Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 25

“ഇയാളിതെന്തോന്നു ഭാര്യ ആടോ . എടി സെക്‌സിലൊക്കെ എന്തോന്ന് വൃത്തികേട് ? ”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അവളെ നോക്കി .

“ഇല്ലേ ?”
മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി .പിന്നെ ചുരിദാറിന്റെ പാന്റ്സ് എടുത്തു കാലിലേക്ക് കയറ്റിയിട്ടു .ബെഡിൽ ഇരുന്നുകൊണ്ടാണ് അവളത്രയും ചെയ്തത് .

“ഇല്ലെന്നെ…ഞാൻ എത്ര കാലമായി ഇങ്ങനെ നാണമില്ലാതെ നടക്കുന്നു . വല്ലാത്ത മനസ്സ് തന്നെടി നിന്റെ ..”
ഞാൻ കളിയായി പറഞ്ഞു പല്ലിറുമ്മി .

“ഹി ഹി…”
എന്റെ ദേഷ്യം കണ്ടു മഞ്ജുസ് പയ്യെ ചിരിച്ചു. പിന്നെ പാന്റ്സും ചുരിദാറും എടുത്തിട്ട് നല്ല കുട്ടിയായി എന്റെ അരികിൽ വന്നിരുന്നു .

“കവി നീ വേഷം മാറുന്നില്ലേ? ഉണ്ടെന്കി എളുപ്പം ചേഞ്ച് ചെയ്യ് . അവരൊക്കെ അന്വേഷിക്കും ”
മഞ്ജു എന്റെ കാലിന്റെ അടിയിൽ ഇക്കിളിപെടുത്തികൊണ്ട് ചിരിയോടെ പറഞ്ഞു .

“ആഹ്..ഞാൻ മാറിയിട്ട് വന്നേക്കാം നീ വിട്ടോ ”
ഞാൻ കാലൊന്നു പിന്നാക്കം വലിച്ചു പയ്യെ പറഞ്ഞു .

“അതെന്താടോ അങ്ങനെ ? ഒന്നിച്ചു പോയാൽ പോരെ ?”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ അടുത്തേക്ക് കിടന്നു . മലർന്നു കിടന്ന എന്റെ നെഞ്ചിലേക്ക് കീഴ്താടി കയറ്റി വെച്ചുകൊണ്ട് മഞ്ജുസെന്നെ നോക്കി .

“എന്താ കവി ? എന്നോട് ദേഷ്യം ആണോ ?”
ഞാൻ ഒന്നും മിണ്ടാതെ കിടക്കുന്നത് കണ്ടു മഞ്ജു സംശയത്തോടെ ചോദിച്ചു .

“എന്തിനു ? ”
ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു .

“പിന്നെന്താ ഒന്നും മിണ്ടാത്തെ ? ഞാൻ കരുതി , ഇനി ഫാന്റസിയുടെ കാര്യം പറഞ്ഞു നീ പിണങ്ങിയെന്നു ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു സ്വല്പം ഉയർന്നെന്റെ ചുണ്ടിൽ മുത്തി .

“നിനക്ക് വട്ടാ മഞ്ജുസേ … ഞാൻ മിണ്ടാതിരുന്നാൽ ഉടനെ പിണക്കം ആവോ ? ”
അവളുടെ ഓരോ പുതിയ കണ്ടുപിടുത്തം ഓർത്തു ഞാൻ സ്വല്പം അമ്പരപ്പോടെ ചോദിച്ചു .

“അല്ല…ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ ..”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .

“എടി നീ ഒരുമാതിരി പൊട്ടി ആവല്ലേ . ഇത്രേം വിവരം ഉള്ള ടീച്ചർ ആയിട്ട് നിന്റെ ചില നേരത്തെ വർത്തമാനവും കാട്ടികൂട്ടലും കണ്ടാൽ ആർക്കായാലും ചൊറിഞ്ഞുകേറും . ശരിക്കും നിന്റെ സൂക്കേട് എന്താ ? ”
ഞാൻ സ്വല്പം കാര്യമായി തന്നെ തിരക്കി .

“ടീച്ചർ ഒക്കെ കോളേജിൽ അല്ലെ ..അതിനേക്കാളുമൊക്കെ എനിക്കിപ്പോ

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025