Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21

ഞാൻ മുഖം ചുളിച്ചുകൊണ്ട് അവളെ നോക്കി . അതോടെ കക്ഷിയുടെ മുഖത്തെ തെളിച്ചമൊക്കെ ചോർന്നു പോയി .”കൊള്ളുലെ?”
മഞ്ജുസ് നാവു കടിച്ചുകൊണ്ട് സംശയത്തോടെ എന്നെ നോക്കി .

“യൂട്യൂബിൽ നോക്കിയപ്പോ നല്ല ടേസ്റ്റ് ഉണ്ടാരുന്നല്ലോ ”
പിന്നെ ഒരാത്മഗതം എന്ന പോലെ സ്വയം പറഞ്ഞു .

“അതെങ്ങനെ ? നീ ഡിസ്പ്ളേയിൽ തൊട്ടു നക്കിയോ ?”
അവളുടെ സംസാരം കേട്ട് ഞാൻ ചിരിച്ചു .

“പോടാ…നീ കാര്യം പറ ….ശരിക്കും കൊള്ളുലെ ?”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

“സൂപ്പർ ആടി ..ഞാൻ ചുമ്മാ പറഞ്ഞതാ …”
ഞാൻ ചിരിച്ചു കൊണ്ട് അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു .

“അതുശരി…അങ്ങനെ വരട്ടെ ”
മഞ്ജുസ് അതുകേട്ടു ചിരിച്ചു . പിന്നെ വലതു കൈ എത്തിച്ചു സ്ടവ്വ് ഓഫ് ആക്കി .തവിയും തിരിച്ചു വെച്ചു.

“കഴിഞ്ഞോ ?”
ഞാൻ അവളെ സ്മശ്യത്തോടെ നോക്കികൊണ്ട് പുരികം ഇളക്കി .

“യാ …”
അവൾ പയ്യെ മൂളി .

“എന്ന തുടങ്ങാം …”
ഞാൻ അർഥം വെച്ചു പറഞ്ഞു അവളുടെ ചന്തികളിൽ തഴുകി .

“ഇപ്പോഴോ …നീ ഒന്ന് പോയെ….”
മഞ്ജുസ് എന്റെ കയ്യിൽ കിടന്നു കുതറികൊണ്ട് ഒഴിഞ്ഞുമാറി .

“ഇപ്പൊ എന്താ കുഴപ്പം ? നമ്മള് മാത്രം അല്ലെ ഉള്ളു ..”
ഞാൻ അവളെ സ്ലാബിലേക്ക് ചാരി നിർത്തിക്കൊണ്ട് ചിണുങ്ങി .

“പോ അവിടന്ന് …ആകെ വിയർത്തു നില്ക്കാ ”
മഞ്ജുസ് സ്വന്തം അവസ്ഥ ഓർത്തു എന്റെ നെഞ്ചിൽ തള്ളി .

“അതൊന്നും കുഴപ്പമില്ല …ഈ സ്മെൽ ഒകെ എനിക്കിഷ്ടാ ”
ഞാൻ അവളുടെ മുന്ഭാഗത്തു എന്റെ മുഴുത്ത ഭാഗം മുട്ടിച്ചുകൊണ്ട് ചിരിച്ചു .

“ദേ കളിക്കല്ലേ …പിള്ളേര് അവിടുണ്ട്..”
മഞ്ജുസ് പുറത്തേക്ക് എത്തിച്ചു നോക്കികൊണ്ട് ചിണുങ്ങി .

“അവർക്കിപ്പോ എന്ത് അറിയാനാ ? നീ വാ നമുക്ക് അഞ്ജുവിന്റെ റൂമിൽ പോകാം ..അതാകുമ്പോ നോട്ടവും കിട്ടും ”
ഞാൻ അവളുടെ ഇടുപ്പിൽ കൈചുറ്റികൊണ്ട് കൊഞ്ചി . പിന്നെ അവളുടെ ചുണ്ടിൽ ഒന്ന് അമർത്തി ചുംബിച്ചു . അവിടെ പൊടിഞ്ഞു നിന്ന വിയർപ്പു കണങ്ങൾ അടക്കം ഞാൻ ആ ചുംബനത്തിലൂടെ നുണഞ്ഞെടുത്തു.

“ഹ്മ്മ്മ്മ്…..”
മഞ്ജുസ് അത് കണ്ണടച്ച് നിന്നുകൊണ്ട് എതിർത്തെങ്കിലും ഫലം ഉണ്ടായില്ല .

“എടാ..ഊണ് കഴിച്ചിട്ടാവാം ..എനിക്ക് വയ്യ ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025