Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5

“എന്താ ചിരിക്കൂന്നേ ? ”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ഏയ് ഒന്നുമില്ലെടാ ..നിന്റെ ഈ ഓപ്പൺ മൈൻഡ് എനിക്കിഷ്ടാ ..അതോണ്ട് ചിരിച്ചതാ”
മഞ്ജുസ് കണ്ണിറുക്കികൊണ്ട് പറഞ്ഞു .

“തന്നേ? എന്നാൽ പറ , മിസ്സിന് അങ്ങനത്തെ വിഷസ് ഒന്നും ഇല്ലേ ?”
ഞാൻ വീണ്ടും സംശയത്തോടെ ചോദിച്ചു .

“ഇല്ല ..”
അതിനു ഒറ്റവാക്കിൽ മഞ്ജുസ് മറുപടി നൽകി .

“ഏയ് ..അത് ചുമ്മാ ..”
ഞാൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചിണുങ്ങി .

“അല്ലെടാ..എനിക്കങ്ങനെ ഒന്നും ഇല്ല . അല്ലാതെ തന്നേ നീയെന്നെ ഇട്ടു വെള്ളം കുടിപ്പിക്കുന്നുണ്ട് ”
മഞ്ജുസ് അർഥം വെച്ച് തന്നെ പറഞ്ഞു . ഞാനും അതുകേട്ടപ്പോഴൊന്നു ചിരിച്ചു .

“ഞാൻ ഇതുവരെ ചോദിച്ചിട്ടില്ല ..മഞ്ജുസ് സെക്സ് ലൈഫിൽ ഹാപ്പി ആണോടീ ?”
കുറെ കാലമായിട്ട് ചോദിക്കണം എന്ന് വിചാരിച്ച ഒരു ചോദ്യം ഞാൻ ഒടുക്കം രണ്ടും കൽപ്പിച്ചു മഞ്ജുവിനോടായി തിരക്കി . എന്റെ ചോദ്യം കേട്ടതും അവള് കുലുങ്ങി ചിരിച്ചു .

“ഹി ഹി ഹി …നീ ഭയങ്കര പുള്ളി ആണല്ലോടാ ”
മഞ്ജുസ് ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞൊപ്പിച്ചു .

“പിന്നെ അതൊക്കെ അറിയണ്ടേ ?നീ ചുമ്മാ എന്നെ കാണിക്കാൻ വേണ്ടി ഒച്ചയും വിളിയും ഉണ്ടാക്കുന്നതല്ലല്ലോ ല്ലേ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“പോടാ ചെക്കാ ..നീ സൂപ്പർ അല്ലെ ”
മഞ്ജുസ് എന്നെ പുകഴ്ത്തികൊണ്ട് എന്റെ കവിളിൽ ഒരു ഉമ്മ നൽകി .

“സത്യായിട്ടും ?”
ഞാനവളെ വീണ്ടും പുരികങ്ങൾ ഇളക്കികൊണ്ട് നോക്കി .

“അതേടാ..സത്യം പറഞ്ഞാലേ എനിക്ക് ഈ നാവിട്ടു ചെയ്യുന്ന നിന്റെ പരിപാടിയോട് വല്യ ഇഷ്ടം ഉണ്ടായിരുന്നില്ല .പക്ഷെ അതിനാണ് ഇപ്പൊ ഏറ്റവും ഫീൽ ഉള്ളത് , അതോണ്ടല്ലേ ഞാൻ നിന്നെകൊണ്ട് നക്കിക്കളയിക്കുന്നത് ”
മഞ്ജുസ് സ്വല്പം ഓപ്പൺ ആയി സംസാരിച്ചുകൊണ്ട് പറഞ്ഞു .

“ബേക്കിലും നല്ല ഫീലാണുകേട്ടോ ”
മഞ്ജുസിനെ നോക്കാതെ പുറത്തെ കാഴ്ചകളിലേക്ക് നോക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“അയ്യടാ ..എനിക്ക് അത്രേം ഫീൽ വേണ്ട ..”
ഞാൻ പറഞ്ഞതിന്റെ അർഥം മനസിലായ മഞ്ജുസ് ചിരിച്ചുകൊണ്ട് പറഞ്ഞു .

“വേണ്ടെങ്കിൽ വേണ്ട …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . അപ്പോഴേക്കും ഞങ്ങൾ റെസ്റ്റോറന്റിന്റെ മുൻപിൽ എത്തിയിരുന്നു . അവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷം ഞാനും മഞ്ജുസും നേരെ പോയത് പാരാസെയ്‌ലിംഗ് നടത്തുന്ന ഭാഗത്തേക്കാണ് . അതൊക്കെ വന്ന ദിവസം താന്നെ മഞ്ജുസ് നോക്കിവെച്ചിട്ടുണ്ടായിരുന്നു .

പാരച്യൂട്ടിൽ കേറി ദ്വീപ് മൊത്തം കറങ്ങാനുള്ള പ്ലാനിലാണ് കക്ഷി . എനിക്ക് ആണേൽ അതിലൊന്നും വല്യ താല്പര്യമില്ല. പക്ഷെ മഞ്ജുസ് പറഞ്ഞാൽ സമ്മതിച്ചു കൊടുത്തേ പറ്റൂ . അല്ലേല് അവള് കലാപം ഉണ്ടാക്കും ! എന്നേക്കാൾ പ്രായം ഉണ്ടെന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല . ദേഷ്യം വന്നാൽ എന്നേക്കാൾ കഷ്ടമാണ് പെണ്ണിന്റെ കാര്യം .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025