Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22

അവളത് കേട്ട് പിന്നെയും ചിരിച്ചു .”നിന്റെ പൂറ്റില്…..”
ഞാൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു അവളെ എന്റെ മടിയിൽ നിന്ന് തള്ളിയിറക്കി . മഞ്ജുസ് അതുകേട്ടു കുലുങ്ങി ചിരിക്കുന്നുണ്ട് .

“എടി പട്ടി തെണ്ടി …നിന്നെ ഞാൻ ഉണ്ടല്ലോ ”
ഞാൻ അവളെ പെട്ടെന്ന് കടന്നുപിടിച്ചുകൊണ്ട് ബെഡിൽ കിടന്നുരുണ്ടു .

“സ്..കവി ….പ്ലീസ്…പ്ലീസ് …ഞാൻ ചുമ്മാ തമാശക്കല്ലേ ”
എന്റെ ദേഷ്യം കണ്ടു അവള് ചിണുങ്ങി .

“ഒരു അണ്ടിയും ഇല്ല….കൊറേ നേരം ആയി എന്നെ ആസ് ആക്കുന്നു ”
ഞാൻ അവളുടെ ചന്തിയിൽ രണ്ടു പെട കൊടുത്തുകൊണ്ട് ചിരിച്ചു .

“ആഹ്ഹ…..ആഹ് ….”
ഞാൻ അടിച്ചതും മഞ്ജുസ് എന്നെ നോക്കി ഒന്ന് ചിണുങ്ങി .

“അമ്മെ…എന്ത് വേദനയാ…”
അവള് ഇടം കൈ പുറകിലേക്കിട്ടു ചന്തിയിൽ തടവിക്കൊണ്ട് എന്നെ നോക്കി .

“അത്രക്കൊന്നും ഇല്ല …ഇനി അതിൽ പിടിച്ചു കേറിക്കോ ”
അവളുടെ ഭാവം കണ്ടു ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ആഹ് ചിലപ്പോ കേറും …നീ ഇങ്ങനെ എന്നെ കുറെ ഇറിറ്റേറ്റ് ചെയ്‌തിട്ടുള്ളതാ ”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു .

“മഞ്ജുസേ മതി ….അതുവിട്ടേ..”
ഞാൻ അവളുടെ ചൊറി മോഡ് കണ്ടു കീഴടങ്ങി .

“വിട്ടു വിട്ടു …എന്ന ഉറങ്ങിക്കോ ”
അവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തികൊണ്ട് ചിണുങ്ങി .

“നല്ല ചൂട് ….നിനക്ക് പനിയുണ്ടോ ഡാ ”
എന്റെ നെഞ്ചിലെ ചൂട് അനുഭവിച്ചറിഞ്ഞതും മഞ്ജുസ് പയ്യെ തിരക്കി.

“എനിക്ക് ഒരു പറിയും ഇല്ല …നീ ഇപ്പോഴും കാര്യം പറഞ്ഞില്ല ..”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് പയ്യെ പറഞ്ഞു .

“എന്ത് ചെക്കനാ ഇത് ..നിനക്കു മര്യാദക് സംസാരിക്കാൻ അറിയില്ലേ കവി …”
എന്റെ സംസാരം കേട്ട് മഞ്ജുസ് മുഖം ഉയർത്തി നോക്കി .

“ഫ്രെണ്ട്സിന്റെ കൂടെ നടന്നിട്ട് ശീലമായെടി ..അറിയാതെ വരുന്നതാ”
ഞാൻ അവളെ നോക്കി ജാമ്യം എടുത്തു .

“ബട്ട് ദിസ് ഈസ് നോട് ഗുഡ് ….മനസിലായോ ”
എന്റെ നെഞ്ചിൽ ഒന്ന് പിച്ചി വലിച്ചുകൊണ്ട് അവള് പല്ലിറുമ്മി .

“അആഹ്……”
ഞാൻ ആ വേദനയിൽ ഒന്ന് വാ പൊളിച്ചു .

“എന്തൊരു കഷ്ടമാണ് ദൈവമേ …എടി നീ നുള്ളിയിട്ടും മാന്തിയിട്ടും ഒകെ ഇപ്പൊ കുളിക്കുമ്പോ നീറുവാ..കംപ്ലീറ്റ് മാന്തിപ്പറിച്ചു വെച്ചിട്ടുണ്ട് ”
അവളുടെ സ്വഭാവം ഓർത്തു ഞാൻ ചിണുങ്ങി .

“ശരിക്കും ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025