Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 13

പിന്നെ അവളുടെ വലതു കാൽ എടുത്തു എന്റെ ഷഡിയുടെ മീതേക്ക് മുഴുപ്പിലേക്കായി എടുത്തു വെച്ചു . അതോടെ ഇനി ബലം പിടിച്ചിട്ട കാര്യമില്ലെന്നു മഞ്ജുവിന് മനസിലായി . എന്നെ സ്വല്പം നാണത്തോടെ നോക്കി അവൾ തയ്യാറായി..

“ആഹ് ആഹ്..അങ്ങനെ വഴിക്കു വാ..”
അവളുടെ ചിരി കണ്ടു ഞാൻ സന്തോഷത്തോടെ പറഞ്ഞു .

“‘ഒന്ന് പോടാ..”
ഞാൻ കളിയാക്കുന്നതാണെന്നു വിചാരിച്ചു മഞ്ജു പയ്യെ പറഞ്ഞു .

പിന്നെ കമ്പി ആയി വീർത്തു മുട്ടി നിൽക്കുന്ന സാമാനത്തിൽ വലതുകാൽ കൊണ്ട് ഒന്ന് പയ്യെ തഴുകി . തള്ളവിരലും കാൽവെള്ളയും ചേർത്ത് അവൾ ആ മുഴുപ്പിൽ ഒന്ന് തടവിയതും എന്റെ മുൻവശം കൂടുതൽ ഉരുണ്ടുകൂടി കമ്പി ആയി .

അവളുടെ കാല്പാദം ഒന്നുടെ അവിടെ അമർന്നു..ഇത്തവണ പെരുവിരൽ കൊണ്ട് മഞ്ജുസ് എന്റെ മുഴുപ്പിൽ ഞെക്കി രസിച്ചതും അവിടെ പ്രീ കം ഒലിച്ചു നനയാൻ തുടങ്ങി.

“ശേ…ഇപ്പോഴേ പോയോടാ..നനഞ്ഞല്ലോ ”
മഞ്ജു തള്ളവിരലുകൊണ്ട് നനഞ്ഞ ഭാഗം ഒന്ന് ഉരച്ചുകൊണ്ട് ചോദിച്ചു .

“സ്സ്…അആഹ്,,,,അതൊന്നും സാരല്യ..നീ പറഞ്ഞ പണി ചെയ്യ് മഞ്ജു കുട്ടി..”
ഞാൻ അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു , പിന്നെ അവളുടെ കാലെടുത്തു പിടിച്ചു എന്റെ സാമാനത്തിൽ ഷെഡിക്ക് മീതേകൂടി ഉരച്ചു!

“ഹാഹ് വിടെടാ പൊട്ടാ ..ഞാൻ ആക്കിത്തരാം ”
ഞാൻ തന്നെ അവളുടെ കാല്പാദം എടുത്തു മുഴുപ്പിൽ ഉരുമ്മുന്നത് കണ്ട മഞ്ജുസ് നീരസത്തോടെ പറഞ്ഞു .

അതോടെ ഞാൻ പിടിവിട്ടു . മഞ്ജുസ് ഇടംകാൽ എന്റെ മടിയിലേക്ക് , അതായത് വലതു തുടയുടെ മീതേക്കായി എടുത്തു വെച്ച് വലതു കാൽ എന്റെ മുഴുപ്പിലേക്ക് ചേർത്ത് പിടിച്ചു . പിന്നെ അവിടെ പയ്യെ കാൽവെള്ള അമർത്തി..കാറിന്റെ ആക്സിലറേറ്റർ ഞെക്കും പോലെ മഞ്ജുസ് എ മുഴുപ്പിൽ സാവധാനം കാൽവെള്ള അമർത്തി എന്നെ ചിരിയോടെ നോക്കി..

“ആഹ്…സ്സ്….നല്ല ഫീൽ മഞ്ജുസെ..”
അവളുടെ മസാജിംഗ് നോക്കി ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു . അതിനു അവളൊന്നും മറുപടി പറഞ്ഞില്ല . പകരം ആ കറുത്ത നൈൽപോളിഷും സ്വർണ കൊലുസുമിട്ട പാദം എന്റെ സാമാനത്തെ സുഖിപ്പിച്ചു .

“സ്സ്…”
ഞാനവളുടെ മസാജിൽ സുഖം കണ്ടെത്തി ഞെരങ്ങി . പിന്നെ അവളുടെ ഇടതു കാൽ പിടിച്ചെടുത്തു തള്ളവിരൽ പതിയെ ചപ്പി .

“ആഹ്…കവി എനിക്ക് ഇക്കിളി ആവും..”
ഞാൻ ചപ്പുന്നതിനിടെ ഒരു കണ്ണടച്ച് പിടിച്ചു ചിരിയോടെ മഞ്ജുസ് ചിണുങ്ങി .

“ഒരു പിണ്ണാക്കും ഇല്ല…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025