Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 4

“എന്ത് ചോദ്യം ആണ് അമ്മെ …ലക്ഷങ്ങളുടെ ആസ്തിയുള്ള മുതൽ അല്ലെ നിങ്ങളുടെ മരുമോള് എന്നിട്ടാണോ ഈ നക്കാപ്പിച്ച കണക്കു ചോദിക്കുന്നെ ”
ഞാൻ തമാശയെന്നോണം പറഞ്ഞപ്പോൾ അമ്മ ചിരിച്ചു .

“പോടാ അവിടന്ന് .അവളുടെ പൈസ കണ്ടു നീ അധികം തുള്ളേണ്ട ..സ്വന്തമായിട്ട് ഉണ്ടാക്ക്..വെറുതെ ആൾക്കാരെകൊണ്ട് പറയിപ്പിക്കാൻ ”
അമ്മ ഒരുപദേശം പോലെ പറഞ്ഞു പിന്നെ വിശേഷങ്ങളൊക്കെ തിരക്കി ഫോൺ വെച്ചു.

അമ്മച്ചി ഫോൺ വെച്ചതും ഞാൻ മഞ്ജുസിനു നേരെ തിരിഞ്ഞു .

“ആ കാൽ ഇങ്ങോട്ട് താ ..”
ഞാൻ ഫോൺ ബെഡിലേക്കിട്ടു മഞ്ജുസിനോട് കാൽ എന്റെ മടിയിലേക്ക് വെക്കാൻ പറഞ്ഞു .

“എന്തിനാ ?”
അവൾ സംശയത്തോടെ എന്നെ നോക്കി .

“ഇങ്ങു താടി ”
ഞാൻ ബലമായി അവളുടെ പരിക്ക് പറ്റാത്ത വലതു കാൽ പിടിച്ചു എടുത്തു , മഞ്ജുസ് വേണ്ടെന്ന് പോലെ പിന്നാക്കം വലിച്ചു ചിണുങ്ങിയെങ്കിലും ഞാൻ വിട്ടില്ല . ജീൻസ് ആയതുകൊണ്ട് അവളുടെ കണങ്കാലും പദസരവും ഒന്നും കാണുന്നില്ല.

“പാന്റ്സ് അഴിക്ക്”
ഞാൻ മഞ്ജുസിന്റെ കാല്പാദം കൈകൊണ്ട് തഴുകികൊണ്ട് പയ്യെ പറഞ്ഞു .

“എന്തിനാ ?”
അവൾ വീണ്ടും ശങ്കിച്ചു.

“ആവശ്യം ഉണ്ടായിട്ട്..നീ അതഴിക്കു മഞ്ജുസേ “

ഞാൻ വീണ്ടും സ്നേഹപ്പൂർവം നിർബന്ധിച്ചപ്പോൾ മഞ്ജു ജീൻസിന്റെ അരയിലെ കൊളുത്തു വേർപെടുത്തി . പിന്നാലെ സിബ്ബും താഴ്ത്തി . അതോടെ അയഞ്ഞ ജീൻസ് പാന്റ് ഞാൻ പയ്യെ വലിച്ചു വലിച്ചു ഊരി, ബെഡിൽ സ്വല്പം ഉയർന്നു ഇരുന്നു അവളും അത് ഊരി മാറ്റാൻ എന്നെ സഹായിച്ചു . ടി-ഷർട്ടും കറുത്ത മോഡേൺ പാന്റീസും മാത്രം ഇട്ടു മഞ്ജുസ് എന്റെ മുൻപിൽ കാലും നീട്ടി ഇരുന്നു .

ജീൻസ് ഞാൻ വലിച്ചൂരി ചുരുട്ടി ഒന്ന് മണത്തു നോക്കി .

“ഹോ …”
ഞാൻ മുഖം ചുളിച്ചു അത് നേരെ താഴേക്കിട്ടു . ചുമ്മാ പ്രഹസനം ആണ് . നല്ല സ്മെൽ ആണ് എന്നാലും മഞ്ജുസിനെ ദേഷ്യം പിടിപ്പിക്കാൻ …

അവളതു പുഞ്ചിരി തൂകി നോക്കിയിരുന്നു . ജീൻസ് പോയതോടെ നഗ്നമായ അവളുടെ തുടയും കാൽമുട്ടും കണങ്കാലും എല്ലാം എന്റെ കണ്മുൻപിൽ മാർബിൾ ശിൽപം പോലെ തെളിഞ്ഞു .
ഞാൻ അവളുടെ കാലിലെ വെണ്ണിച്ച ഭാഗത്തു കൈത്തലം കൊണ്ട് തഴുകി മഞ്ജുവിനെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025