Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5

മഞ്ജുസിന്റെ ചോദ്യത്തിന് മുൻപിൽ ഞാൻ തലചൊറിഞ്ഞുകൊണ്ട് പറഞ്ഞു. കാര്യമായിട്ടൊന്നും കേട്ടത് ഓര്മ ഇല്ലെങ്കിലും അങ്ങനെ പറയുന്നതാണ് ആരോഗ്യത്തിന് നല്ലത് .”ആണോ ? എന്ന പറ..ഞാൻ ലാസ്റ്റ് എന്താ പറഞ്ഞത് ?”
മഞ്ജുസ് എന്റെ കഴുത്തിൽ പയ്യെ കുത്തിപിടിച്ചുകൊണ്ട് ചോദിച്ചു .

“ലവ് യൂ ഡാ കവി ന്നല്ലേ ..”
അവളുടെ ദേഷ്യം ഒന്ന് ശമിപ്പിക്കാൻ വേണ്ടി ഞാൻ ചിണുങ്ങിക്കൊണ്ട് പറഞ്ഞു . അതോടെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു .

“എന്തുവാ മഞ്ജുസേ..നമുക്ക് ഉറങ്ങാടി ..നിക്ക് തീരെ വയ്യ ..ഉള്ള ആമ്പിയറൊക്കെ പോയി ”
അപ്പോഴത്തെ ക്ഷീണം കാരണം ഞാൻ ദയനീയമായി അവളെ നോക്കി പറഞ്ഞു .

“പറ്റില്ല..നിക്ക് സംസാരിക്കണം ”
മഞ്ജുസ് എന്നെ നോക്കി ചിരിയോടെ പറഞ്ഞു .

“പ്ലീസ് ഡീ ..”
ഞാൻ അവളെ നോക്കി ഒന്നുടെ ചിണുങ്ങി .

“ശരിക്കും ഉറക്കം വരുന്നുണ്ടോ ? ”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“മ്മ്..”
ഞാൻ പയ്യെ മൂളികൊണ്ട് തലയാട്ടി.അതോടെ കക്ഷി ഒന്ന് അകന്നുമാറി ഞങ്ങളുടെ പുതപ്പെടുത്തു പിടിച്ചു . പിന്നെ അരയോളം മുടികിടന്ന ഞങ്ങളെ മൊത്തമായി മൂടിപുതപ്പിച്ചു .അതോടെ പൂർണ നഗ്നരായി ഞങ്ങളാ പുതപ്പിനിടയിൽ ചേർന്നുകിടന്നു . പരസ്പരം ശരീരത്തിലെ ചൂട് അങ്ങോട്ടുമിങ്ങോട്ടും പകർന്ന് നൽകികൊണ്ട് മഞ്ജുസെന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി .

“ഗുഡ്‌നൈറ്റ് ഡാ …”
അവൾ പയ്യെ കുറുകി .

“മ്മ് …ഗുഡ്‌നൈറ്റ് ”
ഞാൻ പയ്യെ മൂളി പറഞ്ഞു .

പിറ്റേന്ന് എണീക്കുമ്പോൾ ഞാൻ കാണുന്നത് , കുളിച്ചു റെഡി ആയി ഫ്രോക് ഒകെ അണിഞ്ഞു കട്ടിലിന്റെ മുൻപിലെ കസേരയിൽ ഇടതു കാലിനുമീതെകൂടി വലതുകാൽ പിണച്ചുകെട്ടി മൊബൈൽ തോണ്ടുന്ന മഞ്ജുവിനെയാണ് .

തലയിൽ നിന്നും പുതപ്പു മാറ്റിക്കൊണ്ട് ഞാനവളെ കണ്മിഴിച്ചു നോക്കി.കറുപ്പിൽ നിറയെ ചുവപ്പും മഞ്ഞയും കലർന്ന റോസാപൂക്കളുടെ ചിത്രമുള്ള ഫ്രോക് . അത് മഞ്ജുസിന്റെ കാൽമുട്ടോളം നീളമുണ്ട്‌ . പക്ഷെ ഇടതുതുടയുടെ ഭാഗത്തു ഒരു കീറൽ ഉള്ളതുകൊണ്ട് അവളുടെ ഇടത്തെ തുട ഏതാണ്ട് മുക്കാലോളം നഗ്നമാണ് . സ്ലീവെലെസ്സ് ടൈപ്പ് ആയതുകൊണ്ട് അവളുടെ തോളും കക്ഷവുമൊക്കെ നല്ല വുത്തിയായി കാണാൻ സാധിക്കും . അടിയിൽ ബിക്കിനി ടൈപ്പ് ബ്രായും പാന്റീസും ധരിച്ചിട്ടുണ്ട് . മൊത്തത്തിൽ ഒരു പീസ് ആയിട്ടുണ്ട് .

“നല്ല സരക്ക് ആയിട്ടുണ്ടല്ലോ മോളെ..”
മഞ്ജുസിന്റെ രൂപം നോക്കി ഞാൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു .

“പോടാ തെണ്ടി ..”
എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025