Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22

.ഐ .ടി യിൽ ആണ് പഠിക്കുന്നത് . അവിടത്തെ വിശേഷമൊക്കെ ചുമ്മാ പറഞ്ഞിരുന്നു . ഞങ്ങൾ അങ്ങനെ കത്തി അടിക്കുന്നത് കണ്ടതോടെ പിന്നാലെ അഞ്ജുവും അശ്വതിയും മഞ്ജുസും ഒക്കെ പുറകിലെ സീറ്റുകളിലേക്ക് എത്തി . ഒപ്പം അവര് പിള്ളേരെ കൂടി അങ്ങോട്ടെടുത്തു .

പിന്നെ അന്താക്ഷരിയും കത്തിയും ഒക്കെ ആയി ആകെ ബഹളം ആയി . ഞങ്ങളുടെ എന്ജോയ്മെന്റ് ഒകെ കണ്ടു റോസ്‌മോളും ആദിയും ഒപ്പം ഒച്ചവെച്ചു ചിരിക്കാൻ തുടങ്ങി . അങ്ങനെ നട്ടപ്പാതിരയോടെ ഞങ്ങള് പഴനിയിലെത്തി . അപ്പോഴേക്കും പിള്ളേരൊക്കെ ഉറങ്ങി തൂങ്ങിയിരുന്നു . രാത്രിയിൽ റൂം ഒകെ എടുത്തു ഞങ്ങൾ ഒരു ഹോട്ടലിൽ തങ്ങി . പിറ്റേന്ന് രാവിലെ എഴുനേറ്റു കുളിയും മറ്റു പരിപാടികളുമൊക്കെ കഴിഞ്ഞു ക്ഷേത്ര ദർശനത്തിനായി ഇറങ്ങി . അഞ്ജുവും കീർത്തനയും അശ്വതിയുമൊക്കെ ദാവണി ആണ് വേഷം . മഞ്ജുസ് പക്ഷെ സാരി ആണ് . സെറ്റ് സാരിയും ബ്ലൗസും ആണ് അവള് സെലക്ട് ചെയ്തത് . അമ്മമാരും അതെ വേഷമാണ് .

എന്നെ സംബന്ധിച്ചു മറക്കാൻ പറ്റാത്ത ഒരു സംഭവം കൂടി ഉണ്ടായത് അവിടെ വെച്ചാണ് . കോളേജിൽ ഒകെ ചുമ്മാ അടി ഉണ്ടാക്കിയിട്ടുണ്ടെലും കാര്യമായിട്ട് ഒരു അടിപിടി ഉണ്ടായതു അവിടെ വെച്ചാണ് .
ദർശനത്തിനായി പുറത്തിറങ്ങിയ ഞങ്ങള് പഴനി മലയുടെ അടിവാരത്തു കൂടെ പ്രധാന എൻട്രൻസ് ലക്‌ഷ്യം വെച്ച് നടക്കുന്ന സമയത്താണ് സംഭവം ഉണ്ടായത് . കളിചിരിയും തമാശയും ഒക്കെ ആയി ഞങ്ങൾ ഒരു സംഘം പോലെ നീങ്ങുകയായിരുന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025