Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 5

“ആ കഴുത രാഗം ഒന്ന് നിർത്തോ..”

ഞാൻ അവളുടെ പാട്ടു കേട്ടു ഉറക്കെ വിളിച്ചു പറഞ്ഞു..

“നീ ചെവി പൊത്തിക്കോ ..നിർത്താൻ മനസില്ല..”

മഞ്ജു അകത്തു നിന്നും ഉറക്കെ പറഞ്ഞു..

“ഇഷ്ടമല്ലെടാ ..എനിക്കിഷ്ടമല്ലെടാ ..നിന്റെ തൊട്ടു നോട്ടം ഇഷ്ടമല്ലെടാ ..’

എന്നൊക്കെ മനഃപൂർവം എന്നെ വട്ടുപിടിപ്പിക്കാനായി അവൾ പാടുന്നതാണോ എന്നെനിക് സംശയം തോന്നാതിരുന്നില്ല…

ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല. അവൾ കുളിച്ചു കഴിയും വരെ മിണ്ടാതിരുന്നു . കുളി കഴിഞ്ഞു ഡ്രസ്സ് ഒകെ ചേഞ്ച് ചെയ്താണ് മഞ്ജു പുറത്തിറങ്ങിയത് ..

ഒരു ബ്ലൂ കളർ ലേഡീസ് ഷർട്ടും ജീൻസ് പാന്റും ആണ് വേഷം, സ്വല്പം അയഞ്ഞു കിടക്കുന്ന ടൈപ്പ് ഷർട്ട് ആണ് , ഉള്ളിൽ ബ്രാ അല്ല..ഹാഫ് ഷിമ്മി പോലത്തെ എന്തോ ഇന്നർ ആണെന് അതിന്റെ കിടത്തം കണ്ടപ്പോൾ എനിക്ക് തോന്നി . തലയിൽ ടർക്കി കെട്ടിവെച്ചിട്ടുണ്ട് . വാതിൽ തുറന്നു മൂളിപ്പാട്ടൊക്കെ പാടി അവൾ എന്നെ നോക്കി ചിരിച്ചു.പിന്നെ കാലിലെ വെള്ളം ചവിട്ടിയിൽ തുടച്ചു കളഞ്ഞു ഹാളിലേക്ക് , ഞാനിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നു വന്നു..നല്ല വാസന സോപ്പിൻറെയും ലോഷന്റെയും ഒക്കെ ഗന്ധം ഉണ്ട് അവൾ അടുത്തേക്ക് വന്നപ്പോൾ..

എന്റെ അടുത്തെത്തിയത് തലയിലെ ടർക്കി അഴിച്ചുകൊണ്ട് മുടി എന്റെ നേരെ കുടഞ്ഞു കൊണ്ട് ചിരിച്ചു.
അവളുടെ മുടിയിൽ നിന്നുള്ള വെള്ള തുള്ളികൾ എന്റെ മുഖത്തേക്കും ഷർട്ടിലേക്കുമൊക്കെ തെറിച്ചു .

ഞാൻ ഒരു സെക്കൻഡ് കണ്ണടച്ചുകൊണ്ട് മുഖം വക്രിച്ചു ഇരുന്നു. പിന്നെ കണ്ണ് തുറന്നു അവളെ സ്വല്പം ദേഷ്യത്തോടെ നോക്കി ..

അവൾ ചിരിയോടെ എന്റെ അടുത്തേക്കിരുന്നു കൊണ്ട് ടർക്കി സോഫയുടെ കാലിന്മേലേക്ക് ഇട്ടു .പിന്നെ എന്റെ നേരെ തിരിഞ്ഞു..

ഞാനെന്തെങ്കിലും പറയും മുൻപേ അവളെന്നെ കെട്ടിപിടിച്ചു കൊണ്ട് സോഫയിലേക്ക് ചെരിഞ്ഞു. ചെരിഞ്ഞു വീണ എന്റെ മുകളിലായി മഞ്ജുവും അമർന്നു , അവളുടെ കൈകൾ എന്റെ തോളിൽ ഇറുകെ അള്ളിപിടിച്ചിരുന്നു , കുളി കഴിഞ്ഞ ഈറൻ അവളുടെ മുടിയിലുണ്ട്..കൈത്തലത്തിനു നല്ല തണുപ്പും ഉണ്ട് .അവളുടെ അഴിഞ്ഞു വീണ മുടി അപ്പാടെ എന്റെയും അവളുടെയും മുഖം മറക്കും വിധം മൂടി കിടന്നു .പുതപ്പിനിടയിൽ പെട്ട പോലെ ഞങ്ങളുടെ മുഖങ്ങൾ അവളുടെ മുടിക്കുള്ളിലായി..അതിനുള്ളിൽ വെച്ചു അവളെന്റെ ചുണ്ടിലും ചുംബിച്ചിരുന്നു..ശ്വാസം തമ്മിൽ മുഖത്തടിച്ചു ചൂട് സമ്മാനിക്കുന്നുണ്ടായിരുന്നു ..മഞ്ജുസ് അത് കാര്യമാക്കാതെ എന്റെ മുകളിൽ കിടന്നു ചുംബിച്ചു . ഞാനവളെ ആദ്യമൊക്കെ പുണർന്നു പിടിച്ചെങ്കിലും പിന്നെ ശ്വാസം മുട്ടുന്ന പോലെ തോന്നി..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025