Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21

അവളുടെ പെട്ടെന്നുള്ള സ്നേഹം ആസ്വതിച്ചുകൊണ്ട് ഞാനവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു .”ഈ സംഗതി അങ്ങനെ എല്ലാർക്കൊന്നും ഇല്ലാലെ ?”
മഞ്ജുസ് എന്തോ ഉദ്ദേശിച്ചെന്നെ പോലെ എന്നെ മുഖം ഉയർത്തി നോക്കി .

“ഏത് ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“നേരത്തെ പോയില്ലേ ..അതുതന്നെ …”
അവൾക്കുണ്ടായ സ്ക്യുർട്ടിങ് ഓർത്തു മഞ്ജുസ് പുരികം ഇളക്കി .

“അതെനിക്കെങ്ങനെ അറിയാം …ഞാൻ സർവേ ഒന്നും എടുത്തിട്ടില്ല ”
ഞാൻ ചിരിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു .

“അങ്ങനെ അല്ലേടാ ..എന്റെ ചില ഫ്രെണ്ട്സ് ഒകെ പറഞ്ഞു അവർക്കൊന്നും ഉണ്ടായിട്ടില്ല എന്ന് ”
മഞ്ജുസ് എന്റെ നെഞ്ചിലേക്ക് തലചായ്ച്ചുകൊണ്ട് കുറുകി .

“അതുകൊണ്ടിപ്പോ ഞാൻ പോയി ഉണ്ടാക്കി കൊടുക്കണം എന്നാണോ ?”
ഞാൻ ചിരിച്ചുകൊണ്ട് അവളെ നോക്കി .

“മൈ..മോനെ ..എന്നെകൊണ്ട് ഒന്നും …”
എന്റെ മറുപടി കേട്ട് മഞ്ജു പല്ലിറുമ്മി. പിന്നെ എന്ത് കയ്യിൽ ശരിക്കൊന്നു പിച്ചി .

“ആഹ്…എന്റെ കൈ….”
അവളുടെ പിച്ചലിന്റെ വേദനയിൽ ഞാൻ ഒന്ന് വാ പൊളിച്ചു .

“എന്തേലും ഒന്ന് പറഞ്ഞു വരുമ്പോ അവന്റെ ഒരു കോമഡി ….”
എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് കണ്ണുരുട്ടി .

“എന്തൊരു കഷ്ടം ആണിത് …പിന്നെ ഞാൻ എന്ത് പറയണം എന്നാ ? ”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“പോ പന്നി …നീ എന്നോട് മിണ്ടണ്ട ”
എന്റെ ആറ്റിട്യൂട് കണ്ടു മഞ്ജുസ് പിണങ്ങി . പിന്നെ എന്നെ ഉന്തിത്തള്ളികൊണ്ട് തിരിഞ്ഞു കിടന്നു .

“അതെന്തു പരിപാടി ആണ് ..അങ്ങനെ പോവല്ലേ ”
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങികൊണ്ട് ചിരിച്ചു .

“വേണ്ട…നീ ഉറങ്ങാൻ നോക്ക് ”
അവള് ഗൗരവം നടിച്ചു .

“എന്റെ ഉറക്കം ഒകെ നിന്നെ കെട്ടിയപ്പഴേ പോയി …”
ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു . അതോടെ അവളെന്നെ കടുപ്പിച്ചൊന്നു നോക്കി .

“എന്തിനാ ഇങ്ങനെ നിസാര കാര്യത്തിന് ചൂടാവുന്നെ ..”
അവളുടെ നോട്ടം കണ്ടു ഞാൻ അന്തം വിട്ടു .

“ബാക്കി പറ….ഞാൻ കേൾക്കട്ടെ …”
അവൾ ഒന്നും മിണ്ടാത്തത് കണ്ടു ഞാൻ വീണ്ടും ചിരിച്ചു .പിന്നെ അവളെ കെട്ടിപിടിച്ചു ഒട്ടികിടന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025