Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 26

“സത്യമായിട്ട പറയണേ , കവി പറഞ്ഞോ… അറ്‌ലീസ്റ് നിനക്കു സുഖം ആവുന്ന വരെ  നീ പറയണതൊക്കെ ഞാൻ കേൾക്കാം ..”
മഞ്ജുസ് കൊച്ചുകുട്ടികളെ പോലെ കൊഞ്ചിക്കൊണ്ട് എന്നെ നോക്കി .

“അയ്യടി ..അങ്ങനെ ഇപ്പൊ നിന്റെ സിമ്പതി ഒന്നും വേണ്ട . ഞാൻ പറയണതൊക്കെ കേൾക്കാൻ ഇവിടെ ശ്യാമും അമ്മയുമൊക്കെ ഉണ്ട് . അല്ലേലും ഈ സമയത് എനിക്ക് നിന്നെക്കൊണ്ട് എന്താ ഗുണം ? അത് കഴിഞ്ഞിട്ട് ഞാൻ പറയണതൊക്കെ കേട്ടാൽ …”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു നിർത്തി.

“ഡാ ഡാ…വേണ്ട…നീ പോണ റൂട്ടൊക്കെ എനിക്ക് അറിയാം…”
എന്റെ പോകു എങ്ങോട്ടാണെന്ന് മനസിലായ മഞ്ജുസ് പയ്യെ ചിരിച്ചു .

“എന്താ ഇത്ര ചിരിക്കാൻ ? അല്ലേലും നിനക്ക് സ്വന്തം കാര്യമേ ഉള്ളൂ . കള്ളപ്പന്നി ! ഞാൻ എന്തേലും പറഞ്ഞു വന്ന അവൾക്ക്  മൂഡില്ല..തലവേദന ..ഒലക്കേടെ മൂഡ് ..വൃത്തികേട്…ഹോ..എന്റമ്മോ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മുഖം വെട്ടിച്ചു .

മഞ്ജുസ് അതെല്ലാം നോക്കി പുഞ്ചിരിച്ചു .

“നീ ചിരിക്കാൻ മാത്രം ഞാൻ തമാശ ഒന്നും പറഞ്ഞില്ല ..”
മഞ്ജുസിന്റെ ഇളി കണ്ടു ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .

“ചൂടാവല്ലേ ചേട്ടാ ..ഞാൻ പറയണതൊന്ന്  കേൾക്ക്..”
എന്റെ ദേഷ്യം കണ്ടു മഞ്ജു പയ്യെ പറഞ്ഞു. പിന്നെ എന്റെ ഇടതു കൈത്തലം പിടിച്ചുയർത്തി പയ്യെ ചുംബിച്ചു .

“എന്ന ഇനി ഞാൻ ഒരു കാര്യം പറയട്ടെ …”
ഒരു നിമിഷം എന്തോ ആലോചിച്ചു മഞ്ജുസ് എന്നെ പ്രതീക്ഷയോടെ നോക്കി .

“മ്മ്..പറ ..”
ഞാൻ ഒഴുക്കൻ മട്ടിൽ ഒന്ന്‌ മൂളി .

“മറ്റേ കാര്യത്തിലും എനിക്ക് ഓക്കേ ആണെങ്കിലോ ?”
മഞ്ജുസ് മടിച്ചു മടിച്ചു ആണേലും ചെറിയൊരു നാണത്തോടെ പറഞ്ഞൊപ്പിച്ചു എന്നെ മുഖമുയർത്തി നോക്കി .അവളുടെ പെട്ടെന്നുള്ള മാറ്റം ഓർത്തു ഞാനും ഒന്ന്‌ കണ്ണുമിഴിച്ചു.

“ഏഹ് …കാര്യം ആണോ ?”
ഞാൻ തെല്ലൊരു അമ്പരപ്പോടെ അവളെ നോക്കി ചോദിച്ചു .

“മ്മ്…അതേടോ . അതല്ലേ ഞാൻ പറഞ്ഞെ..എനിക്ക് ചില പ്ലാൻ  ഉണ്ടെന്നു . ഒകെ ഞാൻ പറയാം ”
മഞ്ജുസ് ഒരു കള്ളച്ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ തട്ടി .

“ഇതൊക്കെ വിശ്വസിക്കാമോ ? അതോ എന്നെ പറ്റിക്കാൻ ?”
ഞാൻ സ്വരം ഒന്ന്‌ താഴ്ത്തി സംശയത്തോടെ മഞ്ജുസിനെ നോക്കി .

“അല്ലേടാ ചെക്കാ ..ഇനി ഞാൻ എന്റെ കണ്ണേട്ടന്റെ കാര്യം ഒകെ ഒന്ന്‌ ശരിക്ക് പരിഗണിക്കട്ടെ ..”
മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് പയ്യെ പറഞ്ഞു .

“കണ്ണേട്ടനാ [ സ്വല്പം കോമഡി ട്യൂണിൽ പറഞ്ഞുകൊണ്ട് ] …ഇതെന്ന്  മുതല് ?”
അവളുടെ പുതിയ വിളി കേട്ടു ഞാൻ ചിരിയോടെ ചോദിച്ചു

“ആഹ്…നിനക്കല്ലേ ഏട്ടനെന്നു വിളിച്ചു കേൾക്കാൻ പൂതി ഉണ്ടായിരുന്നത് . വേണേൽ കണ്ണനും കൂടി ചേർത്ത്  ഞാൻ കണ്ണേട്ടാ ന്നു വിളിക്കാം  ”
മഞ്ജുസ് കൊഞ്ചിക്കൊണ്ട് എന്നെ നോക്കി പുരികങ്ങൾ ഉയർത്തി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025