Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 12

“പിന്നെ നീ പറയുന്ന ഒകെ കേൾക്കുന്നതല്ലേ എന്റെ പണി , ഒന്ന് പോടാ ചെക്കാ ”
മഞ്ജുസ് എന്റെ തുടയിൽ ഇടം കൈ അമർത്തി കൊണ്ട് പറഞ്ഞു .

സാധരണ ഒരു പെണ്ണ് അങ്ങനെ കൈവെച്ചാൽ കമ്പി ആകേണ്ടതാണ് . ഇപ്പോൾ മഞ്ജുസ് അങ്ങനെ അടുത്ത് വന്നാലൊന്നും കമ്പി ആകുന്നില്ല . ഇപ്പോൾ കാമം പോയി പ്രണയം ആയതുകൊണ്ടോ എന്തോ !

“അത് ശരി..അപ്പൊ എന്നെ ഒരു വിലയും ഇല്ലേ ?”
ഞാനവളെ സംശയത്തോടെ നോക്കി .

“ഇല്ല ..”
അവൾ തീർത്തു പറഞ്ഞു ചിരിച്ചു കാണിച്ചു .

“എന്ന ഞാൻ പോവ്വാ ..ഇയാളിവിടെ ഒറ്റക്കിരുന്നോ”
ഞാൻ അവളുടെ ആക്കിയുള്ള ചിരികണ്ടു ദേഷ്യപ്പെട്ടു എണീക്കാൻ തുടങ്ങി .

“ഏയ് ഏയ് ..കവി ..ഇരിക്കെടാ അവിടെ ”
അവൾ എണീക്കാൻ തുടങ്ങിയ എന്നെ പിടിച്ചിരുത്തി കണ്ണുരുട്ടി .

“നീ എങ്ങോട്ടാ ഈ പോകുന്നെ ?”
മഞ്ജു എന്നെ നോക്കി ദേഷ്യപ്പെട്ടു .

“എനിക്ക് സൗകര്യം ഉള്ളിടത്തൊക്കെ പോകും…ഇയാളാരാ ചോദിയ്ക്കാൻ ”
ഞാൻ ഒഴുക്കൻ മട്ടിൽ അവളെ ശുണ്ഠി ഇടിപ്പിക്കാനായി ചോദിച്ചു .

“ഓ പിന്നെ ..ഒരു കുത്തങ് തന്നാലുണ്ടല്ലോ ”
അവളെന്റെ വയറിനിട്ടു കൈമുട്ടുകൊണ്ട് പതിയെ പിടിച്ചുകൊണ്ട് പറഞ്ഞു .

“അപ്പൊ പിന്നെ എന്നെ മാത്രം കളിയാക്കാമെന്നാണോ ?”
ഞാൻ അവൾ കുത്തിയിടത് കൈകൊണ്ട് നുഴഞ്ഞുകൊണ്ട് ചിരിയോടെ തിരക്കി .

“പോടാ..ഞാൻ ചുമ്മാ ഇഷ്ടം കൊണ്ട് പറയണതല്ലേ .”
അവൾ ചിണുങ്ങിക്കൊണ്ട് എന്റെ അടുത്തേക്ക് ഉരുമ്മി ഇരുന്നു .

“അപ്പൊ സാരി ?’
ഞാൻ സംശയത്തോടെ നോക്കി .

“കുന്തം..ഞാൻ സാരി ഉടുത്താൽ നിനക്കെന്താ ?”
മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി..

“എല്ലാരും കാണില്ലേ , ചെക്കന്മാരോക്കെ നോക്കും ..എനിക്കതിഷ്ടമല്ല .മഞ്ജുസിനെ വേറാരും നോക്കണ്ട ”
ഞാൻ കട്ടായം പറഞ്ഞു . എന്റെ പൊസസീവ്നെസ് കണ്ടു മഞ്ജു ചിരിച്ചു .

“പോ അവിടന്ന് , അവര് നോക്കട്ടെടാ …ഞാൻ ലുക്ക് ആയോണ്ടാല്ലേ അവര് നോക്കണേ ”
മഞ്ജു സ്വയം ഒന്ന് പൊങ്ങിക്കൊണ്ട് പറഞ്ഞു .

“ഓ പിന്നെ ..ഒരു ലോക ചുന്ദരി ..തരക്കേടില്ല അത്രേയുള്ളു ”
ഞാൻ മഞ്ജുസിനെ അടിമുടി നോക്കി പുച്ഛമിട്ടുകൊണ്ട് പറഞ്ഞു .

അത് കണ്ടു അവൾ പൊട്ടിച്ചിരിച്ചു .

“ഹ ഹ ..പോടാ..നിനക്കു അസൂയയാ ”
മഞ്ജു എന്റെ തോളിൽ പിച്ചികൊണ്ട് പറഞ്ഞു .

“എന്ത് അസൂയ ? ഇയാളാരാണെന്ന വിചാരം “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025