Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 25

വീണയെയും നോക്കി . ഞങ്ങൾ തമ്മിലുള്ള അണ്ടർ സ്റാൻഡിങ്ങിൽ ആണ് ആ സീൻ മുന്നോട്ടു പോകുന്നതെന്ന് ഏറെക്കുറെ മഞ്ജുസിനും മനസിലായിട്ടുണ്ട് !

“എന്ന വിട്ടേക്കാം അല്ലെ വീണേ ..”
ഞാൻ വീണയെ സംശയത്തോടെ നോക്കി .

“ആഹ് അത്ര പോസ് ആണേൽ അതിനെ വിട്ടേക്ക് . പാവം പോയി കിടന്നോട്ടെ . നമുക്ക് ചെറിയമ്മേടെ വീട്ടിൽ പോകാം ..”
വീണ കണ്ണിറുക്കികൊണ്ട് വീണ്ടും പറഞ്ഞു . അതോടെ മഞ്ജുസ് എന്നെ സംശയത്തോടെ ഒന്ന് നോക്കി . തറവാട്ടിൽ പോകുന്ന കാര്യം ആണ് വീണ എടുത്തിട്ടത് .

“എവിടെക്കാ ? ഞാനും ഉണ്ട് ..എനിക്കിവിടെ ഒറ്റയ്ക്ക് പറ്റില്ല..”
വീണ പറഞ്ഞു നിർത്തിയതും മഞ്ജു ഒറ്റ ശ്വാസത്തിൽ പറഞ്ഞു .

അവൾ പറഞ്ഞു നിർത്തിയതും ഞാൻ പെട്ടെന്ന് മഞ്ജുസിന്റെ കവിളിൽ നിനച്ചിരിക്കാതെ ഒരുമ്മ കൊടുത്തു .വീണ പോലും അതൊരു മിന്നായം പോലെയേ കണ്ടു കാണൂ . പക്ഷെ അവളുടെ ചുണ്ടിൽ ആ സമയം ഒരു പുഞ്ചിരി വിടർന്നത് ഞാൻ ശ്രദ്ധിച്ചു .ഞാൻ ഉമ്മവെച്ചതും മഞ്ജുസൊന്നു വാ പൊളിച്ചു പോയി . പിന്നെ സ്വല്പം ജാള്യതയോടെ വീണയെ നോക്കി പരുങ്ങി . വീണ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന ഭാവത്തിൽ പുറത്തോട്ടൊക്കെ നോക്കി ഇരുന്നു .

“എന്ന പോകാം ?”
ഞാൻ ചിരിയോടെ മഞ്ജുസിനെ നോക്കി . അവളും ഒന്നും മിണ്ടാതെ തലയാട്ടി ! അതോടെ മഞ്ജുസിലുണ്ടായിരുന്ന എന്റെ പിടുത്തം ഞാനയച്ചുകൊണ്ട് എഴുനേറ്റു .

“എടി എന്നാ നീ ചെന്ന് അമ്മായിയോട് പറഞ്ഞിട്ട് വാ …നമുക്ക് തറവാട്ടിൽ പോകാം ”
ഞങ്ങളുടെ സ്നേഹപ്രകടനം കണ്ടു ചിരിച്ചു ഇരിക്കുന്ന വീണയോടായി ഞാൻ പറഞ്ഞു . അതോടെ കക്ഷി എഴുനീറ്റുകൊണ്ട് അകത്തേക്കോടി . വീണ പോയതും മഞ്ജുസ് എന്റെ വയറിനിട്ടൊന്നു കുത്തി .

“ആഹ്….”
അവളുടെ കൈമുഷ്ടി എന്റെ വയറിൽ സ്വല്പം ഉറക്കെ പതിഞ്ഞതും ഞാൻ ഒന്ന് പുളഞ്ഞു .

“അവളുടെ മുൻപിൽ വെച്ചിട്ടാണോടാ തെണ്ടി ശൃംഗരിക്കുന്നേ? നാണംകെട്ട ജന്തു …”
ഒരു വഷളൻ ചിരിയോടെ അടിവയറഴിഞ്ഞു നിൽക്കുന്ന എന്നെ നോക്കി പറഞ്ഞു മഞ്ജുസ് കണ്ണുരുട്ടി .

“ഓഹ് പിന്നെ …അവളും കൂടി കാണട്ടെടി നമ്മുടെ സ്നേഹം ..”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ നോക്കി കണ്ണിറുക്കി .

“ഉണ്ട….എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ചെക്കാ ..നീ രാത്രി റൂമിൽ വരൂലോ . അപ്പൊ പറഞ്ഞു തരാം ബാക്കിയുള്ളത് ”
വീണ അമ്മായിയോട് കാര്യം പറഞ്ഞു തിരിച്ചെത്തുന്നത് കണ്ട മഞ്ജുസ് ഒരു ഭീഷണിപോലെ പറഞ്ഞു എന്നെ നോക്കി . ഞാൻ അതൊന്നും ഒരു വിഷയമേ അല്ലെന്ന മട്ടിൽ ചിരിച്ചു തള്ളിക്കൊണ്ട് മുറ്റത്തേക്കിറങ്ങി . പിന്നെ എന്റെ ബൈക്കിലോട്ടു കയറി ഇരുന്നു .

“എളുപ്പം വാടി വീണേ ..”
ഞാൻ ബൈക്കിന്റെ സ്റ്റാൻഡ് തട്ടി ധൃതികൂട്ടി .

“അല്ല…എല്ലാരും കൂടി ഇതിലാണോ ?”
മഞ്ജുസ് ചെരിപ്പിട്ടു മുറ്റത്തേക്കിറങ്ങി എന്നോടായി തിരക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025