Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 5

ഞാൻ അവളെ ഒന്ന് കളിയാക്കാനായി തലയാട്ടി കള്ളച്ചിരി പാസ് ആക്കി .

“സത്യായിട്ടും കുറച്ചു ദിവസമേ ഉണ്ടായുള്ളൂ ”
മഞ്ജു എനിക്കെന്തോ സംശയം ഉണ്ടെന്നു മനസിലാക്കി എന്നെ കൺവിൻസ്‌ ചെയ്യാൻ നോക്കി .

“ആയിക്കോട്ടെ…ഇനി കൂടുതൽ ആയാലും കുഴപ്പം ഇല്ല . മിസ് എന്തിനാ പേടിക്കുന്നെ ? ”
ഞാൻ സംശയത്തോടെ ചോദിച്ചു .

“കവി…നീ ചുമ്മാ….”
മഞ്ജു കൈചൂണ്ടി തുടങ്ങി .

“പോട്ടെ മഞ്ജുസേ ..”
ഞാൻ അവളെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു

“ആഹ്…അങ്ങനെ വഴിക്കു വാ…”
മഞ്ജുസ് ചിരിയോടെ എന്റെ കവിളിൽ ചുംബിച്ചു .

“എന്നിട്ട് …?”
ഞാൻ കഥകൾ അറിയാൻ വേണ്ടി വീണ്ടും ചോദിച്ചു

“എന്നിട്ട് ഞാനും കിടന്നുറങ്ങി ..”
മഞ്ജു അത് തുടരാൻ താല്പര്യമില്ലാത്ത പോലെ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“പോ മഞ്ജുസേ..കാര്യം പറ…ഇത്രേം കൊതിയുള്ള നീ പിന്നെങ്ങനെ പിടിച്ചു നിന്നു..വേറെ വല്ല ഡിങ്കോൾഫി ഉണ്ടോ…എന്നോട് പറയാത്തത് ”
ഞാൻ മഞ്ജുസിനെ ഇറുക്കികൊണ്ട് പയ്യെ ചോദിച്ചു .അവളുടെ കൈകള്ക്ക് മീതേകൂടി ഞാൻ മനഃപൂർവം
മുൻകരുതലായി പിടിച്ചിരുന്നു .

“ഞാൻ അതിനു നിന്നെപ്പോലെ അല്ല …അവന്റെ അമ്മുമ്മേടെ ഡിങ്കോൾഫി..കൈ പിടിച്ചത് നിന്റെ ഭാഗ്യം  അല്ലെങ്കി മോന്തക്കൊന്നു തന്നേനെ ..പന്നി ”
മഞ്ജുസ് എന്റെ കയ്യിൽ കിടന്നു കുതറികൊണ്ട് ചീറി .

“ഹി ഹി …അതറിയുന്നത് കൊണ്ടല്ലേ  മോളെ ഞാൻ വട്ടം പിടിച്ചേ ..നീ തിളക്കല്ലെടി ”
ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ബെഡിലേക്ക് വീണ്ടും വീണു .

“അതെ ..ഈ സീനിലെ ഡയലോഗ് ഒക്കെ വെട്ടി കളയാൻ നേരം ആയിട്ടോ..ഇത് കഴിഞ്ഞിട്ട് വേണം വല്ലോം ഞണ്ണാൻ..”
അവളുടെ കവിളിൽ ഇരു കൈതലവും ചേർത്ത് പിടിച്ചു അവളുടെ മാറിൽ നെഞ്ഞമര്ത്തി കിടന്നുകൊണ്ട് ഞാൻ പറഞ്ഞു .

“മ്മ്…അത് ശരിയാ..എനിക്ക്..”
മഞ്ജുസ് പറഞ്ഞു തുടങ്ങിയതും ഞാനിടക്ക് കയറി അവളുടെ വാ പൊത്തി .

“വിശപ്പല്ലേ ..അത് പറയണ്ട..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025