Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 25

അവളുടെ ചുവന്ന ബ്ലൗസിനുള്ളിൽ ഇറുകി കിടക്കുന്ന കറുത്ത ബ്രാ വള്ളികളും , തോളിൽ പൊടിഞ്ഞ വിയർപ്പും എല്ലാം ഒരു നിമിഷം എന്നെ പഴയ ഓര്മകളിലെത്തിച്ചു ! പക്ഷെ മഞ്ജുസിന്റെ ഉമ്മറത്തിരിക്കുന്ന മുഖം ഓർത്തതും തരിപ്പൊക്കെ ഞാൻ പെട്ടിയിൽ വെച്ച് പൂട്ടി .

“ഇതെന്തോന്ന് നിൽപ്പാടി കുഞ്ഞാന്റി..നീയെന്റെ കൺട്രോൾ കളയുവോ?”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് കടന്നതും അവളൊന്നു ഞെട്ടി തിരിഞ്ഞു .

അടുപ്പിലെ അപ്പചട്ടിയിൽ അവള് ഉണ്ണിയപ്പം ഉണ്ടാക്കുന്ന തിരക്കിൽ ആണ് . മാവ് ഒഴിച്ചു അത് വെന്തു വരുന്നതും നോക്കി സ്വപ്നം കണ്ടു നിൽക്കുമ്പോഴാണ് അവൾ എന്റെ ശബ്ദം കേൾക്കുന്നത് .

“ഓ…നീയാണോ ..”
എന്നെ കണ്ടതും കുഞ്ഞാന്റി ചെറു ചിരിയോടെ പറഞ്ഞു ഒന്നാശ്വസിച്ചു .

“അല്ലാണ്ടെ ഇവിടെ വേറെ ആര് വരാനാടി. നിന്റെ കെട്ട്യോൻ വിനോദ് ഉണ്ടോ ഇവിടെ ?'”
ഞാൻ തമാശപോലെ പറഞ്ഞു അവൾക്കരികിലേക്ക് നടന്നു .

“ഡാ കണ്ണാ ..വേണ്ട വേണ്ട .നിന്റെ നാവടക്കി വെച്ചോ ട്ടോ..”
ഞാൻ പറഞ്ഞത് അത്ര ഇഷ്ടപെടാത്ത കുഞ്ഞാന്റി കണ്ണുരുട്ടി .

“ഹി ഹി…ഒന്നുപോടി. കെട്ട്യോനെ പറഞ്ഞപ്പോ അവൾക്കു പൊള്ളി ”
ഞാൻ വിനീതയെ കളിയാക്കികൊണ്ട് അവൾക്കരികിലെത്തി . വിയർത്തു നിൽക്കുന്നതുകൊണ്ട് ഒരു മത്തു പിടിപ്പിക്കുന്ന ഗന്ധം അവളിൽ നിന്നും എന്നിലേക്ക് ഒഴുക്കൻ തുടങ്ങി .

“എന്താ ഇപ്പൊ ഈ വഴിക്ക് ? നിന്റെ മഞ്ജുസ് എവിടെ ?”
എന്നെ അടിമുടി ഒന്നു സ്കാൻ ചെയ്ത കുഞ്ഞാന്റി ചിരിയോടെ തിരക്കി .

“അത് അവിടെ ഉമ്മറത്തു മുത്തശ്ശിയോട് സംസാരിച്ചിരിപ്പുണ്ട് . അവളുണ്ടെങ്കി എനിക്ക് നിന്നോട് സംസാരിക്കാനൊന്നും പറ്റില്ല. അതോണ്ട് അതിനെ അവിടെ ഇട്ടുകൊടുത്തിട്ട് ഇങ്ങോട്ട് ചാടിയതാ ..”
ഞാൻ ഒറ്റ ശ്വാസത്തിൽ ചെറു ചിരിയോടെ പറഞ്ഞു . വിനീതയും അതുകേട്ട് ഒന്ന് പുഞ്ചിരിച്ചു .

“മ്മ്..പിന്നെ എന്തൊക്കെ ഉണ്ടെടാ? അവിടെ കുഴപ്പം ഒന്നും ഇല്ലാലോ ? പിന്നെ നിന്റെ മഞ്ജുസുമായിട്ട് ഇപ്പൊ വഴക്കിടാറുണ്ടോ ?”
എന്റെ സ്വഭാവം ഓർത്തെന്നോണം കുഞ്ഞാന്റി തിരക്കി .

“അവിടെ കുഴപ്പം ഒന്നും ഇല്ല . ജോലിയൊക്കെ സെറ്റപ്പായി പോണുണ്ട് . പിന്നെ വഴക്കൊക്കെ പറയണ്ട കാര്യം ഉണ്ടോ മോളെ. ,ഈ സീൻ ഇപ്പൊ അവള് കണ്ടോണ്ട് വന്ന ഇന്നത്തെ രാത്രി കുശാൽ ആയി…”
ഞാൻ മഞ്ജുസിന്റെ സ്വഭാവം ഓർത്തു പറഞ്ഞുചിരിച്ചു .

“ഹ ഹ ..പോടാ അവിടന്ന് . ഞാൻ എല്ലാം അവളോട് പറഞ്ഞതല്ലേ. പിന്നെന്താ പ്രെശ്നം ?”
കുഞ്ഞാന്റി ചിരിയോടെ എന്നെ നോക്കി .

“ആഹ്..അതൊക്കെ ഉണ്ട്. എന്നാലും അതൊരു ടൈപ്പാ . പിന്നെ അന്നത്തെ കാര്യം പറയാൻ തന്നെയാ ഞാൻ വന്നത്…”
ഞാൻ മുഖവുരയോടെ പറഞ്ഞു തുടങ്ങി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025