Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 18

പെട്ടെന്ന് സ്വരം ഒന്ന് മയപ്പെടുത്തി മഞ്ജുസ് ചിരിയോടെ ചോദിച്ചു . പെട്ടെന്ന് അവളുടെ ശബ്ദം ഒന്ന് മയപ്പെട്ടപ്പോൾ ഞാനും ഒന്ന് മുഖം ഉയർത്തി .

ചെറിയ പുഞ്ചിരിയൊക്കെ ആ മുഖത്തുണ്ട്. പക്ഷെ അത് എപ്പോ വേണേലും മാറാം !

“വിനീത അല്ലെ ?”
മഞ്ജുസ് ഒറ്റശ്വാസത്തിൽ പയ്യെ പറഞ്ഞു എന്നെ ചോദ്യ ഭാവത്തിൽ നോക്കി . തൊലി ഉരിഞ്ഞു പോകുന്ന അവസ്ഥ ആയിട്ടും ഞാൻ അവളെ വിശ്വാസം വരാതെ നോക്കി . ഇതെങ്ങനെ ഇവളറിഞ്ഞു! അതിനെന്തിനാ ഇവളിങ്ങനെ ചിരിക്കൂന്നേ ? എന്നൊക്കെയുള്ള ചിന്തകൾ ഒറ്റ നിമിഷം കൊണ്ട് എന്റെ തലയിലൂടെ പാഞ്ഞു !
അതോ വലിയൊരു പൊട്ടിത്തെറിക്ക് മുൻപുള്ള പുഞ്ചിരിയോ ?

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025