Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 6

ഞാൻ പെട്ടെന്ന് അവളുടെ കണങ്കാലിൽ പതിയെ ചുംബിച്ചു ! സ്വർണ കൊലുസു ചേരുന്ന ഭാഗത്തു തഴുകികൊണ്ട് ഞാനവിടെ ചുണ്ടുകൾ അമർത്തി..

“ആഹ്…”

മഞ്ജു ചിണുങ്ങിക്കൊണ്ട് കാല് പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ പിടിച്ചു വെച്ച് അവളെ നോക്കി

“എന്ത് വട്ടാ ഇത് ..”

അവൾ ചിരിയോടെ തിരക്കി..

“ചുമ്മാ..എന്റെ ഒരു ഫാന്റസി ..”

ഞാൻ ചിരിയോടെ പറഞ്ഞു ബെഡിലേക്ക് മലർന്നു കിടന്നു. അവളുടെ അടുത്തായി കിടന്ന എന്റെ നെഞ്ചിലെക്ക് മഞ്ജുസ് അവളുടെ ഇടതു കാൽ ഉയർത്തി വെച്ചു. ഉപ്പൂറ്റി എന്റെ നെഞ്ചിൽ ഊന്നിക്കൊണ്ട് അവൾ കാൽ പതിയെ ആട്ടി എന്നെ നോക്കി.എന്റെ നെഞ്ചിലിരുന്നു അവളുടെ ഇടതു കാൽ ആടിക്കളിക്കുന്നുണ്ട്!

“മ്മ്…”

ഞാനവളെ ചോദ്യഭാവത്തിൽ നോക്കി.

“നിന്റെ ഫാന്റസി അല്ലെ..നടക്കട്ടെ ..”

മഞ്ജു കള്ളച്ചിരിയോടെ എനിക്ക് അനുവാദം തന്നു..

ഞാൻ അതിശയത്തോടെ അവളെ നോക്കി , പിന്നെ സ്വല്പം ഉയർന്നു മഞ്ജുസിന്റെ ഇടതു കാല്പാദം എടുത്തുയർത്തികൊണ്ട് കണങ്കാലിൽ ചുംബിച്ചു .

പിന്നെ അങ്ങിങ്ങായി അവിടെ ചുണ്ടുരസി, അപ്പോഴേക്കും മഞ്ജുസിന്റെ മുഖഭാവം മാറുന്നത് ഞാൻ ഇടം കണ്ണിട്ടു ശ്രദ്ധിച്ചു. അവളുടെ മിഴികൾ അടയുന്നതും ചുണ്ടുകൾ വിറക്കുന്നതുമായ കാഴ്ച എന്നെ ആവേശം കൊള്ളിച്ചു .

ഞാൻ അവളുടെ കാൽനഖങ്ങളിലേക്ക് വിടർന്ന കണ്ണുകളുമായി നോക്കി..

“നല്ല ചില്ലു പോലെ ഉണ്ടല്ലോ മഞ്ജുസിന്റെ നഖം “

ആ കാൽനഖങ്ങളുടെ തിളക്കം കണ്ടു ഞാൻ അതിശയത്തോടെ ചോദിച്ചു .

“ചില്ലോ ..ഒന്ന് പോയെടാ “

അവൾ ചിരിച്ചു .

“നീ ഇതൊക്കെ എവിടുന്നു പഠിച്ചതാ, നിന്റെ മറ്റേ കേസ് ആണോ ?”

എന്റെ സ്വഭാവം അറിയാവുന്നതു കൊണ്ട് മഞ്ജുസ് മടിയൊന്നും കൂടാതെ തിരക്കി.

“ദേ..മഞ്ജുസേ നല്ലൊരു ദിവസം ആയിട്ട് ഓരോന്ന് പറഞ്ഞു മൂഡ് കളയല്ലേ ട്ടോ ..”

ഞാൻ അവളുടെ കാലിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു..

“ഹ ഹ..ഇത് ഉള്ള കാര്യം അല്ലെ..ചതിയൻ ചന്തു “

മഞ്ജു എന്നെ കളിയാക്കി..

“മഞ്ജുസേ..എനിക്ക് ദേഷ്യം വരുന്നുണ്ട്. ട്ടോ..”

ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു..

“ഓക്കേ ഓക്കേ..ഞാനൊന്നും മിണ്ടുന്നില്ല ..”

മഞ്ജു ചിരിയോടെ പറഞ്ഞു..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025