Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5

“നീ എണീറ്റിട്ടു ഒരുപാടായോ ?”
ഞാൻ പുതപ്പു മാറ്റിക്കൊണ്ട് ഗൗരവത്തിൽ തിരക്കി . പിറന്നപടി സാമാനവും കുലപ്പിച്ചുകൊണ്ട് എഴുനേറ്റ എന്നെ മഞ്ജുസ് ചിരിയോടെ നോക്കുന്നുണ്ട് .

“ഇല്ലെടാ ..കുറച്ചേ ആയുള്ളൂ ..നീ നല്ല ഉറക്കം ആയിരുന്നോണ്ട് വിളിച്ചില്ലെന്നേ ഉള്ളൂ ”
മഞ്ജുസ് എന്റെ നിൽപ്പ് നോക്കി ചിരിയോടെ പറഞ്ഞു .

“നീ എന്തിനാ ഈ വേണ്ടാത്തിടത്തു നോക്കണേ ? കടിയൊക്കെ മാറിയില്ലേ ”
ഞാൻ അവളുടെ നോട്ടം കണ്ടു മഞ്ജുസിനെ കളിയാക്കി .പിന്നെ അവൾ കാൺകെ കുട്ടനിലൊന്നു തടവി .

“നാണം ഇല്ലല്ലോ മാൻ ? വല്ല തുണിയെടുത്തു ഉടുക്കെടാ ചെക്കാ ..”
എന്റെ ടീസിംഗ് കണ്ടു ചിരിച്ചു മഞ്ജുസ് പയ്യെ പറഞ്ഞു .

“എന്തിനാ നാണിക്കണേ ? എനിക്ക് ഇപ്പൊ നിന്റെ മുൻപിൽ മാത്രമല്ലെ ഇങ്ങനെ നില്ക്കാൻ പറ്റൂ ”
ഞാൻ ചിരിയോടെ പറഞ്ഞു ഒരു ടവൽ എടുത്തു ഉടുത്തു.

“മിസ് ഫുഡ് കഴിച്ചോ ഡീ ?”
ഞാൻ അവളെ നോക്കി സംശയത്തോടെ ചോദിച്ചു .

“ഇല്ല ..നീ എളുപ്പം റെഡി ആവ്.നമുക്കൊന്നിച്ചു പോകാം .നല്ല വിശപ്പുണ്ട് ”
മഞ്ജുസ് ഫോൺ കസേരയിലേക്കിട്ടുകൊണ്ട് എഴുനേറ്റു .

“അതൊരു പുതുമയുള്ള വിഷയമേ അല്ല …നീയും നിന്റെ തീറ്റയും വളരെ ഫേമസ് ആണ് ..”
ഞാൻ മഞ്ജുസിനെ കളിയാക്കികൊണ്ട് ചിരിച്ചു .

“സോ വാട്ട് ? ഞാൻ നല്ല ഫിറ്റ് അല്ലെ ?”
മഞ്ജുസ് സ്വയം എന്റെ മുൻപിൽ നിന്ന് പോസ് ഇട്ടുകൊണ്ട് ചിരിച്ചു .

“പിന്നെ ..കിളവി ആയാലും അതൊക്കെ ഒകെ ആണ്.. ”
ഞാൻ അവളെ കളിയാക്കാൻ വേണ്ടി ഒന്നുടെ പറഞ്ഞു .

“ഡാ ചെക്കാ വേണ്ടാട്ടോ ..”
ഞാൻ കിളവി എന്നുപറഞ്ഞാൽ ഇഷ്ടപെടാത്ത മഞ്ജു എന്നെ നോക്കി മുരണ്ടു .

“ഓ പിന്നെ ..ഒന്ന് പോടീ ”
അവളുടെ ദേഷ്യം കണ്ടു ഞാൻ ചിരിച്ചു .പിന്നെ ഒന്നും മിണ്ടാതെ നേരെ ബാത്റൂമിലേക്ക് കയറി .കുളിയൊക്കെ കഴിഞ്ഞു പുറത്തിറങ്ങി ഒരു ഷോർട്സും ടി-ഷർട്ടും എടുത്തിട്ട് ഞാൻ ഉമ്മറത്തെ ലോബിയിൽ ഇരുന്ന മഞ്ജുവിന് അടുത്തേക്ക് പോയി . എന്നെ കണ്ടതും അവൾ എഴുനീറ്റുകൊണ്ട് ബ്രെക്ഫാസ്റ്റ് കഴിക്കാൻ പോകാൻ റെഡി ആയി .

അതോടെ കോട്ടേജ് പൂട്ടിക്കൊണ്ട് ഞങ്ങൾ പുറത്തിറങ്ങി . മാലിയിലെ പൂഴിമണലിലൂടെ ചെരിപ്പിടാതെ ഞങ്ങൾ പുറത്തോട്ട് നടന്നു . മഞ്ജുസിന്റെ കയ്യിൽ ഒരു ചെറിയ പേഴ്‌സ് പിടിച്ചിട്ടുണ്ട് .ഡോളർ ഒകെ അതിലാണ് !

“എടി മിസ്സെ നിനക്ക് എന്നപോലത്തെ വട്ടൊന്നും ഇല്ലേ ?”
നടന്നു നീങ്ങവേ മഞ്ജുസിനെ ചേർത്തുപിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു .

“മനസിലായില്ല ?’
അവൾ തലചെരിച്ചു എന്നെ ഗൗരവത്തിൽ നോക്കി .

“ഫാന്റസി … ഐ മീൻ ബെഡ്റൂമില് ..”
ഞാൻ സ്വല്പം നാണത്തോടെ അവളോട് തിരക്കി . മഞ്ജുസ് അതുകേട്ടതും പയ്യെ ഒന്ന് പുഞ്ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025