Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25

“ആഹ്..ആയി..നീ എന്താന്ന് വെച്ചാൽ ചെയ്തോടാ മുത്തേ …”
അവള് ചിണുങ്ങിക്കൊണ്ട് എന്റെ ചുണ്ടത്തു മുത്തി , പിന്നെ എന്റെ ചുണ്ടത്തു അവളുടെ നാവു പയ്യെ ഇളക്കി .അവളുടെ നാവിൽ എന്റെ നാവു നീട്ടി കോര്ത്തുകൊണ്ട് ഞാനും അവളെ വരിഞ്ഞുമുറുക്കി. പിന്നെ ബെഡിൽ കിടന്നു പരസപരം ചുംബിച്ചുകൊണ്ട് കിടന്നുരുണ്ടു .

പിറ്റേന്നത്തെ ദിവസം ഞാൻ കോയമ്പത്തൂരിലേക്ക് പോകാൻ ഒരുങ്ങി . പോകും നേരം കിഷോറിനെയും അവന്റെ അച്ഛനെയും ബീനേച്ചിയെയും കണ്ടിട്ടാണ് മടങ്ങിയത് . അവന്റെ ജോലിയുടെ കാര്യം അടുത്ത ആഴ്ച ശരിയാകുമെന്നും , അടുത്തയാഴ്ച തന്നെ അങ്ങോട്ടേക്ക് പോന്നോളാനും ഞാൻ അവർക്കു ഉറപ്പുനൽകി.

പിന്നെ കിഷോറിനെ മാത്രം അടുത്ത് വിളിച്ചു സ്വല്പം അങ്ങ് മാറിനിന്നു.

“അളിയാ പിന്നെ ഒരു കാര്യം …നീ പറ്റില്ലെന്ന് പറയരുത്..”
ഞാൻ അവന്റെ തോളിൽ കയ്യിട്ടുകൊണ്ട്

“എന്താന്നുവെച്ചാൽ തെളിച്ചു പറയെടെ ”
എന്റെ മട്ടും രീതിയും ഒകെ കണ്ടു കിഷോർ ചിരിച്ചു .

“അളിയാ പകരത്തിനു പകരം ആണെന്ന് വിചാരിക്കരുത്…നീ പോവുമ്പോ നീ പൊന്നുപോലെ കൊണ്ട് നടന്നിരുന്ന ബൈക്ക് എനിക്ക് തന്നിട്ടല്ലേ പോയത് ..അതുകൊണ്ട് ഇപ്പൊ ഞാൻ നിനക്കൊരെണ്ണം തരട്ടെ ?”
ഞാൻ മുഖവുര ഒന്നും കൂടാതെ തന്നെ അവനോടു ചോദിച്ചു . .

പക്ഷെ അവന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരി മാത്രമാണ് ഉണ്ടായതു . ഞാൻ പ്രതീക്ഷിച്ച പോലുള്ള എക്സൈറ്റ്മെന്റ് ഒന്നും അവന്റെ മുഖത്ത് കണ്ടില്ല .

“എന്താടാ ഒരു കിണി ? ഞാൻ കാര്യമായിട്ട് തന്നെയാ ..ഇപ്പൊ എനിക്ക് അതിനുള്ള ആമ്പിയർ ഉണ്ടെന്നു കൂട്ടിക്കോ ”
ഞാൻ അവന്റെ തോളിൽ കൈ അമർത്തി ഒന്ന് ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025