Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 26

ചുരിദാറിന്റെ പാന്റ്സ്  അഴിക്കാൻ തുടങ്ങിയ മഞ്ജു എന്റെ ചോദ്യം കേട്ടതും  ഒന്ന് പതറി . പെട്ടെന്ന് മുഖമുയർത്തി അവളെന്നെ നോക്കി കൈവിരലുകൾ തമ്മിൽ പിണച്ചു . കറുത്ത ബ്രാ അവളുടെ മാമ്പഴങ്ങൾ വരിഞ്ഞുകെട്ടി നിർത്തിയിട്ടുണ്ടെങ്കിലും സ്വല്പം ഭാഗം പുറത്തേക് ഉന്തിതെറിച്ചു നിൽക്കുന്നുണ്ട്  . ഞാനാ കാഴ്ച തെല്ലൊരു ആവേശത്തോടെ നോക്കി . കുറച്ചു ദിവസം ടെൻഷനും ഹോസ്പിറ്റലിലെ പോക്കുവരവും ഒക്കെ ആയതുകൊണ്ട് മഞ്ജുസിന്റെ കക്ഷത്തു കാന്തപൊടി വിതറിയ പോലെ ചെറിയ കുറ്റിരോമങ്ങളും ഉയർന്നിട്ടുണ്ട് . അങ്ങനെയൊരു കാഴ്ച ഞാൻ ആദ്യായിട്ട് കാണുവാണ്. ഈ രീതിക്ക് ആണേൽ അവളുടെ അടിഭാഗത്തും കുറച്ചൊക്കെ കാണണം !

ഞാൻ അങ്ങനെ ഓരോന്ന് മനസ്സിലോർത്തു കിടന്നുകൊണ്ട് മഞ്ജുസിനെ തന്നെ ഉറ്റുനോക്കി . അവളൊന്നും മിണ്ടാതെ എന്റെ അടുത്തേക്ക് വീണ്ടും വന്നിരുന്നു .

“അതെന്താ കവി അങ്ങനെ തോന്നാൻ ? ഞാൻ അന്ന് അങ്ങനെയൊക്കെ പറഞ്ഞോണ്ടാണോ ? ”
മഞ്ജുസ് സ്വല്പം വിഷമത്തോടെ എന്നെ നോക്കി .

“ഏയ് അങ്ങനെ അല്ല. എന്നാലും മഞ്ജുസ് പറഞ്ഞതിലും ചെറിയ കാര്യമുണ്ട് . ഞാൻ നിന്റെ അണ്ടർ ലു പണിയെടുക്കുന്നുണ്ടോണല്ലോ …”
ഞാൻ ഒന്ന് ഗൗരവം നടിച്ചു പറഞ്ഞു തുടങ്ങിയപ്പോഴേക്കും മഞ്ജുസിന്റെ മുഖം വാടി . അവള് പെട്ടെന്ന് മുഖം കുനിച്ചിരുന്നു !

“എടി…നിന്റെ അണ്ടർ ലു പണിയെടുക്കുന്നു എന്ന് പറഞ്ഞാ ഞാൻ  അവിടത്തെ കാര്യം അല്ല ഉദ്ദേശിച്ചത് …”
അവളുടെ നോട്ടം താഴോട്ടായതുകൊണ്ട് തന്നെ ഞാൻ ചിരിയോടെ പറഞ്ഞു . അപ്പോഴാണ് പറഞ്ഞുവന്ന ഡയലോഗിലെ ദ്വയാർത്ഥം മഞ്ജുസിനു കത്തിയത് .

“ഛീ ..പോ കവി…”
മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ടു പയ്യെ ചിരിച്ചു .

“നീ ചിരിക്കാതെ ഞാൻ പറഞ്ഞത് ശരിക്ക് കേൾക്ക്..”
ഞാൻ വീണ്ടും അവളെ വിഷയത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു .

“വേണ്ട കവി ..നിനക്ക് അങ്ങനെ ബുദ്ധിമുട്ട് ആണേൽ ഇനി ഞാൻ നിര്ബന്ധിക്കില്ല . എത്രയൊക്കെ ആയാലും ഞാൻ പറഞ്ഞതൊക്കെ  കുറച്ചു കൂടിപ്പോയി എന്നെനിക്കറിയാം .സോ..”
മഞ്ജുസ് എന്നെ ഞെട്ടിച്ചുകൊണ്ട് ഞാൻ പ്രതീക്ഷിക്കാത്തൊരു മറുപടി നൽകി .

“മ്മ്…അപ്പൊ ഞാൻ വേറെ ജോലിക്ക് പോവാം അല്ലെ ?”
ഞാൻ ഒന്നുടെ ആവർത്തിച്ച് ചോദിച്ചു അവളെ ഉറ്റുനോക്കി .

“മ്മ്…പൊക്കോ ..നിനക്കതാണ് ഇഷ്ടം എങ്കില് അങ്ങനെ ആവട്ടെ ..”
മഞ്ജുസ് സ്വല്പം വിഷമത്തോടെ പറഞ്ഞു .

“മ്മ്…അപ്പൊ നിന്റെ അച്ഛനോട് എന്ത് പറയോടി?”
ഞാൻ ഒരു സംശയത്തോടെ അവളെ നോക്കി .

“ഓഹ്..അത് ഞാൻ എന്തേലുമൊക്കെ പറഞ്ഞോളാം ”
മഞ്ജു ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു .

“മ്മ്…എന്നാലും  പെട്ടെന്നിങ്ങനെ തോന്നാൻ എന്താ കാരണം എന്നൊക്കെ പുള്ളി ചോദിച്ചാലോ ?”
ഞാൻ അവളുടെ തുടയിൽ തോണ്ടിക്കൊണ്ട് ചിരിയോടെ ചോദിച്ചു . അതിനു മഞ്ജുസിനും വ്യക്തമായ ഒരു മറുപടി ഉണ്ടായിരുന്നില്ല .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025