Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 5

മഞ്ജുവിന്റെ ഒപ്പം നിന്നപ്പോൾ ഉള്ള സെയിം മണം ആണല്ലോ എന്റെ അടുത്ത് നിക്കുമ്പോൾ എന്നൊക്കെ പറഞ്ഞു അവളെന്നെ ചോദ്യം ചെയ്യാൻ തുടങ്ങി . എന്തൊക്കെയോ അവൾക്കു മനസിലായ പോലെ എനിക്ക് തോന്നി…പക്ഷെ ഞാനൊന്നും സമ്മതിക്കാൻ നിന്നില്ല. അവൾക്കു സംശയ രോഗം ആണെന്നൊക്കെ തട്ടിവിട്ടു ഒരുവിധം ഒഴിഞ്ഞു മാറി .

പിന്നെ ദിവസങ്ങൾ കടന്നു പോയി . അതിനിടയ്ക്കാണ് റോസ്‌മേരിയുടെ വിവാഹം . അവൾ മൈസൂരിൽ ജോലി ചെയ്യുന്നതുകൊണ്ട് അവിടെ വെച്ചായിരുന്നു മിന്നുകെട്ട് . അവളുടെ നാടായ കോട്ടയത്ത് വെച്ചു വേറൊരു ദിവസം വിവാഹ സൽക്കാരവും ഉണ്ട്.

വാലന്റൈൻസ് ഡേ ആണ് റോസമ്മ കല്യാണത്തിനായി തിരഞ്ഞെടുത്തത് . കെട്ടാൻ പോകുന്ന ആളും നസ്രാണി തന്നെ ആണ് . റോബിൻ എന്നാണ് കക്ഷിയുടെ പേര് . മൈസൂരിൽ തന്നെ സെറ്റിൽ ആയിട്ടുള്ള , തൃശൂർ ബേസ്ഡ് ആയിട്ടുള്ള ഫാമിലി ആണ് .

ഒരു ശനിയാഴ്ച ദിവസം ആണ് മിന്നുകെട്ട് . അവൾ വാട്സ് ആപ്പിലും നേരിട്ടുമൊക്കെ എന്നെ ഇടക്കിടെ വിളിച്ചു ഓര്മിപ്പിക്കുമായിരുന്നു . വരുന്നുണ്ടെങ്കിൽ മഞ്ജുവിനെയും കൂട്ടി വരണം അല്ലെങ്കിൽ വരണ്ട എന്ന് റോസമ്മ കട്ടായം പറഞ്ഞിരുന്നു . ഞാനീ കാര്യം മഞ്ജുവിനോടും ഇടക്കിടെ പറയും.

നോക്കാം..നോക്കാം എന്നൊക്കെ അവളും പറയും. ഒടുക്കം സമ്മതിച്ചു . അത്രേം ദൂരം വണ്ടി ഓടിച്ചു പോകേണ്ട കാര്യം ആലോചിക്കുമ്പോൾ ആണ് അവൾക്കു ഇഷ്ടക്കേട്.നാട്ടിലെ വിവാഹ സൽക്കാരത്തിന് മാത്രം പോയാൽ പോരെ ..എന്നൊക്കെ മഞ്ജുസ് കുറെ പറഞ്ഞു നോക്കിയെങ്കിലും ഞാൻ സമ്മതിച്ചില്ല.

പിന്നെ വാലന്റൈൻസ് ഡേ അല്ലെ..മഞ്ജുസിനു വേറെ പ്ലാൻസ് ഒക്കെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു . എന്നോട് പറഞ്ഞിട്ടില്ലെങ്കിലും അവളുടെ പെരുമാറ്റവും സംസാരവും ഒകെ കണ്ടപ്പോൾ ഞാനങ്ങനെ ഊഹിച്ചു .

എന്തായാലും തലേന്ന് തന്നെ ഉച്ചക്ക് ശേഷം ഞങ്ങൾ മൈസൂർക്കു തിരിച്ചു . ഞാനും മഞ്ജുസും മാറി മാറി ഓടിച്ചാണ് യാത്ര പോയത് . രണ്ടു ദിവസത്തേക്കുള്ള ഡ്രെസ്സും കരുതിയിരുന്നു . അർദ്ധ രാത്രി കഴിഞ്ഞാണ് അവിടെ എത്തിയത് .

സിറ്റിയിൽ തന്നെ കൊള്ളാവുന്ന ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ ഞാനും മഞ്ജുവും റൂം എടുത്ത് താങ്ങി . യാത്ര ക്ഷീണം കാരണം കുളിക്കാൻ പോലും നിക്കാതെ വൃത്തിക്കാരി കിടന്നുറങ്ങി . ഞാൻ കുളിയൊക്കെ കഴിഞ്ഞാണ് വന്നു കിടന്നത് . മഞ്ജുസ് അടുത്ത് കിടക്കുന്ന കാരണം സ്വല്പം കണ്ട്രോൾ പ്രോബ്ലം ഒക്കെ ഉണ്ടായിരുന്നു .

ഒരു കടും നീല ചുരിദാർ ആയിരുന്നു അവളുടെ വേഷം. റൂമിലെത്തി ഉടനെ ബാഗൊക്കെ ഒരു കസേര സെറ്റിയിലേക്ക് എടുത്തിട്ടു, ചെരിപ്പു അഴിച്ചു കൊണ്ട് അവൾ ബെഡിലേക്കു വീണു മലർന്നു കിടന്നു കൊണ്ട് ആശ്വാസം കണ്ടെത്തി..

പിന്നെ അതിൽ കിടന്നു അങ്ങോട്ടുമിങ്ങോട്ടും രണ്ടു വട്ടം ഉരുണ്ടു .

ഞാൻ എന്റെ ബാഗ് ഒകെ ഒരു സോഫയിൽ വെച്ചുകൊണ്ട് , ഒരു ടവൽ എടുത്തു കുളിക്കാനായി ഒരുങ്ങി.
തലയിണ എടുത്തു നെഞ്ചിൽ വെച്ചു അതും കെട്ടിപിടിച്ചു കിടക്കുന്ന മഞ്ജുവിനെ ഞാൻ നോക്കി.

“മഞ്ജുസ് ഫ്രഷ് ആവുന്നില്ലേ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025