Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 11

അഞ്ചു മിനുട്ടു കഴിഞ്ഞതും ടീച്ചർ ആള് മാറി . ഓന്തിന്റെ സ്വഭാവം കാണിച്ചു .

“കവി …എണീക്ക്”
അവളെന്നെ തട്ടികൊണ്ട് പറഞ്ഞു .

ഞാൻ ആ കിടത്തം അവസാനിപ്പിക്കാൻ താല്പര്യമില്ലാത്ത പോലെ ചിണുങ്ങി . പക്ഷെ മഞ്ജുസ് എന്നെ തള്ളി മരിച്ചുകൊണ്ട് എഴുനേറ്റു .

“ശേ…”

ഞാനവളെ നോക്കി മുഖം തിരിച്ചു .

“ഡാ..കുറച്ചു നേരം എങ്കിലും എനിക്ക് ഉറങ്ങണം…അല്ലെങ്കിൽ ക്ഷീണം പിടിക്കും “

അവൾ ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി പറഞ്ഞു എഴുനേറ്റു . പിന്നെ ബെഡിൽ കിടന്ന ബ്രാ എടുത്തിട്ടു. അതിന്റെ ഹുക്ക് ഞാൻ തന്നെയാണ് ഇട്ടു കൊടുത്തത് .

“മ്മ്..”

ഞാൻ മൂളി ഒരു ദീർഘ ശ്വാസം വിട്ടു. മഞ്ജുസ് കാലിനിടയിൽ കിടന്ന പാന്റീസ് ഊരി എടുത്തു കൊണ്ട് ബാത്റൂമിലേക്ക് കയറി പോയി. ബ്രാ മാത്രം ധരിച്ചുള്ള അവളുടെ ആ നടത്തം കണ്ടപ്പോൾ എനിക്കെന്തോ പോലെ തോന്നി…

അകത്തു പോയി കഴുകി പാന്റീസും ഇട്ടുകൊണ്ട് മഞ്ജുസ് തിരിച്ചു വന്നു .പിന്നെ ബെഡിൽ കിടന്ന നൈറ്റിയിലേക്ക് കൈചൂണ്ടി.. ബിക്കിനി മോഡൽസിനെ പോലെയുണ്ട് ഇപ്പോൾ അവളെ കാണാൻ !

കാര്യം മനസിലായ ഞാൻ അതെടുത്തു അവൾക്കു കൊടുക്കാൻ തുനിഞ്ഞു . പക്ഷെ അതിൽ അടങ്ങിയിട്ടുള്ള മഞ്ജുസിന്റെ ഗന്ധം എനിക്ക് ഒന്നുടെ നുകരണം എന്ന് തോന്നി..

ഞാൻ അതെടുത്തു പിടിച്ചു നൈറ്റിയിലേക്ക് മുഖം പൂഴ്ത്തി..

“മ്മ്.ആഹ് …ഇതെനിക്ക് തരുമോ ?”

ഞാൻ അത് ശ്വസിച്ചുകൊണ്ട് തിരക്കി..

“പോടാ..അവിടന്ന്..നിനക്കെന്തിനാ എന്റെ നൈറ്റി “

മഞ്ജുസ് ചിരിയോടെ ചോദിച്ചു .

”ചുമ്മാ..മഞ്ജുസിന്റെ മണം കിട്ടാൻ ..ഉറങ്ങുമ്പോ കെട്ടിപിടിച്ചു കിടക്കാലോ “

ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു .

“അയ്യടാ ..”

അവൾ എന്നെ കളിയാക്കി ചിരിച്ചു .

“തരുമോ ?’

ഞാൻ ഒന്നുടെ തിരക്കി..

“പോടാ …അതൊന്നും വേണ്ട..നീ അതിങ്ങു തന്നെ..എനിക്ക് പോണം “

അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു .

ഞാൻ മനസില്ല മനസോടെ മൂളി അത് അവൾക്കു നേരെ എറിഞ്ഞു കൊടുത്തു..

വെപ്രാളപ്പെട്ട് അതണിഞ്ഞു എന്റെ നേരെ സ്പീഡിൽ നടന്നടുത്തു ചുണ്ടിൽ ഒരു ചുടു ചുംബനവും സമ്മാനിച്ച് അവൾ ചിരിച്ചു..

“ഗുഡ് നൈറ്റ് “

അവൾ എന്റെ കവിളിൽ തട്ടി പറഞ്ഞു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025