Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 5

“ഞാൻ അപ്പഴത്തെ ദേഷ്യത്തില് പറയുന്നതല്ലേ കവി …എന്നിട്ട് ഞാൻ മിണ്ടാണ്ടെ  നടക്കാറുണ്ടോ ..നീയല്ലേ മോന്തയും വീർപ്പിച്ചു നടക്കാറ് ”
മഞ്ജു സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .

“എന്നാലും ..”
ഞാൻ പയ്യെ പറഞ്ഞതും മഞ്ജുസ് ഇടയ്ക്കു കയറി..

“ഒരെന്നാലും ഇല്ല…ചീത്ത ഒക്കെ ഇനിയും പറയും…നീ എന്നെ പറയുന്നതോ .അതിനൊന്നും ഒരു കുഴപ്പവും ഇല്ലല്ലേ ..അതും ഓരോ ..”
മഞ്ജുസ് ഒന്ന് പറഞ്ഞു നിർത്തി എന്നെ തറപ്പിച്ചൊന്നു നോക്കി .

“തെറി ആണോ…? അതറിയണ്ടേ വരുന്നതാ മഞ്ജു കുട്ടി  ..”
ഞാൻ കണ്ണിറുക്കി അവളെ കാണിച്ചു .

“കവി…നീ കുറച്ചൂടെ സീരിയസ് ആവെടാ.. എന്റെ അച്ഛനെ ഒന്ന് കയ്യിലെടുത്ത എല്ലാം ഓക്കേ ആവും ..”
മഞ്ജുസ് എന്നെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി പറഞ്ഞു .

“മ്മ്..നോക്കാം ..മോളെ പോലെ അച്ഛൻ എളുപ്പം വളയുമെന്നു തോന്നുന്നില്ല ”
ഞാൻ  അവളെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു .

“ഹ ഹ ..”
മഞ്ജു അതുകേട്ടു പയ്യെ ചിരിച്ചു എന്നെ കെട്ടിപിടിച്ചു .

“എടാ…ഇതിന്റെ ഇടയില് ഇങ്ങനെ സംസാരിക്കാൻ എന്ത് രസാല്ലേ ”
മഞ്ജു പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ പറഞ്ഞു .

“എനിക്ക് വല്യ രസം ഒന്നുമില്ല..പിന്നെ പറഞ്ഞു തുടങ്ങുമ്പോ അങ്ങ് കൂടെ പിടിക്കുന്നതാ ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളുടെ ചുണ്ടിൽഅമർത്തി ചുംബിച്ചു..

“മ്മ്മ്…..മ്മ്മ്…”
മഞ്ജു വിടാനായി മൂളിഞെരങ്ങിയെങ്കിലും ഞാനവളുടെ കവിളിൽ  പിടിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു

“മ്മ്മ്..കവി..”
അവൾ ഒടുക്കം ബലം പിടിച്ചു എന്നെ മാറ്റി നിന്ന് കണ്ണുരുട്ടി .

“പോടാ ..എന്തേലും പറഞു വരുമ്പോഴാണ് അവന്റെ ഒരു ലിപ്‌ലോക്”
മഞ്ജു എന്നെ നോക്കി പേടിപ്പിച്ച ശേഷം പയ്യെ പറഞ്ഞു .

“ഓഹ്‌..എന്ന പറ ..”
ഞാൻ അരിശത്തോടെ പറഞ്ഞു .

“എന്ന ഒന്നുമില്ല ..ഇങ്ങനെ ദേഷ്യപ്പെട്ട്  ചോദിച്ച എങ്ങനെയാ പറയാ ”
മഞ്ജു പിണങ്ങികൊണ്ട് സ്വരം മാറ്റി .

“ഓഹ്…എന്റെ പൊന്നു ഭാര്യ അല്ലെ ..ഒന്ന് പറ മോളെ ”
ഞാൻ അതിവിനയവും സ്നേഹം അഭനയിച്ചു കൊഞ്ചി അവളെ നോക്കി .

“പോടാ…”
എന്റെ ഭാവം കണ്ടു അവൾ കുലുങ്ങി ചിരിച്ചു .പിന്നെ പയ്യെ പറഞ്ഞു തുടങ്ങി .

“അങ്ങനെ അല്ലേടാ ..ഞാൻ എന്റെ ആദ്യത്തെ അനുഭവം ഒക്കെ വെച്ചു പറഞ്ഞതാ ..നവീൻ ഒന്നും മിണ്ടില്ല ..എല്ലാം ഒരു ചടങ്ങു പോലെ തീർത്തു കിടക്കും ..അതും വളരെ കുറച്ചു ദിവസങ്ങളെ ഉണ്ടായിരുന്നുള്ളു..ട്ടോ “

മഞ്ജു ഒന്ന് പറഞ്ഞു നിർത്തി എന്നെ സംശയ ഭാവത്തിൽ നോക്കി .

“ഈ കുറച്ചു ദിവസം എന്ന് ഇടക്കിടക്ക് പറയണ്ട…എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025