Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 11

“ഏഹ്..അതാരാ..കുഴപ്പം ആവൊ ?”

ഞാൻ സ്വല്പം പേടിയോടെ ചോദിച്ചു .

“ഏയ്…അറിഞ്ഞത് വേറെ ആരുമല്ല..നിന്റെ മായേച്ചി തന്നെയാ ..അത് പറയാൻ ഞാൻ മറന്നതാ…അന്ന് ഹോട്ടലിനു രാത്രി എഴുന്നേറ്റ് പോയതൊക്കെ അവള് അറിഞ്ഞു ..എന്നെ കയ്യോടെ പൊക്കിയെടാ! ഞാൻ അപ്പഴേ പറഞ്ഞതാ ഒന്നും വേണ്ടാന്നു “

മഞ്ജു ചിരിയോടെ പറഞ്ഞു .

“ശേ ..നാണക്കേടായല്ലോ ..ഞാൻ ഇനി മായേച്ചിനെ എങ്ങനെ ഫേസ് ചെയ്യും “

ഞാൻ ജാള്യതയോടെ പറഞ്ഞു .

“ഓ…പിന്നെ..എനിക്കില്ലാത്ത നാണം ഒന്നും ഇപ്പോ നിനക്കു വേണ്ട ..അവള് ആരോടും പറയത്തൊന്നുമില്ല”

മഞ്ജുസ് തീർത്തു പറഞ്ഞു .

“മ്മ്…എന്നാലും അവളെന്നെ കളിയാക്കും ..കോളേജിന്ന് പ്രേശ്നമില്ല ..പുറത്തുന്നു കണ്ടാൽ എന്നെ വെറുതെ വിടില്ല ..”

ഞാൻ മായേച്ചിയുടെ സ്വഭാവം ഓർത്തു പറഞ്ഞു .

“ഓ പിന്നെ..”

മഞ്ജുസ് അത് തള്ളിക്കളഞ്ഞു .

“പിന്നെ ഇനി ക്‌ളാസ് കഴിയാൻ അധികം ഇല്ല ട്ടോ “

മഞ്ജു പതിയെ സ്വല്പം നിരാശയോടെ പറഞ്ഞപ്പോൾ എനിക്കും എന്തോ ഫീൽ ആയി . ഇനി മഞ്ജുസിനെ കാണാനുള്ള അവസരം ഇല്ലാണ്ടാവും . കോളേജ് ഉള്ളപ്പോ ഒരു രസം ആയിരുന്നു . ഇനിയിപ്പോ….

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025