Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 26

മഞ്ജുസ് പയ്യെ പറഞ്ഞു എന്റെ കഴുത്തിലൂടെ കൈചുറ്റി കെട്ടിപിടിച്ചു .  കുറെ നാളുകള്ക്കു ശേഷമുള്ള  അവളുടെ ആലിംഗനം ഞാനും ഒന്നാസ്വദിച്ചുകൊണ്ട് അവളുടെ കവിളിൽ ചുംബിച്ചു .

“നല്ല മണം..”
ഞാൻ മഞ്ജുസിന്റെ ഗന്ധം ഒന്ന് വലിച്ചു കയറ്റി പയ്യെ പറഞ്ഞു . അതുകേട്ടു മഞ്ജുസൊന്നു കുലുങ്ങി ചിരിച്ചു . പിന്നെ എന്റെ കവിളിലും ചുണ്ടിലുമൊക്കെ സ്നേഹത്തോടെ ചുംബിച്ചു .

“എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ അല്ലെ ?”
മഞ്ജുസ് എന്റെ ചുണ്ടിലെ പിടിവിട്ടു വീണ്ടും സംശയത്തോടെ ചോദിച്ചു .

“ഇല്ല ”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു .

“മ്മ്…പക്ഷെ എനിക്കെന്തോ ആ പഴയ മൂഡ് ഒന്നും ഇല്ല . അന്ന് പറഞ്ഞതൊക്കെ ഓർക്കുമ്പോൾ എനിക്കെന്നോട് തന്നെ ദേഷ്യം തോന്നാ. ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ വീണ്ടും കെട്ടിപിടിച്ചു .

“അതൊക്കെ കഴിഞ്ഞില്ലേ മഞ്ജുസേ .നീ ഓരോന്ന് പറഞ്ഞു എന്റെ മൂഡ് കളയല്ലേ…’
ഇടം കൈകൊണ്ട് അവളുടെ പുറത്തു തഴുകി ഞാൻ പയ്യെ പറഞ്ഞു .

“മ്മ്..പക്ഷെ ഇനി അങ്ങനെ വല്ലോം ഉണ്ടായാൽ നീ എന്നെ അങ്ങ് കളഞ്ഞേക്ക് കവി . വെറുതെ എന്തിനാ നീ എന്നെ ഇങ്ങനെ  സഹിക്കുന്നേ ? നീ സോറി പറയാൻ വന്നിട്ടും ഞാൻ കേൾക്കാത്തതോണ്ടല്ലേ  ഒകെ ഇണ്ടായത് ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്റെ തോളിൽ മുഖം ചേർത്തു.

“പോടീ പുല്ലേ .  ഒരു സെക്കന്ഡില് നീയെന്തോ പറഞ്ഞെന്നു വെച്ചു  ഒരായുസ് മൊത്തം നീ  ഓർക്കാൻ തന്നതൊക്കെ ഞാൻ മറക്കണോ ? നീയെന്റെ  മഞ്ജുസ് അല്ലെ ..നീയെന്നെ ഇനീം മനസിലാക്കിയിട്ടില്ലെടി ?”
ഞാൻ സ്വല്പം റൊമാന്റിക് ആയി പറഞ്ഞതും മഞ്ജുസിന്റെ കണ്ണ് നിറഞ്ഞു . എന്റെ തോളിൽ ആ നനവ് ഇറ്റിവീണത് ഞാൻ ചെറിയൊരു അസ്വസ്ഥതയോടെ അനുഭവിച്ചു .

“നീ സെന്റി ആക്കല്ലേ മഞ്ജുസേ …എണീക്ക്”
ഞാനവളുടെ പുറത്തു ഇടംകൈക്കൊണ്ട തട്ടി പയ്യെ പറഞ്ഞു .

“മ്മ്..”
മഞ്ജുസ് പയ്യെ മോളി കണ്ണുതുടച്ചുകൊണ്ട് എന്നിൽ നിന്നും അകന്നു മാറി . പിന്നെ ചുണ്ടിലൊരു ചിരിയും വരുത്തികൊണ്ട് നൈറ്റിയുമെടുത്ത് എഴുനേറ്റു . പിന്നെ എന്റെ മുൻപിൽ വെച്ച് തന്നെ ചുരിദാർ തലവഴി ഊരി.

“കൺട്രോൾ പോവ്വോ ?”
മഞ്ജുസ് ചുരിദാർ തലയിൽ കുരുങ്ങിയ നേരം ചിരിയോടെ തിരക്കി .

“ഓ പിന്നെ ..ഞാൻ നിന്നെ ഈ കോലത്തിൽ കണ്ടിട്ടേ ഇല്ലല്ലോ ..”
മഞ്ജുസിന്റെ ചോദ്യത്തിന് ഞാൻ ഒഴുക്കൻ മട്ടിൽ മറുപടി നൽകി.

“ആഹ്..എന്ന കുഴപ്പമില്ല…”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .

“എടി ..ഞാൻ ഇതൊക്കെ മാറിക്കഴിഞ്ഞാല് വേറെ വല്ല ജോലിയും നോക്കട്ടെ ?”
മഞ്ജു ചുരിദാർ ഊരി ബെഡിലേക്കിട്ട നേരം നോക്കി ഞാൻ ഗൗരവത്തിൽ ചോദിച്ചു . അവളെ ഒന്ന് ടെസ്റ്റ് ചെയ്യാൻ വേണ്ടി തന്നെയാണ് ഞാനാ ചോദ്യം ഇട്ടത് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025