Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21

ഒരു വയലറ്റ് നിറമുള്ള സ്വല്പം പഴയ ചുരിദാർ ആണ് മഞ്ജുസിന്റെ വേഷം . അടിയിൽ ഒരു കറുത്ത പാന്റും ! വീട്ടു വേഷം ആയതുകൊണ്ട് ഷാൾ ഒന്നുമില്ല . അതുകൊണ്ട് അവളുടെ ഉന്തി നിൽക്കുന്ന മാറിടവും മുല ചാലിന്റെ വെട്ടുമൊക്കെ തെളിഞ്ഞു കാണാം , മാത്രമല്ല തോളിൽ അവളിട്ടിരുന്ന കറുത്ത ബ്രായുടെ വളളി സ്വല്പം സ്ഥാനം തെറ്റി കിടക്കുന്നത് തെളിഞ്ഞു കാണാം .

“കഴിഞ്ഞോ ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .

“എവിടുന്ന് …ഇനി കറി കൂടി ഉണ്ട് …”
മഞ്ജുസ് ചിരിയോടെ പറഞ്ഞുകൊണ്ട് ഞങ്ങളുടെ അടുത്തെത്തി .

“പിന്നെ എന്തിനാ ഇപ്പൊ ഇങ്ങട് പോന്നെ ? അതൂടെ കഴിഞ്ഞിട്ട് വന്നാൽ പോരെ ”
ഞാൻ അവളെ നോക്കി ചോദിച്ചു .

“കൊറച്ചു നേരം റെസ്റ്റ് എടുക്കട്ടേ ചെക്കാ …നിനക്കു നഷ്ടം ഒന്നും ഇല്ലാലോ ”
നിലത്തിരുന്ന എന്റെ തലയിൽ ഒരു കൊട്ടുകൊട്ടികൊണ്ട് മഞ്ജുസ് ചിരിച്ചു .

“ഹ്മ്മ്..എന്തായി പരീക്ഷണം ? എന്റെ വയറു നാശം ആക്കോ ?”
ഞാൻ അവളുടെ യൂട്യൂബ് പരീക്ഷണം ഓർത്തു കളിയാക്കി . മട്ടന്റെ എന്തോ സ്പെഷ്യൽ ഡിഷ് യൂട്യൂബിൽ കണ്ട ശേഷം എന്നെകൊണ്ട് മട്ടൻ ഒകെ വാങ്ങിപ്പിച്ചാണ് അവളുടെ പാചകം .

“അങ്ങനെ ഇപ്പൊ എത്രയാ നാശം ആയിട്ടുള്ളത് ?”
അവളെന്നെ നോക്കി ഗമയിൽ ഞെളിഞ്ഞു നിന്നു . പിന്നെ ആദിയെ എടുത്തുപിടിച്ചുകൊണ്ട് സോഫയിലേക്കിരുന്നു .അവൻ കളിച്ചുകൊണ്ടിരുന്ന കളിപ്പാട്ടവും അവള് അതിനൊപ്പം എടുത്തിരുന്നു .

“മ ..മ്മ ..”
മഞ്ജുസിനെ കണ്ടതോടെ റോസിമോള് എന്റെ മടിയിൽ ഇരുന്നു കുണുങ്ങി .

“പോടീ..നിന്നെ എനിക്ക് വേണ്ട പിശാചേ ”
മഞ്ജുസ് അവളെ നോക്കി കണ്ണുരുട്ടികൊണ്ട് ചിരിച്ചു .പിന്നെ ആദിയുടെ കവിളിൽ പയ്യെ ഒരുമ്മ കൊടുത്തു .

“അല്ലെടോ ..നിന്റെ കോളേജിൽ എന്തൊക്കെ ഉണ്ട് വിശേഷം ? ഇപ്പൊ ഒന്നും പറയാറില്ലല്ലോ ”
ഞാൻ പെട്ടെന്ന് നിലത്തേക്ക് കിടന്നുകൊണ്ട് അവളെ നോക്കി . തലയ്ക്കു കൈ താങ്ങി ഒരുവശം ചെരിഞ്ഞാണ് കിടത്തം . റോസിമോളെ നിലത്തേക്ക് ഇറക്കി വെച്ചുകൊണ്ടാണ് കിടന്നത് .

“അവിടെ എന്ത് വിശേഷം..എന്നും അടിയും പിടിയും ഒക്കെ തന്നെ…നിങ്ങടെ ബാച് ഒകെ പോയേൽ പിന്നെ പിള്ളേർ മഹാ അലമ്പാ ”
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .

“ഓഹോ…”
ഞാനതു കേട്ട് പയ്യെ ചിരിച്ചു .

“പിന്നെ മോനെ വേറെ ഒരു രസം ഉണ്ട് ..”
മഞ്ജുസ് പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ചിരിച്ചു .

“ഹ്മ്മ് …എന്താടി ?”
ഞാൻ അവളെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025