Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 5

“ശരിക്കും വയ്യാഞ്ഞിട്ട ..ഒന്ന് മനസിലാക്കേടാ “

അവൾ കെഞ്ചിക്കൊണ്ട് പറഞ്ഞു..

“മ്മ്..ശരി ശരി…”

ഞാൻ നിരാശയോടെ അവളുടെ ദേഹത്ത് നിന്നും മാറി അടുത്തായി മലർന്നു കിടന്നു. മഞ്ജുസ് എന്നെ ചിരിയോടെ നോക്കി കൊണ്ട് എന്റെ മാറിലേക്കായി ഇടം കൈ ചേർത്തുകൊണ്ട് കെട്ടിപിടിച്ചു കിടന്നു .

അവളുടെ ശ്വാസം എന്റെ മാറിൽ ഞാൻ അറിയുന്നുണ്ട് .അതും അവളുടെ സ്മെൽ ഉം ചൂടും ഒകെ കൂടി ആയപ്പോൾ എനിക്ക് കണ്ട്രോൾ പോകുമെന്ന് തോന്നി..അവളുടെ കൈ ആണെന്കി എന്റെ വയറിലും നെഞ്ചിലുമൊക്കെ ഇഴയുന്നുണ്ട് ..

“മഞ്ജുസേ..സ്വാല്പം വിട്ടു കിടക്കാമോ “

ഞാൻ പതിയെ പറഞ്ഞു..

“എന്താ…ഞാൻ ഇങ്ങനെ കിടക്കുന്നത് നിനക്കു ഇഷ്ടമല്ലേ ?”

അവളെന്നെ അത്ഭുതത്തോടെ മുഖം ഉയർത്തി നോക്കി.

“അതോണ്ടല്ല…പ്ലീസ് ..വേറെ പ്രെശ്നം ഉണ്ട് “

ഞാൻ ചിരിയോടെ പറഞ്ഞു. അവൾക്കു കാര്യം മനസ്സിലായെന്നു അവളുടെ കള്ളച്ചിരി കണ്ടപ്പോൾ എനിക്ക് മനസിലായി .

“പോടാ.. അതൊക്കെ നിനക്കു വെറുതെ തോന്നുവാ..നീ ഉറങ്ങാൻ നോക്കിയേ “

അവളെന്നിലേക്ക് ചേർന്ന് കിടന്നുകൊണ്ട് പറഞ്ഞു .

ഒരുവിധം കണ്ട്രോൾ ചെയ്തു ഞാൻ എങ്ങനെയോ കിടന്നു. മഞ്ജുസ്‌ പെട്ടെന്ന് തന്നെ ഉറങ്ങി. അവളുറങ്ങി കഴിഞ്ഞപ്പോൾ ഞാൻ സ്വല്പം നീങ്ങി പുതപ്പിട്ടു മൂടി നീങ്ങി കിടന്നു .

ഇനി വേണ്ടാത്ത ചിന്ത ഒന്നും വേണ്ട ! പക്ഷെ പിറ്റേന്ന് മഞ്ജുസ് നല്ല മൂഡിൽ ആയിരുന്നു …വേണ്ടാത്ത ചിന്ത ഒകെ കൂടി കൂടി ഞങ്ങൾ രണ്ടും അക്രമം കാണിച്ചു !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025