Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 28

ബെഡ്ഷീറ്റ് മാറ്റി വേറൊന്നു വിരിച്ചു . എന്നെ എണീപ്പിച്ചു മാറ്റാൻ കഴിയാത്തതുകൊണ്ട് ഫുൾ ആയിട്ട് വിരിക്കാനൊന്നും ഒത്തില്ല .

അപ്പോഴും ദേഹത്ത് ഒരു തരി തുണിയില്ല കക്ഷിക്ക് . ഞാൻ കെട്ടിയ താലിയും കാതിലെ റിങ്‌സും കാലിലെ കൊലുസും മാത്രമാണ് ദേഹത്തുള്ളത് !

“കഴിഞ്ഞു..ഇനി കിടന്നാട്ടെ …”
എന്റെ മുഖം തുടച്ചുകൊണ്ട് മഞ്ജുസ് എഴുനേറ്റു

“ഓക്കേ…പക്ഷെ ഒരു സ്മാൾ ടച് കൂടെ …”
ഞാൻ ഒരു ആവശ്യം കൂടി മുന്നോട്ട് വെച്ചു.

“ഇനി അതെന്താ ?”
മഞ്ജു സ്വല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു .

“അതൊക്കെ ഉണ്ട്..”
ഞാൻ സ്വല്പം പണിപ്പെട്ടു ബെഡിൽ എണീറ്റിരുന്നുകൊണ്ട് പറഞ്ഞു . പിന്നെ കാല് വീണ്ടും കട്ടിലിനു വെളിയിലേക്കിട്ടു മഞ്ജുസിനു നേരെ ഇരുന്നു .

“വേഗം പറ കവി…കിടക്കണം …”
മഞ്ജുസ് ധൃതികൂട്ടി .

“നാളെ സൺഡേ അല്ലെ ..പിന്നെന്തിനാ നീ ടെൻഷൻ ആവണേ?”
ഞാൻ ചിരിയോടെ അവളെ നോക്കി .

“പോടാ..സൺഡേ ആയാലും അടുക്കളയിൽ പണിയുണ്ട് . നേരത്തെ എഴുന്നേൽക്കണം . നിനക്ക് പിന്നെ ഒകെ മുൻപിലെത്തിക്കാൻ ഞാൻ ഉണ്ടല്ലോ ..”
മഞ്ജു സ്വല്പം കാര്യമായി തന്നെ പറഞ്ഞു .

“അതുപിന്നെ..എന്റെ മഞ്ജുസിന്റെ ഡ്യൂട്ടി അല്ലെ ? അതില് എന്താ മിസ്സിന് പരാതി ഉണ്ടോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“അയ്യോ എന്റെ പൊന്നെ..ഞാൻ അങ്ങനെ ഒന്നും വിചാരിച്ചിട്ട് കൂടിയില്യ . ഇനി നീ ഓരോന്ന് പറഞ്ഞു ഇണ്ടാക്കണ്ട ”
മഞ്ജുസ് തലയ്ക്കു കൈകൊടുത്തു ഒരു അടിക്ക് താത്പര്യമില്ലെന്ന് പറഞ്ഞു .

“ഹി ഹി…എന്ന തിരിഞ്ഞു നിൽക്ക്..”
ഞാൻ അവളുടെ മറുപടികേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു .

“എന്നാത്തിനാ?”
മഞ്ജു സംശയത്തോടെ എന്നെ നോക്കി .

“ഒന്ന് തിരി …ഞാൻ ആ മത്തങ്ങാ ബലൂണിലൊന്നു ഉമ്മവെക്കട്ടെ ..”
അവളുടെ നിതംബങ്ങളുടെ കാഴ്ച കാണാൻ മോഹിച്ചുകൊണ്ട് ഞാൻ കൊതിയോടെപറഞ്ഞു .

“ഉമ്മ മാത്രേ പാടുള്ളൂട്ടോ ”
മഞ്ജുസ് ഒരു ഓർമപ്പെടുത്തൽ പോലെ എന്നെ നോക്കി .

“ആഹ്…അത്രേ ഉള്ളൂ …”
ഞാനും കള്ളച്ചിരിയോടെ തലയാട്ടി . പക്ഷെ കക്ഷിക്ക് എന്നിട്ടും അത്ര വിശ്വാസം പോരാ . അപ്പോഴത്തെ കണ്ടിഷനിൽ അവൾക്ക് എന്നെ എതിർക്കാനും വയ്യല്ലോ . സോ ഒടുക്കം മടിച്ചു മടിച്ചു തിരിഞ്ഞു നിന്നു!

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025