Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 5

മുൻ അനുഭവം വെച്ച് മഞ്ജുവിനെ പിണക്കണ്ട എന്ന് കരുതി പിറ്റേന്ന് ഞാൻ നേരത്തെ തന്നെ അവളുടെ വീട്ടിലേക്കു പോയി , ഇനി വൈകിയാൽ അതിനാകും ഉള്ള കുറ്റം മുഴുവൻ . കാലത് എട്ടുമണി ഒക്കെ ആകുന്നതേ ഉള്ളു . ആ സമയത്താണ് ഞാൻ കയറി ചെല്ലുന്നത് .

കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് ഞനവളുടെ വീട്ടിലേക്ക് ചെല്ലുന്നത് . ഞാൻ കയറിച്ചെല്ലുമ്പോൾ അവളുടെ കാറും സ്‌കൂട്ടറും മുറ്റത്തു കിടപ്പുണ്ട് .

ഞാൻ അതിനോട് അടുപ്പിച്ചു ബൈക്ക് നിർത്തികൊണ്ട് ഇറങ്ങി. ഊട്ടി പോകും വഴി മഞ്ജു വാങ്ങി തന്ന വെള്ള ഷർട്ടും നീല ജീൻസും ആണ് എന്റെ വേഷം . കയ്യിൽ വാച്ചും കെട്ടിയിട്ടുണ്ട്. അത് പതിവില്ലാത്തതാണ്. പിന്നെ ഒരു വഴിക്കു ഇറങ്ങിയതല്ലേ എന്നുവെച്ചു കെട്ടി .

ഞാൻ ഷൂ സ്റ്റെപ്പിൽ അഴിച്ചു വെച്ചുകൊണ്ട് കാളിങ് ബെൽ അടിച്ചു ക്ഷമയോടെ പുറത്തു കാത്തു നിന്നു.

“ആരാ?”

അകത്തു നിന്നും മഞ്ജുവിന്റെ ശബ്ദം ഞാൻ കേട്ടു.

“മഞ്ജുസെ ഞാനാ “

ഞാൻ വാതിലിനോട് ചേർന്ന് നിന്നുകൊണ്ട് സ്വല്പം ഉറക്കെ പറഞ്ഞു.

“ആഹ്..ദാ വരുന്നെടാ “

അവളുടെ കിതപ്പോടെയുള്ള ശബ്ദം ഞാൻ അകത്ത് നിന്നും കേട്ടു.

സ്വല്പം കഴിഞ്ഞപ്പോൾ കക്ഷി വാതിൽ തുറന്നു. അവളുടെ രൂപവും കോലവും കണ്ടു ഞാനൊന്നു അമ്പരന്നു ..ആകെ വിയർത്തു കുളിച്ചിട്ടുള്ള വരവാണ്..

ഒരു ചാര കളർ ടി-ഷർട്ട് ഉം..കറുത്ത് ഇറുകി കിടക്കുന്ന കണങ്കാൽ വരെ എത്തുന്ന പാന്റും ആണ് വേഷം. ബനിയൻ ക്ളോത് പാന്റ് ആണ് . കാലിൽ ഷൂവും വലതു കയ്യിൽ വാച്ചും ഉണ്ട്. ജോഗിങ് കഴിഞ്ഞു വന്ന പോലത്തെ ലക്ഷണം ഉണ്ട്…ടി-ഷർട്ടിന്റെ കഴുത്തും കക്ഷവും വയറിന്റെ ഭാഗവുമൊക്കെ വിയർത്തു നനഞ്ഞിട്ടുണ്ട്.

കയ്യിലെ ടർക്കി കൊണ്ട് അവൾ കഴുത്തു തുടച്ചുകൊണ്ട് എന്നെ നോക്കി ..മുടി പുറകിൽകുതിര വാല് പോലെ കെട്ടി ക്ലിപ്പ് ഇട്ടു നിർത്തിയിട്ടുണ്ട് .

അവൾ ചിരിയോടെ എന്നെ നോക്കി.മഞ്ജുസ് വാതിൽ തുറന്നപ്പോൾ തന്നെ വിയർപ്പിന്റെ ഒരുമാതിരിപ്പെട്ട ഗന്ധം എന്നിലേക്ക് അടിച്ചു കയറി.

“നീ എന്താ ഇത്ര നേരത്തെ ?”

അവൾ കഴുത്തും മുഖവും ഒകെ തുടച്ചു കൊണ്ട് എന്നെ നോക്കി.

ഞാനൊന്നും മിണ്ടാതെ അവളെ അടിമുടി നോക്കി.ടി-ഷർട്ട് നല്ല ഇറുകിയാണ്‌ കിടക്കുന്നത്. സ്പോർട്സ് ബ്രായുടെ ഷേപ്പ് അതിനുള്ളിലൂടെ നല്ലോണം തെളിഞ്ഞു കാണാം . പക്ഷെ നല്ല ഒതുങ്ങിയ ബോഡി ആയതുകൊണ്ട് മഞ്ജുസിനു അതത്ര വൃത്തികേടില്ല..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025