“ആഹ്..പോടാ തെണ്ടി..ഇതാണ് ഞാൻ നിന്നോട് ഒന്നും പറയില്ലെന്ന് പറഞ്ഞത് ”
ഞാൻ ചോദിച്ചത് ഇഷ്ടമാകാത്ത മഞ്ജു എന്റെ കയ്യിൽ പയ്യെ പിടിച്ചുകൊണ്ട് ചിണുങ്ങി .
“ഹി ഹി ..”
ഞാൻ പയ്യെ അവളെ കളിയാക്കി ചിരിച്ചു .
“പോടാ..എന്ന ഇനി പറയുന്നില്ല..”
അവൾ അതോടെ പോസ് ഇട്ടു .
“അയ്യോ അങ്ങനെ പറയല്ലേ മഞ്ജുസേ ..ഞാൻ ചുമ്മാ ചോദിച്ചതല്ലെടി . ലവ് എന്നൊക്കെ പറഞ്ഞാൽ എല്ലാരും കിസ് അടിക്കും..അതിലിപ്പോ എന്താ , ഒരു കുഴപ്പവും ഇല്ല ..നീ അതുവിട്ടിട്ട് ബാക്കി പറ ”
ഞാനവളെ പ്രോത്സാഹിപ്പിച്ചു .
“ബാക്കി എന്ന് പറയാൻ അങ്ങനെ ഒന്നും ഇല്ലെടാ ..സ്ഥിരം ലവ്വേഴ്‌സിന്റെ പോലെ കറക്കം , ഫോൺ വിളിച്ചുള്ള സൊള്ളല് , ഇടക്കിടെ പാത്തും പതുങ്ങിയും ഉള്ള കിസ്സിങ്…”
മഞ്ജുസ് അത് പറയുമ്പോൾ എന്നെ ചിണുങ്ങിക്കൊണ്ട് ഒന്ന് നോക്കി . ഞാനതിനു ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു അവളുടെ ചുണ്ടത്തു മുത്തി .
“ഉമ്മ്ഹ..നീ പറഞ്ഞോടി മുത്തേ…”
ഞാൻ അവളുടെ ബുദ്ധിമുട്ട് മനസിലാക്കി മഞ്ജുസിനെ ഒന്നാശ്വസിപ്പിച്ചു . അവൾക്ക് എന്തൊക്കെ പറഞ്ഞാലും എന്നെ ജീവൻ ആണെന്ന് എനിക്കറിയാം . അതുകൊണ്ട് തന്നെ കഴിഞ്ഞു പോയ ഒരു അഫ്ഫയറിന്റെ കാര്യത്തിൽ മനസ്സ് തുറക്കാൻ മഞ്ജുസിനു ചെറിയ ബുദ്ധിമുട്ടുണ്ട്.
“എനിക്കെന്തോ പോലെ ഡാ ..ഇനി വേണ്ട..”
അവൾ പെട്ടെന്ന് മനസ് മാറ്റിക്കൊണ്ട് എന്നെ കെട്ടിപിടിച്ചു .
“ആഹ്..വേണ്ടെങ്കിൽ വേണ്ട…”
ഞാനും മതിയെന്നർത്ഥത്തിൽ തലയാട്ടി . പിന്നെ ഒരു കൈകൊണ്ട് റിമോർട്ട് എടുത്തു ടി.വി ഓഫ് ചെയ്തു .
“കളി മതിയാക്കിയോ ?”
ഞാൻ ടി.വി ഓഫ് ചെയ്തത് കണ്ടു മഞ്ജുസ് ആശ്ചര്യത്തോടെ ചോദിച്ചു .
“ആഹ്..ബാക്കി നമുക്ക് കളിക്കാം ..”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ പിടിച്ചെഴുന്നേല്പിച്ചു .
“ആഹ്.. ബാക്കി എന്ന് തന്നെ അല്ലെ ..ബാക് അല്ലല്ലോ ”
മഞ്ജുസ് എന്നെ അർഥം വെച്ചു നോക്കി ചിരിച്ചു .
“അയ്യടാ..പറയുന്ന കേട്ടാൽ തോന്നും നീ ഇപ്പൊ അങ്ങ് സമ്മതിക്കുമെന്നു..”
അവളുടെ സംശയം കേട്ട് ഞാൻ ചിരിച്ചു .
“അതൊന്നും ഇല്ല ..ചുമ്മാ ചോദിച്ചെന്നെ ഉള്ളു..”
മഞ്ജുസ് എന്റെ കഴുത്തിൽ കൈചുറ്റി നിന്നു വശ്യമായി മൊഴിഞ്ഞു .
“മ്മ് …എന്നാലും വല്ലപ്പോഴെങ്കിലും പ്രതീക്ഷിച്ചോട്ടെ ?”
