അതോടെ വേഗം ഒന്ന് തിരിഞ്ഞു .”കവി….ഞാൻ പണ്ട് എന്തോ പറഞ്ഞുന്നു വെച്ചിട്ട് എന്നെ ഇങ്ങനെ ഊറ്റല്ലേടാ.. പ്ലീസ് ..എനിക്കാണേൽ ഇപ്പൊ ഒന്നും പറയാനും വയ്യ ….”
മഞ്ജുസ് അവളുടെ നിസഹായത ഓർത്തു ചിണുങ്ങി .

“ഹി ഹി…”
ഞാൻ അവളുടെ ഭാവം കണ്ടു ഒന്ന് ചിരിച്ചു .

“ചിരിക്കല്ലേ …അതും പറഞ്ഞു കൊറേ ആയി നീ എന്നെ ബ്ലാക്മെയിൽ ചെയ്യുന്നു ”
മഞ്ജുസ് എന്റെ കവിളിൽ നുള്ളികൊണ്ട് ചിരിച്ചു .

“എന്റെ ആകെയുള്ള പിടിവള്ളി …”
ഞാനതോർത്തു ഒരാത്മഗതം പറഞ്ഞു .

“പോടാ….എനിക്ക് അത് കേക്കുമ്പോ ഒക്കെ ഒരു ഇതാ ….”
മഞ്ജുസ് പെട്ടെന്ന് മുഖം വാടിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു .

“ചെ ചെ …നീ പിന്നേം സെന്റി ആവല്ലേ”
ഞാൻ അതുകേട്ടു അവളുടെ പുറത്തു തട്ടി .

“നീ പറഞ്ഞതൊക്കെ ശരിയാണല്ലോ ..പിന്നെന്താ .പ്രെശ്നം ? ഒകെ നിന്റെ തന്നെയാണല്ലോ.. ”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി .

“ഒന്ന് മിണ്ടാതിരിക്കോ…”
മഞ്ജുസ് അതുകേട്ടു അസ്വസ്ഥയായി .

“മഞ്ജുസേ….ഒക്കെ നിന്റെ ആണെങ്കിലും നീ എന്റെ അല്ലെ ? അപ്പൊ പിന്നെ എന്താ പ്രെശ്നം ? ”
ഞാൻ ഒന്നുടെ വ്യക്തമാക്കിക്കൊണ്ട് അവളെ കെട്ടിപിടിച്ചു .

“എന്നാലും ….”
അവള് ചിണുങ്ങി ..

“ഒരെന്നാലും ഇല്ല…ബാക്കി ഒകെ നാളെ പറയാം ..”
ഞാൻ ചിരിച്ചുകൊണ്ട് അവളെ കെട്ടിപ്പുണർന്നു . പിന്നെ പുതെപ്പെടുത്തു ഞങ്ങളെ മൂടി .

പിറ്റേന്നത്തെ ദിവസവും ഒരുപരിധി വരെ ഞങ്ങൾക്ക് ആഘോഷം തന്നെ ആയിരുന്നു . എന്താണെന്നുവെച്ചാൽ പിറ്റേന്ന് രാവിലെ പത്ത് പത്തര ഒക്കെ ആയപ്പോൾ അച്ഛനും അമ്മയും കൂടി വല്യമ്മയുടെ വീട്ടിലേക്ക് പോയി . എന്റെ കാർ എടുത്തുകൊണ്ടാണ് അവര് പോയത് .തലേന്ന് തന്നെ അച്ഛൻ ആ വിവരം എന്നോട് പറഞ്ഞിരുന്നു .

അഞ്ജുവിനും അന്നത്തെ ദിവസം എന്തോ മാര്യേജ് ഒക്കെ ഉണ്ടായിരുന്നു . അതുകൊണ്ട് ഫ്രെണ്ട്സിനെ കൂടെ അവളും പോയി . അതോടെ വീട്ടിൽ ഞാനും മഞ്ജുസും പിള്ളേരും ഒറ്റക്കായി . പക്ഷെ ഉച്ചക്കുള്ള ഫുഡ് ഒക്കെ ഉണ്ടാക്കേണ്ട പണി മഞ്ജുസിനു തന്നെ ആയിരുന്നതുകൊണ്ട് പിള്ളേരെ നോക്കുന്ന ജോലി എനിക്കായി . രണ്ടിനേം കൂടി മേയ്ക്കുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല .

അതിനിടക്ക് തന്നെ കടയിൽ പോയി സാധനങ്ങളൊക്കെ വേടിച്ചു കൊണ്ട്

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025