Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 14

മഞ്ജുസ് അത് ഗൗനിക്കാതെ എന്റെ ഷർട്ടുകൾ വിടർത്തി..പിന്നെ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി എന്റെ ഗന്ധവും ചൂടും കവർന്നെടുത്തു.

“ഹാഹ്…നിനക്കെന്താണടാ പനി ഉണ്ടോ..എന്താ ചൂട്”
മഞ്ജുസ് എന്റെ നെഞ്ചിൽ കവിളുരുമ്മിക്കൊണ്ട് ചിരിയോടെ തിരക്കി..

“നിന്നെ കണ്ടാൽ എനിക്ക് ചുട്ടു പൊള്ളുമെടി മഞ്ജുസെ ”
ഞാൻ പല്ലിറുമ്മി ചിരിയോടെ പറഞ്ഞു അവളുടെ കവിളിൽ തട്ടി..

മഞ്ജു ചിരിച്ചുകൊണ്ട് എന്റെ നെഞ്ചിൽ ഉമ്മകൾ വെച്ചു..എന്റെ മുലഞെട്ടിയിൽ ചുംബിച്ചും നാവുകൊണ്ട് വട്ടം വരച്ചും മഞ്ജുസ് കുറുമ്പുകൾ കാണിച്ചു .

സഹിക്ക വയ്യാതെ ഞാൻ കയ്യെത്തിച്ചു അവളുടെ തുളുമ്പുന്ന ഡിക്കിയിൽ കൈവെച്ചതും പെണ്ണ് ചീറ്റി ..

“എടുക്കെടാ തെണ്ടി ..”
എന്റെ മാറിൽ നിന്നും മുഖം ഉയർത്തി മഞ്ജു എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു.

“കഷ്ടം ആണുട്ടോ ”
ഞാനവളേ നോക്കി പറഞ്ഞു..

“അവിടെ എന്താ ഉള്ളത് ?”
അവൾ ദേഷ്യത്തോടെ തിരക്കി…

“ഉള്ളത് മതി…നീ തരോ?”
ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു അവിടെ വീണ്ടും ഞെക്കി .

“ദേ ..എന്റെ സ്വഭാവം മഹാ മോശം ആണ്…മര്യാദക്ക് ഇരുന്നോ ”
മഞ്ജുസ് എന്റെ കൈതട്ടികൊണ്ട് വീണ്ടും കലിപ്പ് കാണിച്ചതോടെ ഞാൻ കീഴടങ്ങി..

“ഓ….എന്ന നിന്റെ ഇഷ്ടം..ഇവിടെ എനിക്കൊരു വിലയുമില്ലല്ലോ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞത് കേട്ട് മഞ്ജുസ് മുഖം ചുളിച്ചു.

“കവി…ഡാ….വേണ്ട..”
അവൾ അതിഷ്ട്ടപെടാത്ത പോലെ എന്നെ നോക്കി..

“ഓ..എന്റെ പൂതമേ ഞാനൊരു തമാശ പറഞ്ഞതാ..നിന്റെ ഇഷ്ടം ആണ് എന്റെ ഇഷ്ടം..പോരെ…”
ഞാനവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞതും പെണ്ണ് ഹാപ്പി ആയി..

പിന്നെ അവിടെ മത്സരം ആയിരുന്നു . മഞ്ജുസ് എന്റെ പാന്റ്സും അടിവസ്ത്രവുമൊക്കെ അഴിച്ചു മാറ്റി എന്റെ ദേഹത്തേക്ക് വലിഞ്ഞു കയറി..അവൾക്കു അതഴിച്ചു മാറ്റാനുള്ള സഹായമൊക്കെ ഞാനും ചെയ്തു കൊടുത്തിരുന്നു !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025