അതൊന്നു സ്വയം നാവു നീട്ടി നനച്ചുകൊണ്ട് മഞ്ജുസ് എന്നെ നോക്കി . ഞാൻ ഷർട്ടിന്റെ ബട്ടൻസ് അഴിക്കുന്ന തിരക്കിൽ ആണ് .
“പെട്ടെന്ന് നേക്കഡ് ആവെടി മോളെ..”
ഞാൻ നൈറ്റി അഴിക്കാതെ നിൽക്കുന്നത് കണ്ടു ഞാൻ കൊഞ്ചി .
“മ്മ്…ശരി ശരി..”
അവൾ ചിരിയോടെ മൂളി പെട്ടെന്ന് ഒന്ന് കുനിഞ്ഞു . പിനേൻ നൈറ്റി പിടിച്ചെടുത്തു മുകളിലേക്കുയർത്തി . അയഞ്ഞു കിടക്കുന്ന നൈറ്റി ആയതുകൊണ്ട് തന്നെ തടസങ്ങൾ ഒന്നുമില്ലാതെ അത് മഞ്ജുവിന്റെ തലയിലൂടെ ഊരിപ്പോന്നു . അതോടെ അടിവസ്ത്രങ്ങൾ മാത്രമുള്ള അൽപ വസ്ത്രധാരിണിയായി മഞ്ജുസ് എന്റെ മുൻപിൽ നിന്നു നഖം കടിച്ചു നിന്നു . ഒരു കറുത്ത ഇറുക്കമുള്ള ബ്രായും ഞാൻ മുൻപേ കോയമ്പത്തൂരിൽ വെച്ചു വാങ്ങിക്കൊടുത്ത വല പോലുള്ള പാന്റീസും ആണ് കക്ഷി അടിയിലിട്ടിരിക്കുന്നത് , ഇറുകി കിടക്കുന്ന ബ്രാ വള്ളികൾ അവളുടെ വെണ്ണ തോളിൽ അമർന്നു കിടപ്പുണ്ട് .അതുകൊണ്ട് തന്നെ അതിന്റെ വശങ്ങൾ ചുവന്നു തിണർത്തിട്ടുണ്ട് . പാന്റീസിന്റെ കാര്യം ഉള്ളതും ഇല്ലാത്തതും കണക്കാണ് ! ഞാൻ ഷർട് കൂടി ഊരിയതോടെ ഞങ്ങൾ പരസ്‍പരം ധാരണയിലെത്തി .
ഞൊടിയിടയിൽ മഞ്ജുസിനെ കടന്നു പിടിച്ചു ചുംബിച്ചു കൊണ്ട് ഞാനവളെ പുറകിലേക്ക് നീക്കി . പിന്നെ റൂമിലിരുന്ന മേശപ്പുറത്തേക്ക് അവളെ എടുത്തുയർത്തി ഇരുത്തി . അവളുടെ ആ ചന്തികുടങ്ങളിൽ കൈകൾ അമർത്തികൊണ്ട് ഞാനവളെ മുകളിലേക്കുയർത്തി ആ ടേബിളിലേക്ക് എടുത്തുവെച്ചു .
അപ്പോഴും ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ഇണചേരുന്നുണ്ടായിരുന്നു . ഒടുക്കം മേശപുറത്തിരുന്നതോടെ മഞ്ജു ഒന്ന് പിന്നാക്കം മാറി .പിന്നെ വീണ്ടും എന്റെ നേരെ കൈകൾ വിടർത്തി. അത്രമേൽ അവൾ കൊതിക്കുന്നുണ്ട് !
പക്ഷെ ഞാനാ കരവാലയത്തിലേക്ക് ചേക്കേറാതെ മഞ്ജുസിന്റെ വലതുകൈ എന്റെ ഇടം കയ്യാൽ പിടിച്ചെടുത്തു .അവളതു നോക്കി പുഞ്ചിരിക്കെ ഞാനാ കൈത്തലത്തിന്റെ പുറം ഭാഗത്തു പയ്യെ ചുംബിച്ചു..
“അതേയ്..പിന്നെ വല്യ ഒച്ചയൊന്നും ഉണ്ടാക്കണ്ടേ ..കൂട്ടുകാരി കേട്ടാൽ മോശം അല്ലെ ..”
ഞാൻ മഞ്ജുവിന്റെ ചില നേരത്തെ കൂക്കിവിളി ഓർത്തു പറഞ്ഞു .
“ഓഹ്..അതൊക്കെ എനിക്കറിയാം..”
അതിനു ഒഴുക്കൻ മട്ടിലൊരു മറുപടി നൽകി മഞ്ജുസ് ചിരിച്ചു . അതോടെ അവളുടെ കൈവിരലുകളിലൊന്നിനെ വായിലെടുത്തു ഞാൻ ചപ്പി. എന്റെ ഉമിനീരിലും വായിലെ ചൂടിലും ആ വിരൽ കിടന്നു നനയവേ മഞ്ജുസ് കണ്ണുകൾ ഇറുക്കിയടച്ചു . അവളുടെ വലതു കയ്യിലെ സ്വർണത്തിന്റെ ബ്രെസ്‌ലെറ്റ് റൂമിലെ ബൾബിന്റെ വെളിച്ചത്തിൽ കൂടുതൽ തിളങ്ങുന്ന കാഴ്ച നോക്കികൊണ്ട് ഞാൻ ആ വിരൽ നുണഞ്ഞു . പിന്നെ സ്വല്പം കൂടി മുന്നോട്ടു നീങ്ങി അവളെ ചുമരിലേക്ക് ചാരി ഇരുത്തി .
“നിന്റെ മാല എന്തിയേ?”
അവളുടെ കഴുത്തു നഗ്നമായി കിടക്കുന്നതു കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .
