Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 25

“എന്താടി മഞ്ജുസേ..ഇത്ര വല്യ ഛെ?”
അവളുടെ നിരാശ കണ്ടു ഞാൻ ഗൗരവത്തിൽ തിരക്കി. പിന്നെ ബെഡിലേക്ക് കയറി ഇരുന്നു .

“എന്റെ പാന്റി ഒന്നും എടുത്തില്ലെടാ ..ശേ.ആ പണ്ടാരം മറന്നു ..”
മഞ്ജു നിരാശയോടെ പറഞ്ഞു ബെഡിലേക്കിരുന്നു .

“അയ്യേ…അതാണോ ഇത്ര ആനക്കാര്യം..”
അവളുടെ മട്ടും ഭാവവും കണ്ടു ഞാൻ പുച്ഛത്തോടെ ചോദിച്ചു .

“പിന്നെ എനിക്ക് മാറി ഇടണ്ടേ ? ബാക്കി ഡ്രസ്സ് ഒകെ വേറെ ആരുടെയെങ്കിലും ഇടാമെന്നു വെക്കാം . അടിയിലിടുന്നത് അങ്ങനെ ആണോടാ ?”
മഞ്ജുസ് ദേഷ്യത്തോടെ പറഞ്ഞു എന്നെ നോക്കി .

“ഓ..അത് വേണേൽ ഞാൻ കുറച്ചു കഴിഞ്ഞു വാങ്ങിച്ചോണ്ട് വരാം . നീ കിടന്നു തുള്ളാതെ . ഇനി അതുമല്ലെങ്കി നീ വേണേൽ എന്റെ ഇട്ടോ , എനിക്ക് വിത്ത് ഔട്ടാ സൗകര്യം ..”
ഞാൻ കളിയായി പറഞ്ഞു അവളെ നോക്കി .

“പോടാ..പട്ടി . അത് നീ തന്നെ ഇട്ടാൽ മതി . വല്ല ചൊറിയും പിടിക്കും അതൊക്കെ ഇട്ടാൽ ..”
ഓക്കാനിക്കുന്ന പോലെ അഭിനയിച്ചുകൊണ്ട് മഞ്ജുസ് ചരിച്ചു .

“അയ്യാ ..കൂടുതൽ ഉണ്ടാക്കല്ലേ മോളെ ..”
അവളുടെ ചിരി കണ്ടു ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .

“പോടാ പോടാ ..നീ എന്നെ ഒന്നും ചെയ്യില്ല .”
എന്റെ ഗൗരവം ഒന്നും വകവെക്കാതെ മഞ്ജു പറഞ്ഞു ചിരിച്ചു . പിന്നെ നേരെ ചെന്നു റൂമിന്റെ വാതിൽ അടച്ചു കുറ്റിയിട്ടുകൊണ്ട് തിരികെയെത്തി . കക്ഷി വേഷം മാറാനുള്ള ഒരുക്കത്തിലാണ് .

ഷാൾ ഊരി ബെഡിലേക്കിട്ടുകൊണ്ട് മഞ്ജു തുടങ്ങി . പിന്നെ സ്വല്പം കുനിഞ്ഞു ചുരിദാറിന്റെ തുമ്പ് പിടിച്ചെടുത്തു മുകളിലേക്കുയർത്തി , അത് തലവഴി ഊരി . അതോടെ അടിയിലിട്ട അവളുടെ വയലറ്റ് നിറമുള്ള മോഡേൺ ബ്രായും പാന്റ്സും തെളിഞ്ഞു . അർധ നഗ്ന ആയി അവളെ കാണുമ്പോഴാണ് എനിക്ക് കൂടുതൽ സെക്സിനെസ്സ് ഫീൽ ചെയ്യാറ് ! അതുകൊണ്ട് തന്നെ ആ കോലത്തിൽ ഉള്ള മഞ്ജുവിനെ ഞാനൊന്നു സ്കാൻ ചെയ്തെടുത്തു.

“നിന്നെ ഇങ്ങനെ കാണാനാ ഭംഗി..ഫുൾ നേക്കഡ് ആയാലും ഒരു രസമില്ല”
മഞ്ജുസിന്റെ നിൽപ്പ് കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ആണോ ?”
എന്റെ സംസാരം കേട്ട് മഞ്ജു ചിരിച്ചു .

“ആഹ്..”
ഞാൻ പയ്യെ മൂളി .

“നിനക്കു ഭയങ്കര ഫാന്റസി ആണല്ലോടാ !”
എന്റെ ആഗ്രഹങ്ങളും കാഴ്ചപ്പാടുമൊക്കെ അറിഞ്ഞപ്പോ മഞ്ജുസ് അതിശയത്തോടെ പറഞ്ഞു .

“ആഹ്…ഇതൊക്കെ എന്ത്..ഇനീം എത്ര കിടക്കുന്നു . നീ സമ്മതിക്കണില്ലല്ലോ ”
ഞാൻ സ്വല്പം നിരാശ അഭിനയിച്ചു പറഞ്ഞു ബെഡിലേക്ക് കിടന്നു . അതുനോക്കി ചിരിച്ചുകൊണ്ട് തന്നെ മഞ്ജുസ് പാന്റും അഴിച്ചു കളഞ്ഞു . പിന്നെ ബാഗിൽ നിന്നും വേറൊരു കറുത്ത ചുരിദാർ എടുത്തു കയ്യിൽ പിടിച്ചു.

“ഉവ്വ ഉവ്വ..നിന്റെ ഫാന്റസി ഒകെ സ്വല്പം ചീപ് ആണ്. കണ്ട വൃത്തികേടിനോക്കെ കൂട്ടുനിക്കാൻ എന്നെ കിട്ടില്ലെടാ മോനെ ..”
മഞ്ജു സ്വല്പം ഗമ അഭിനയിച്ചു ഗൗരവത്തിൽ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025