Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 28

“എടി..പൊട്ടി ..നിനക്കിഷ്ടമല്ലെങ്കിൽ എനിക്കൊരു മൈരും വേണ്ട …അതിനു നീയിങ്ങനെ ടെൻഷൻ അടിക്കണോ?”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കവിളിൽ ചുംബിച്ചു .

“അങ്ങനെ അല്ല കവി.ഇത് ഇഷ്ടക്കേടിന്റെ അല്ല. എനിക്ക് എന്തോ പേടിയാ ..”
മഞ്ജുസ് അതെന്തോ മിസൈൽ വിടുന്ന കാര്യം പോലെ എന്നെ നോക്കി പറഞ്ഞു .

“ഹി ഹി…”
അവളുടെ മറുപടി കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു .

“പോടാ..ഞാൻ കാര്യായിട്ട് പറഞ്ഞതാ…”
മഞ്ജുസ് എന്നെ നുള്ളികൊണ്ട് ചിരിച്ചു . നല്ല ചന്തമുള്ള ചിരി .

“ആയിക്കോട്ടെ ..എന്തായാലും അതൊക്കെ ഞാൻ ഉയിർത്തെഴുന്നേറ്റതിന് ശേഷമുള്ള കാര്യം അല്ലെ . ഇപ്പൊ ഇത് തീരട്ടെ…”
ഞാൻ കാര്യമായി തന്നെ പറഞ്ഞു എന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു . ഇടം കൈകൊണ്ട് ഞാൻ ഷർട്ടിന്റെ ബട്ടൻസ് അഴിക്കുന്നത് മഞ്ജുസും നോക്കി .

ഞാൻ ഷർട്ട് അഴിച്ചു കട്ടിലിന്റെ ക്രാസിയിൽ തൂക്കികൊണ്ട് മഞ്ജുസിനെ നോക്കി .

“ഇതും പറ്റില്ലെന്ന് പറഞ്ഞാ നിന്നെ ഞാൻ ഡിവോഴ്സ് ചെയ്യുമെടി തെണ്ടി… ”
തമാശയോടെ പറഞ്ഞു ഞാൻ മഞ്ജുവിനെ നോക്കി. പിന്നെ അവളോട് ഇരിക്കുന്നിടത്തു നിന്നും ഒന്ന് മാറാൻ പറഞ്ഞു . മഞ്ജുസ് എഴുന്നേറ്റു മാറിയതും ഞാൻ കാലുകൾ നിലത്തു നിന്നെടുത്തു ബെഡിലേക്ക് കയറ്റി വെച്ച് മലർന്നു കിടന്നു .

ബ്രെസിയർ മാത്രം അണിഞ്ഞു നിന്ന മഞ്ജു അതൊക്കെ കണ്ടു എന്നെ സംശയത്തോടെ നോക്കി .

“എന്താ ഉദ്ദേശം ?”
മഞ്ജുസ് എന്നെ നോക്കി കൈമലർത്തി .

“വാടി മിസ്സെ ..വന്നെന്റെ മുഖത്തിരിക്ക് ..”
ഞാൻ ഇന്നേവരെ അവളിൽ നിന്ന് കിട്ടാത്ത ഫേസ് സിറ്റിംഗ് ആഗ്രഹിച്ചു കൊതിയോടെ പറഞ്ഞു .

“അയ്യേ ..”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജു വാ പൊളിച്ചു .

“എന്ത് അയ്യേ..ഇതൊക്കെ ലോകത്ത് നടക്കുന്നതാ..വാ…വന്നേ…”
ഞാൻ ഒന്നുടെ പറഞ്ഞു ചിണുങ്ങി .

“കവി..എന്നെ വിട്ടേക്ക്…നിക്ക് വയ്യ ”
മഞ്ജുസ് നിലത്തു ചവിട്ടികൊണ്ട് ചിണുങ്ങി .

“ദേ ഞാൻ മിണ്ടില്ലാട്ടോ …”
അവളുടെ ചിണുക്കം നോക്കി ഞാൻ കണ്ണുരുട്ടി .

അതോടെ കക്ഷി എന്ത് വേണമെന്ന ആലോചനയിലായി!

“എടി നീ വരുന്നുണ്ടോ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025