Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 10

ഞാൻ ചിരിയോടെ പറഞ്ഞു .

“ഞാൻ അതിലേറെ ചൂടാ…എണീക്കട അങ്ങോട്ട് “

അവളെന്റെ തല പിടിച്ചു ഉന്തി കൊണ്ട് പറഞ്ഞു .

“ശേ…മഞ്ജുസ് ഇതെന്തോന്ന്..ഓരോ നേരത്തു ഓരോ സ്വഭാവം ആണല്ലോ ..”

ഞാൻ നിരാശയോടെ അവളുടെ മടിയിൽ കിടന്നുകൊണ്ട് പറഞ്ഞു .

“പോടാ….നീ ഓരോന്ന് കാണിച്ചിട്ട് എന്റെ കണ്ട്രോൾ പോവും…എന്തിനാ വെറുതെ “

മഞ്ജു ചിരിയോടെ പറഞ്ഞു .

“ശോ..ഈ റൂമിന്റെ പൈസയും പോയല്ലോ “

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“നീ നാളേം എടുത്തോട .നമുക്ക് നോക്കാം ..”

മഞ്ജു പെട്ടെന്ന് കള്ളച്ചിരിയോടെ പറഞ്ഞു .

“ഏഹ് , സത്യം ആയിട്ടും ?’

ഞാൻ പെട്ടെന്ന് അവളുടെ മടിയിൽ നിന്ന് ചാടി എഴുനീറ്റുകൊണ്ട് അവളെ വിശ്വാസം വരാതെ നോക്കി .

“അതേടാ..പൊട്ടാ “

അവൾ എന്നെ പെട്ടെന്ന് കഴുത്തിലൂടെ ആകൈചുറ്റി കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു .

“ഓഹ്..എന്റെ മഞ്ജുസേ..ഉമ്മ “

ഞാനവളുടെ കഴുത്തിൽ സ്നേഹത്തോടെ ചുംബനം നൽകികൊണ്ട് പറഞ്ഞു .

“ഹ ഹ ഹ….അയ്യടാ നിന്റെ സുഖിപ്പിക്കലൊന്നും വേണ്ട…”

മഞ്ജു എന്റെ പുറത്തു കൈകൾ പരതികൊണ്ട് പറഞ്ഞു .

“അതിനു ഞാൻ സുഖിപ്പിച്ചില്ലല്ലോ ..”

ഞാൻ അർഥം വെച്ചെന്നോണം പറഞ്ഞു ..

“പോടാ…”

അത് മനസിലായെന്നോണം മഞ്ജു കുണുങ്ങി ചിരിച്ചുകൊണ്ട് എന്റെ കാതിൽ പതിയെ പല്ലുകൊർത്തു കൊണ്ട് കടിച്ചു .

പെട്ടെന്ന് നേരം വൈകുന്നത് അറിഞ്ഞ അവൾ എന്നെ പുറകിലേക്ക് തള്ളി .

“എന്താ ..?”

ഞാൻ അവളെ അമ്പരപ്പോടെ നോക്കി.

“മതി മതി..വാ പോവാം..ബാക്കി നാളെ “

അവൾ തിടുക്കപ്പെട്ട് എഴുന്നേറ്റുകൊണ്ട് പറഞ്ഞു .

“ആകുറച്ചു നേരം കൂടി ഇങ്ങനെ ഇരിക്കന്നെ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025