Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 18

ഞാൻ ഒരു അവസാന ശ്രമം പോലെ ചോദിച്ചു നോക്കി .

“ആഹ്…കുന്നോളം കണ്ടാൽ കുന്നിക്കുരു എങ്കിലും കിട്ടുമെന്ന..ചുമ്മാ പ്രതീക്ഷിച്ചോ..”
മഞ്ജുസ് എന്നെ കളിയാക്കി എന്നിലേക്ക് ചേർന്നു . എന്റെ നെഞ്ചിൽ ആ മുലകൾ അമർത്തികൊണ്ട് കഴുത്തിൽ കൈകൾ ഇറുക്കി മഞ്ജുസ് എന്നെ കെട്ടിപ്പുണർന്നു . ഇടം കൈകൊണ്ട് എന്റെ പിന്കഴുത്തിലെ മുടിയിഴ തഴുകി അവളെന്റെ കഴുത്തിൽ പതിയെ ചുംബനങ്ങൾ നൽകി.

അതോടെ ഞാനും മഞ്ജുവിനെ പുണർന്നു പിടിച്ചു . ഇളം നീല നൈറ്റിയുടെ മിനുസം അവളെ കെട്ടിപ്പിടിക്കാൻ ഒരു തടസമാണ് . എന്നിരുന്നാലും അവളുടെ ഇടുപ്പിലൂടെ കൈചുറ്റി ഞാനവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു .

“ആഹ് മീരയെ ഒകെ സമ്മതിക്കണം ..”
അവളെന്നെ ഇറുക്കികൊണ്ട് പയ്യെ പറഞ്ഞു .

“മ്മ്മ് ..?”
ഞാൻ ചോദ്യഭാവത്തിൽ മൂളി .

“അല്ല ..ഇവിടെ രണ്ടാഴ്ച ആകുമ്പോഴേക്കും എനിക്ക് സഹിക്കാൻ പറ്റണില്ല. അപ്പോ അവളൊക്കെ ഹസ്ബന്റിനെ പിരിഞ്ഞു ഇരിക്കുന്നത് വല്യ കാര്യം തന്നെയാ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ ചുണ്ടത്തു ചുംബിച്ചു .

“ഹ ഹ ..അത് കൊള്ളാല്ലോ ..നിനക്ക് കെട്ടി കഴിഞ്ഞപ്പോഴാണോ താല്പര്യം കൂടിയേ ?”
ഞാൻ അവളുടെ ഇടുപ്പിലെ പിടുത്തം ചന്തികുടങ്ങളിലേക്കു മാറ്റിക്കൊണ്ട് ചോദിച്ചു .

“ആഹ്..ആണെന്ന് വെച്ചോ..അറിഞ്ഞു ചെയ്യുമ്പോഴേ ഒരു ഫീൽ ഉള്ളു മോനെ..”
അവൾ തീർത്തു പറഞ്ഞു എന്റെ ചുണ്ടത്തു വീണ്ടും മുത്തി.

അതോടെ അവളുടെ നിതംബങ്ങൾ ഉടച്ചുകൊണ്ട് ഞാൻ ആവേശം കണ്ടെത്തി . എന്റെ കൈകൾ ആ വെണ്ണ കുടങ്ങളെ താലോലിക്കുന്നത് ആദ്യമായി മഞ്ജുസ് എതിര്ത്തില്ല..അതിന്റെ സുഖത്തിൽ അവൾ ഞെരങ്ങിയും ചിരിച്ചും എന്റെ ചുണ്ടു ചപ്പി രസിച്ചു..

ഒടുക്കം പരസ്‍പരം നാവു കൊണ്ട് തമ്മിൽ നക്കി രസിച്ചു ഞങ്ങൾ ചിരിച്ചു . പരസ്പ്പരം ഷോക്കേൽക്കുന്ന പോലുള്ള ആ ഫീൽ അൽപ നേരം ആസ്വദിച്ചു , ഒടുക്കം റൂമിലോട്ടു പയ്യെ നടന്നു നീങ്ങി .

റൂമിലേക്ക് കടന്നയുടനെ മഞ്ജുസ് വാതിലടച്ചു ലോക് ചെയ്തു . പിന്നെ തൊട്ടു പുറകിലായി നിൽക്കുന്ന എന്നെ തിരിഞ്ഞൊന്നു നോക്കി . കക്ഷി റെഡിയാണെന്നു സാരം !

“എന്താടാ നിക്കുന്നെ..ബെഡിലോട്ടു ചെല്ല്..”
വാതിലിന്റെ മുകളിലെ കുറ്റിയിൽ നിന്നു കയ്യെടുത്തു മഞ്ജുസ് വശ്യമായി പറഞ്ഞു . ഞാൻ അതിനു ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു മുന്നോട്ടു നീങ്ങി . പിന്നെ പയ്യെ അവളെ ഇടം കൈകൊണ്ട് വട്ടം പിടിച്ചു എന്നിലേക്കടുപ്പിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025