Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22

“അയ്യേ അതൊന്നും വേണ്ട …എന്റെ മോളുടെ ഭംഗി ഒകെ പോകും ”
ഞാൻ അതുകേട്ട് നിഷേധാര്ഥത്തില് തലയാട്ടി .

“അത് പിന്നേം വന്നോളുമെന്നെ …ഇത് മെയിൻ വഴിപാടു ആണ് …പിന്നെ മുത്തശ്ശിടെ വക ഗുരുവായൂര് ഒരു തുലാഭാരം ഉണ്ട് ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു നിർത്തി .

“സ്വർണം കൊണ്ടാവും …”
ഞാൻ അവളെ ഒന്നാക്കിയ പോലെ പറഞ്ഞു .

“അല്ല പിച്ചള …ഒന്ന് പോടാ അവിടന്ന് ….എന്ത് പറഞ്ഞാലും ഈ വൃത്തികെട്ട സ്വഭാവം ആണ് ”
എന്റെ മറുപടി കേട്ട് മഞ്ജുസ് കണ്ണുരുട്ടി .

“ഓഹ്..”
ഞാൻ അതുകേട്ടു പയ്യെ മൂളി മുഖം വെട്ടിച്ചു .

“അപ്പൊ എന്ത് പറയണം ? സാറിനു എന്നാ ഇപ്പൊ പോകാൻ ഒഴിവുണ്ടാവാ ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“എപ്പോ വേണേലും പോകാം …ടീച്ചർ പറഞ്ഞാൽ മതി …”
ഞാൻ അത് സമ്മതിച്ചുകൊണ്ട് ആദ്യമേ പറഞ്ഞു .

“ഓഹ്…എന്ന അടുത്ത വീക്ക് പഴനിയിൽ പോകാം …ബാക്കി ഒകെ പിന്നെ നാട്ടിൽ തന്നെ അല്ലെ..അത് സൗകര്യം പോലെ എപ്പോ വേണേലും പോകാം …”
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞു .

“ഹ്മ്മ്….”
ഞാൻ മൂളി ശരിവെച്ചു .

“അപ്പൊ ശരിക്കും പോവാല്ലേ?”
മഞ്ജുസ് വീണ്ടും എന്നെ നോക്കി .

“ഹാഹ് ..ഇതെന്തിനാ പിന്നേം പിന്നേം എന്നോട് ചോദിക്കുന്നെ ? ഞാൻ പറഞ്ഞില്ലേ പോവാം ന്നു ”
അവളുടെ ചോദ്യം കേട്ട് ഞാൻ കൈമലർത്തി .

“എന്നാലും അങ്ങനെ അല്ലല്ലോ ..നീ എന്റെ ഹസ്ബൻഡ് അല്ലെ. സോ ചോദിച്ചില്ലെങ്കിൽ മോശം അല്ലെ ”
മഞ്ജുസ് എന്റെ നെഞ്ചിൽ തോണ്ടിക്കൊണ്ട് ചിണുങ്ങി .

“ഓഹ്..ഞാൻ നിന്റെ ഹസ്ബൻഡ് ഒക്കെ ആണല്ലേ ..നല്ല കാര്യം..പുതിയ അറിവാണ് കേട്ടോ ”
ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു .

“ഹ്ഹ ഹ …”
മഞ്ജുസ് അതുകേട്ടു ഒന്ന് ചിരിച്ചു .

“അതേടാ..യു ആർ മൈ സ്വീറ്റ് ഹസ്സ്….മൈ ലക്ക് ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ സ്നേഹത്തോടെ കെട്ടിപിടിച്ചു ബെഡിൽ കിടന്നുരുണ്ടു എന്റെ കവിളിൽ ചുംബിച്ചു .

“ഒന്നുടെ നോക്കണോ ?”
ഉരുളുന്നതിനിടെ മഞ്ജുസ് എന്നോടായി തിരക്കി .

“വയ്യ വയ്യ …ഒരു മൂഡ് ഇല്ല..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025