Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 11

കഴിഞ്ഞ ഞാൻ ആണ് ഹീറോ..മഞ്ജുസ് വെറും സീറോ ..ഞാൻ പറയുന്നത് അനുസരിച്ചു കഴിഞ്ഞാൽ മിസ്സിന് കൊള്ളാം”

ഞാൻ കളിയായി പറഞ്ഞു അവളെ എന്നിലേക്ക് ചേർത്ത് പിടിച്ച് .

“പിന്നെ പിന്നെ ..അനുസരിച്ചില്ലെങ്കിലോ ?”

മഞ്ജുസ് ചിരിയോടെ തിരക്കി.

“ആഹ്..അതപ്പോ കാണാം ..അന്ന് അടിച്ചപ്പോ മിണ്ടാതിരുന്ന പോലെ ഒന്നുമാവില്ല..ഞാൻ തിരിച്ചു ഒന്ന് തരും…”

ഞാൻ തമാശ ആയി പറഞ്ഞതാണേലും അവളെന്നെ മുഖം ഉയർത്തി നോക്കി .

“ഓഹോ ..നീ അടിക്കോ ?”

മഞ്ജു പെട്ടെന്ന് ഗൗരവത്തിൽ ചോദിച്ചു.

ദൈവമേ ഇവൾക്ക് ശരിക്കും വട്ടുണ്ടോ ! അവളുടെ ഭാവം കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നാതിരുന്നില്ല..

“ആഹ്..അടിക്കും..”

ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി തന്നെ പറഞ്ഞു .

“എന്ന അടിക്കെടാ…”

അവൾ ബെഡിൽ എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു .

“അങ്ങനെ അല്ല ..എന്നെ അടിച്ച ഞാനും അടിക്കും എന്ന പറഞ്ഞെ..”

ഞാനവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു .

“ഓഹോ..”

അവൾ എന്നെ ഒന്നാക്കികൊണ്ട് മുഖം വക്രിച്ചു. അതോടെ പൂശാൻ വന്ന മൂഡ് ഒകെ പോയി ഞാനും കലിപ്പായി തുടങ്ങി.

“ആഹ്…എന്താ സംശയം..വേണേൽ അടിച്ചു നോക്ക്..അടിക്കെടി മഞ്ജുസേ..വാ വാ .”

ഞാനും എണീച്ചിരുന്നുകൊണ്ട് പറഞ്ഞു .

ഞാൻ പറഞ്ഞതും മഞ്ജുസ് പതുക്കെ അധികം വേദനിപ്പിക്കാതെ എന്റെ കവിളിൽ കൈനീട്ടി അടിച്ചു..

അവളുടെ കൈത്തലം എന്റെ കവിളിൽ പതിഞ്ഞ നിമിഷം ചെറുതായി ഒന്ന് ശബ്ദം ഉണ്ടായി..ഒപ്പം ഞാനൊന്നു കണ്ണും ചിമ്മി..

“ഇവളിത്….”

ഞാൻ കണ്ണടച്ച് മനസ്സിലോർത്തു..

“ഇനി തിരിച്ചു അടിക്ക് ..അടിക്കെടാ..ഇപ്പൊ അടിക്ക് ..നോക്കട്ടെ…”

മഞ്ജുസ് എന്നെ പിരികേറ്റാനായി എന്റെ മുന്പിലിരുന്നു ഇളിച്ചു കാണിച്ചു .

അത് കണ്ടതും എനിക്ക് ദേഷ്യമായി .

“എന്താ അടിക്കുന്നില്ലേ….അയ്യേ ..”

അവൾ എന്നെ ഓരോന്ന് പറഞ്ഞു കളിയാക്കി . അതോടെ എന്റെ സർവ നിയന്ത്രണവും തെറ്റി !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025