Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24

പത്തു പതിനനച്ചു മിനുട്ട് അങ്ങനെ കളഞ്ഞു ഞങ്ങൾ വീണ്ടും നടന്നു തുടങ്ങി . അപ്പോഴേക്കും പഴനിമലയിലെ ദീപങ്ങൾ ഏറെക്കുറെ മൊത്തമായും തെളിഞ്ഞിരുന്നു . അതോടെ മലക്ക് മൊത്തത്തിൽ ഒരു ഭംഗി കൈവന്നപോലെ എനിക്ക് തോന്നി .

അങ്ങനെ കുറച്ചു ആയാസപ്പെട്ടിട്ട് ആണേലും ഒടുക്കം ഞങ്ങള് മുകളിൽ എത്തി . സന്ധ്യ നേരം ആയതുകൊണ്ട് നല്ല കാറ്റും കുളിരും ഒകെ ഉണ്ട് . മുകളിൽ എത്തിയതോടെ പിന്നെ ദർശനത്തിനു വേണ്ടിയുള്ള ക്യൂവിൽ കയറി . പഴനിയിൽ പണം കൊടുത്തു ദർശനം നടത്താവുന്ന ക്യൂവും അല്ലാത്തതും ഒക്കെ ഉണ്ട് . പക്ഷെ ഞങ്ങൾ ഫ്രീ ആയിട്ടുള്ള വരിയാണ് തിരഞ്ഞെടുത്തത് .

വരിയിൽ നല്ല തിരക്കായിരുന്നതുകൊണ്ട് പരസ്‍പരം തൊട്ടുരുമ്മിയാണ് ഞാനും മഞ്ജുസും നിന്നിരുന്നത് .

“കാലു കടഞ്ഞിട്ട് വയ്യ മാൻ ..”
സ്വല്പ നേരം ക്യൂവിൽ നിന്നപ്പോഴേക്കും മഞ്ജുസ് എന്നെ നോക്കി പയ്യെ പറഞ്ഞു . എനിക്ക് തൊട്ടുമുന്പിൽ ആയിട്ടാണ് അവള് നില്ക്കുന്നത് . അവളുടെ തോളിൽ ഇരുകയ്യും ചേർത്തുപിടിച്ചാണ് ഞാൻ പിന്നിൽ നിന്നിരുന്നത് . ബാക്കിയുള്ളവരൊക്കെ ഞങ്ങൾക്ക് മുൻപിൽ ആണ് . ഏറ്റവും മുൻപിൽ അഞ്ജുവും അച്ചുവും കീർത്തനയും പിളേളരും ആണ് .

“അതിനിപ്പോ ഞാൻ എന്ത് ചെയ്യാനാ ..എനിക്കും ഉണ്ട് ഇതൊക്കെ ..”
അവളുടെ പരാതി കേട്ട് ഞാൻ ചിരിച്ചു .

“പൈസ കൊടുത്താലും വേണ്ടിയിരുന്നില്ല…മറ്റേ ക്യൂവിൽ കേറിയാൽ മതിയായിരുന്നു ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ആഹ്..ഇനി പറഞ്ഞിട്ട് കാര്യല്ല..നിന്നോ …”
ഞാൻ അതുകേട്ടു ചിരിച്ചു അവളുടെ തോളിൽ എന്റെ കൈകൾ ഒന്നമർത്തി മസാജ് ചെയ്യും പോലെ ഞെക്കി . അവളുടെ തോളിലെ വിയർപ്പിന്റെ നനവൊക്കെ എന്റെ കയ്യിൽ പറ്റുന്നുണ്ട് . അതോടെ കക്ഷി ഒരു സ്റ്റെപ്പ് പുറകോട്ടു നീങ്ങി എന്റെ മുൻവശത്ത് അവളുടെ ചന്തികൊണ്ട് വന്നു മുട്ടിച്ചു . അപ്പുറവും ഇപ്പുറവും ഒകെ ആളുകൾ ഉള്ളോണ്ട് അക്രമം ഒന്നും ചെയ്യാൻ പറ്റില്ല എങ്കിൽ കൂടി ആ നീക്കത്തിൽ എന്റെ ഉള്ളൊന്നു പിടഞ്ഞു . ഒപ്പം സമാനത്തിലും ചെറിയ തരിപ്പ് കേറി .

“നീങ്ങി നിക്ക് …”
ഞാൻ സ്വകാര്യം പോലെ അവളുടെ ചെവിയിൽ പറഞ്ഞു .

“ഇല്ല…”
അവള് ചിരിയോടെ അതിനു മറുപടി പറഞ്ഞു . പിന്നെ ചന്തി ഒന്നുടെ എന്റെ മുൻപിൽ അമർത്തി .

“സ് …എടി കൊഴപ്പം ഉണ്ടാക്കല്ലേ ..ആള്ക്കാര് കണ്ടാൽ മോശാ ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025