Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 10

പിറ്റേന്ന് നേരത്തെ പോകാനുള്ളതുകൊണ്ട് എല്ലാരും സ്വല്പം നേരത്തെ തന്നെ സൈഡ് ആയി . അതോടെ ഞാൻ പുറത്തിറങ്ങി . ഇത്തവണ മഞ്ജുസിനെ കാത്തു നിൽക്കാതെ ഞാൻ ആദ്യമേ പഴയ റൂമിലേക്ക് ചെന്നിരുന്നു . അവിടെ എത്തി ഞാൻ മഞ്ജുസിനെ ഫോണിൽ വിളിച്ചു നോക്കി ..

പക്ഷെ റെസ്‌പോൺസ് ഒന്നുമില്ല…ഞാൻ ആകെ നിരാശനായി രണ്ടാമതും വിളിച്ചു . പക്ഷെ കാൾ പെട്ടെന്ന് ഡിസ് കണക്റ്റ് ആയി . ആ സമയം റൂമിന്റെ വാതിൽ തള്ളി തുറന്നുകൊണ്ട് മഞ്ജുസ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇങ്ങോട്ടേക്ക് വരിക ആയിരുന്നതുകൊണ്ടാണ് കക്ഷി ഫോൺ എടുക്കാഞ്ഞത് .

ഇന്നലെയിട്ട അതെ നൈറ്റി തന്നെയാണ് വേഷം . അവൾ വാതിൽ തുറന്നു അകത്തേക്ക് കയറി തിടുക്കപ്പെട്ട് കൈ ഉയർത്തി കുറ്റി ഇട്ടു .

സ്വല്പം പേടിയും പരവേശവുമൊക്കെ ഉണ്ട് .ഞാൻ അവളെ കണ്ടതും ബെഡിൽ നിന്നെഴുനേറ്റു .

എന്തോ തെറ്റ് ചെയ്യാൻ പോകുന്നു എന്ന ഭാവം ആണ് മഞ്ജുസിനു എന്നെനിക് തോന്നി. പക്ഷെ എന്നെ വിഷമിപ്പിക്കാനും വയ്യ .

അവൾ ചിണുങ്ങി ചിണുങ്ങി എന്റെ അടുത്തേക്ക് വന്നു . ഞാൻ പുഞ്ചിരിയോടെ അവളെ കൈ വിടർത്തി കെട്ടിപിടിച്ചു .

നല്ല സുഖമുള്ള വിയർപ്പിന്റെ മണം ആയിരുന്നു അവൾക്ക് ! ഇന്നലെയിട്ട നൈറ്റി തന്നെ ആയതുകൊണ്ടാവും എന്നെനിക് തോന്നി..

“ഇതെന്തോന്ന് വിയര്പ്പു മണം മഞ്ജുസേ ..ഇന്ന് കുളിച്ചില്ലേ “

ഞാൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തികൊണ്ട് പറഞ്ഞു .

“പോടാ..അത് നൈറ്റി വാഷ് ചെയ്യാത്തെന്റെ ആണ് “

അവൾ ചിരിയോടെ പറഞ്ഞു .

ഞാൻ അവളെ കെട്ടിപുണർന്നുകൊണ്ട് ബെഡിലേക്കു വീണു . മഞ്ജുസ് എന്റെ മീതെ ആയി ബെഡിലേക്ക് വീണു ..

“എടാ..പെട്ടെന്ന് വേണം…മായ എങ്ങാനും ഉണർന്നിട്ട് എന്നെ കണ്ടില്ലെങ്കി ..”

മഞ്ജുസ് എന്റെ ദേഹത്ത് കിടന്നുകൊണ്ട് പതിയെ പറഞ്ഞു .

“അതിനു വല്ല ഉറക്ക ഗുളികയും കൊടുത്തൂടാരുന്നോ”

ഞാൻ അവളുടെ ചുണ്ടിൽ മുത്തികൊണ്ട് തിരക്കി . അവളുടെ ചുണ്ടിലെ നനവ് അതോടെ എന്റെ ചുണ്ടിലേക്കും പടർന്നു ,

“പോടാ…അവിടന്ന് “

അവൾ ഞാൻ പറഞ്ഞത് കേട്ട് ചിരിച്ചു .

“എന്ന എന്റെ മോള് പെട്ടെന്ന് ഫുൾ നേകഡ് ആയെ “

ഞാൻ അവളെ ബെഡിലേക്ക് ചെരിച്ചു കൊണ്ട് പറഞ്ഞു .അവളതു കേട്ടു കുണുങ്ങി ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025