Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 11

രതിശലഭങ്ങൾ പറയാതിരുന്നത് 11

Rathishalabhangal Parayathirunnathu Part 11 | Author : Sagar Kottappuram | Previous Part

 

ഒന്നും പറയാനില്ല ..ഇങ്ങോട്ടെന്തെങ്കിലും പറ – സാഗർ

മഞ്ജുസിനെ ബെഡിലേക്കു കിടത്തി ഞാനവളെ ആദ്യം കാണുന്ന പോലെ നോക്കി .ആ മാൻപേട മിഴികളിലെ തിളക്കം എന്നെ അത്ഭുതപെടുത്തി . ചുണ്ടിൽ വശ്യമായ ഒരു ചിരി ഒളിഞ്ഞു കിടപ്പുണ്ട്..അതെന്നെ കാണിക്കുന്നില്ലെന്നേ ഉള്ളു ! ആ ചുണ്ടുകൾ എന്തിനോ വേണ്ടി തുടിക്കുന്നുണ്ട്..!

ഞാൻ അവളുടെ കഴുത്തിന് ഇരുവശവും എന്റെ കൈകൾ കുത്തി സ്വല്പം ഉയർന്നു കിടന്നുകൊണ്ട് അവളെ തന്നെ നോക്കി..

“എന്താ ചെക്കാ “

അവൾ എന്നെ അത്ഭുതത്തോടെ നോക്കി .

“ചുമ്മാ..എന്ന ഭംഗിയാടി നിന്നെ കാണാൻ “

ഞാൻ കുനിഞ്ഞു അവളുടെ ചുണ്ടുകളുടെ രുചി നോക്കിയ ശേഷം പറഞ്ഞു .

“ഒന്നുപോടാ..അവന്റെ ഒരു ചിങ്കാരം “

മഞ്ജു എന്റെ കീഴ്താടിയിലുള്ള കുറച്ചു രോമങ്ങളിൽ കയ്യെത്തിച്ചു പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു..

‘”ഊഊഫ് ..എന്ത് സാധന നീ ..ആകെക്കൂടി നാല് രോമം മാത്രേ ഉള്ളൂ ..അതും കളയോ”

ഞാൻ വേദന എടുത്തു മുഖം വക്രിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു.

“സോറി മുത്തേ ..വേദനിച്ചോ നിനക്കു..ബ ബാ..ചോദിക്കട്ടെ “

മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ നേരെ കൈവിടര്തി..ഞാനവളുടെ കരവലയത്തിലേക്ക് ചേർന്നുകൊണ്ട് അവളുടെ നെഞ്ചിൽ മുഖം ചായ്ച്ചു കിടന്നു. അവളുടെ മാറിടം ശ്വാസ ഗതിക്കൊപ്പം ഉയർന്നു താഴുന്നുണ്ട്…ആ താളവും അവളുടെ ചൂടും മണവും അറിഞ്ഞു ഞാനങ്ങനെ അള്ളിപ്പിടിച്ചു കിടന്നു .

മഞ്ജുസ് എന്റെ പിന്കഴുതും തലയും കൈകൾ കൊണ്ട് തഴുകി അങ്ങനെ ഒരുനിമിഷം കിടന്നു .

“എടാ…നീ ഉറങ്ങിയോ “

എന്റെ അനക്കം ഒന്നുമില്ലാത്തതുകൊണ്ട് മഞ്ജുസ് തല സ്വല്പം ഉയർത്തി നോക്കി..

“ഉഹും..”

ഞാൻ ഇല്ലെന്നു മൂളി.

“പിന്നെ ..നിന്റെ പൊങ്ങുന്നില്ലേ..ഹി ഹി “

മഞ്ജു കുലുങ്ങി ചിരിച്ചു കളിയായി തിരക്കി..

അതിനു ഞാൻ ഒന്നും മിണ്ടിയില്ല..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025