മഞ്ജു കൊഞ്ചി എന്നെ നോക്കി .
“ആഹ് അങ്ങനെ പോരട്ടെ..മിസ്സിന്റെ ഇൻസ്ട്രക്ഷൻസ് പോരട്ടെ..”
ഞാൻ പറഞ്ഞു ചിരിച്ചു ശക്തിയിൽ ചപ്പി വലിച്ചു..
“ആഹ്…സ്…കവി…മ്മ്മ്….”
അതോടെ മഞ്ജുസ് ഫുൾ ഫോമിലായി !
വലതു കൈകൊണ്ട് ഞാൻ അവളുടെ ഇടതു മാമ്പഴം തഴുകികൊണ്ട് വലതു മുല കുടിച്ചു ! മഞ്ജുസ് ആ സുഖത്തിൽ കിടന്നു ഞെളിപിരി കൊണ്ടു! ആ മുഖത്ത് മിന്നി മായുന്ന രതിഭാവങ്ങൾ എന്നെ വല്ലാതെ മോഹിപ്പിച്ചു . ഭാര്യ ആയെന്നു പറഞ്ഞിട്ട് കാര്യമില്ല. അവളെ കാണുമ്പോ എനിക്കെന്തോ നിയന്ത്രണം നഷ്ടപെടുന്ന പോലെയാണ് .
“ഇറുക്കെ ചെയ്യെടാ കവി ..”
എന്നിട്ടും മതിവരാത്ത പോലെ മഞ്ജു കുറുകി .
ഞാൻ ആ മുലഞെട്ടിക്കു മീതെ നാവു ചുഴറ്റി അവളെ അത്ഭുതത്തോടെ നോക്കി .
“എടി മഞ്ജുസെ..സത്യം പറ..നിനക്കെന്നാ പറ്റിയെ?”
ഞാൻ ഒട്ടും വിശ്വാസം വരാത്ത പോലെ അവളെ നോക്കി .
“ഒന്ന് പോടാ ..ഞാനൊക്കെ പറഞ്ഞില്ലേ ..പഴയതൊക്കെ ആക്ടിങ് ആയിരുന്നു..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു .
“അപ്പൊ ഏതാ ഒറിജിനൽ ഇതോ പഴയ മിസോ ?”
ഞാൻ കളിയായി തിരക്കി .
“രണ്ടും ഒറിജിനൽ തന്നെയാ ..ഇറ്റ്സ് ജസ്റ്റ് അക്കോർഡിങ് ടു മൈ മൂഡ്‌സ് ..ഓക്കേ”
അവൾ ചിരിയോടെ പറഞ്ഞു എന്നെ വലിച്ചു കയറ്റി ചുണ്ടിൽ പയ്യെ ചുംബിച്ചു .
“ച്ചും…”
“എന്നാലും ഇതൊക്കെ കഴിഞ്ഞു വീട്ടിൽ പോയാൽ ഉള്ള നിന്റെ തനിക്കൊണം കാണേണ്ടി വരൂലോ .അതോർക്കുമ്പോ എനിക്ക് ഇപ്പഴേ ടെൻഷനാ ”
ഞാൻ സ്വല്പം പേടിയോടെ പറഞ്ഞു അവളെ നോക്കി.
“കവി…ബി പ്രാക്റ്റിക്കൽ മാൻ ..എപ്പോഴും നിന്റെ കൂടെ എനിക്ക് തുള്ളാൻ പറ്റോ ? അന്ന് നിന്നെ സപ്പോർട്ട് ചെയ്തതുകൊണ്ടാ അച്ഛൻ എന്നെക്കൂടി ചീത്ത പറഞ്ഞത്..ഞാൻ ശരിയല്ലാഞ്ഞിട്ടാണത്രെ നീ ഇങ്ങനെ റെസ്പോണ്സിബിലിറ്റി ഇല്ലാതെ നടക്കുന്നത് ..എല്ലാത്തിനും വളം വെച്ച് കൊടുത്തതു ഞാൻ ആണെന്നാണ് എല്ലാരും പറയുന്നേ ..അപ്പൊ പിന്നെ എനിക്കും ദേഷ്യം വരില്ലേ ..ഞാൻ ആരോടാ പറയാ ..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ പയ്യെ ചുംബിച്ചു .
“നീ എന്റെ അടുത്ത് തന്നെ പറഞ്ഞോ..പക്ഷെ ഒരു മയത്തിൽ പറ ..എനിക്ക് വിഷമം ആവും നീ ചീത്ത പറഞ്ഞാ ..”
ഞാൻ അവളുടെ കഴുത്തിൽ കൈചുറ്റി പയ്യെ പറഞ്ഞു .
മഞ്ജുസ് പുഞ്ചിരിയോടെ എന്നെയും ചുറ്റിപിടിച്ചു .
