Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 28

“എന്നിട്ട് ?”
ഞാൻ വീണ്ടും ഫോൺ ചെവിയോട് ചേർത്ത് പുള്ളിയോടായി തിരക്കി .

“എന്നിട്ടെന്താ , നേരിട്ട് വിളിച്ചു കാര്യം പറഞ്ഞു . ”
വിവേകേട്ടൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .

“ആഹ്..എന്നിട്ട് കക്ഷി വല്ലോം പറഞ്ഞോ ?”
ഞാൻ സംശയത്തോടെ തിരക്കി .

“ഏയ് …’നാണമില്ലല്ലോ ചങ്ങാതി ഇങ്ങനെ ഒലിപ്പിക്കാൻ’ ന്നു മാത്രം പറഞ്ഞു വെച്ചു”
വിവേകേട്ടൻ അതെല്ലാം എന്ജോയ് ചെയ്ത പോലെ ചിരിയോടെ പറഞ്ഞു .

“ഹ ഹ ..അത് കാര്യം ആക്കണ്ട ചങ്ങാതി . ആ സാദനം അത്ര എളുപ്പം പിടിതരില്ല ! ഇയാള് ഒന്നുടെ കഷ്ടപ്പെടൂ”
ഞാൻ വിവേകേട്ടനെ ഒന്ന് ബൂസ്റ്റ് ചെയ്യാനായി ചിരിയോടെ പറഞ്ഞു .

“ആഹ്…നോക്കട്ടെ ..ഇനി എന്റെ നമ്പറും ബ്ളോക് ചെയ്യുമോ എന്തോ…”
വിവേകേട്ടൻ സംശയത്തോടെ പറഞ്ഞു .

“ഏയ് ..അങ്ങനെ ഒന്നും ഇണ്ടാവില്ല . അഥവാ ഉണ്ടായാൽ എന്നോട് പറ , ഞാൻ സെറ്റാക്കാം”
വിവേകേട്ടാണ് വാക്കു കൊടുത്തു ഞാൻ മഞ്ജുസിനെ നോക്കി .

“ഉവ്വ..നടന്നത്‌ തന്നെ ”
മഞ്ജുസ് എന്റെ മട്ടും ഭാവവും ഒക്കെ കണ്ടു ആരോടെന്നില്ലാതെ പറഞ്ഞു .

“ആഹ് ഡാ ..ഓക്കേ ഓക്കേ ”
വിവേകേട്ടൻ ചിരിച്ചുകൊണ്ട് കാൾ കട്ടാക്കി . കാൾ കട്ടായതോടെ ഞാൻ മൊബൈൽ ബെഡിലേക്കിട്ടു മഞ്ജുസിനെ നോക്കി . അവള് മുടിയുടെ ചന്തവും നോക്കി എന്റെ മുൻപിൽ അലസ മദാലസയായി ഇരിപ്പുണ്ട് .

“എടി നീ മറ്റേത് ഷേവ് ചെയ്താ ?”
പെട്ടെന്നു എന്തോ ഓർത്തു പറയുന്ന പോലെ ഞാൻ ചോദിച്ചു .

“അയ്യോ ഡാ ..അത് പിന്നേം മറന്നു .”
മഞ്ജുസ് കണ്ണിറുക്കികൊണ്ട് ചിരിച്ചു .

“നന്നായി….”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ഹി ഹി…നിനക്കിപ്പോ എന്താ അവിടെ ഒരു നോട്ടം ?”
മഞ്ജുസ് എല്ലാം മനസ്സിലായിട്ടും ഒന്നുമറിയാത്ത മട്ടിൽ എന്നെ നോക്കി .

“എനിക്ക് തിന്നാൻ ..അയ്യാ ..ഒന്നും അറിയാത്ത ചരക്ക് ”
അവളുടെ അഭിനയം കണ്ടു ഞാൻ ദേഷ്യത്തോടെ പറഞ്ഞു , പിന്നെ ഇടം കയ്യെത്തിച്ചു അവളെ പിടിച്ചു വലിച്ചു .

“കവി…കവി..വേണ്ട…”
ഞാൻ നൈറ്റിയിൽ പിടുത്തമിട്ടതും മഞ്ജുസ് ചിണുങ്ങി .

“എന്ത് വേണ്ട ?”
ഞാൻ അവളെ കള്ളച്ചിരിയോടെ നോക്കി .

“ഒന്നും വേണ്ട…”
അവൾ അർഥം വെച്ചു തന്നെ പറഞ്ഞു ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025